×

അന്ധന്‍റെ മേല്‍ കുറ്റമില്ല. മുടന്തന്‍റെ മേലും കുറ്റമില്ല. രോഗിയുടെ മേലും കുറ്റമില്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ 48:17 Malayalam translation

Quran infoMalayalamSurah Al-Fath ⮕ (48:17) ayat 17 in Malayalam

48:17 Surah Al-Fath ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah Al-Fath ayat 17 - الفَتح - Page - Juz 26

﴿لَّيۡسَ عَلَى ٱلۡأَعۡمَىٰ حَرَجٞ وَلَا عَلَى ٱلۡأَعۡرَجِ حَرَجٞ وَلَا عَلَى ٱلۡمَرِيضِ حَرَجٞۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدۡخِلۡهُ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَمَن يَتَوَلَّ يُعَذِّبۡهُ عَذَابًا أَلِيمٗا ﴾
[الفَتح: 17]

അന്ധന്‍റെ മേല്‍ കുറ്റമില്ല. മുടന്തന്‍റെ മേലും കുറ്റമില്ല. രോഗിയുടെ മേലും കുറ്റമില്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ റസൂലിനെയും അനുസരിക്കുന്ന പക്ഷം താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്‌. വല്ലവനും പിന്തിരിഞ്ഞു കളയുന്ന പക്ഷം വേദനയേറിയ ശിക്ഷ അവന്നു നല്‍കുന്നതാണ്‌

❮ Previous Next ❯

ترجمة: ليس على الأعمى حرج ولا على الأعرج حرج ولا على المريض حرج, باللغة المالايا

﴿ليس على الأعمى حرج ولا على الأعرج حرج ولا على المريض حرج﴾ [الفَتح: 17]

Abdul Hameed Madani And Kunhi Mohammed
andhanre mel kurramilla. mutantanre melum kurramilla. reagiyute melum kurramilla. vallavanum allahuveyum avanre rasulineyum anusarikkunna paksam talbhagatt kuti nadikal olukunna svargatteappukalil avane pravesippikkunnatan‌. vallavanum pintirinnu kalayunna paksam vedanayeriya siksa avannu nalkunnatan‌
Abdul Hameed Madani And Kunhi Mohammed
andhanṟe mēl kuṟṟamilla. muṭantanṟe mēluṁ kuṟṟamilla. rēāgiyuṭe mēluṁ kuṟṟamilla. vallavanuṁ allāhuveyuṁ avanṟe ṟasūlineyuṁ anusarikkunna pakṣaṁ tāḻbhāgatt kūṭi nadikaḷ oḻukunna svargattēāppukaḷil avane pravēśippikkunnatāṇ‌. vallavanuṁ pintiriññu kaḷayunna pakṣaṁ vēdanayēṟiya śikṣa avannu nalkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
andhanre mel kurramilla. mutantanre melum kurramilla. reagiyute melum kurramilla. vallavanum allahuveyum avanre rasulineyum anusarikkunna paksam talbhagatt kuti nadikal olukunna svargatteappukalil avane pravesippikkunnatan‌. vallavanum pintirinnu kalayunna paksam vedanayeriya siksa avannu nalkunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
andhanṟe mēl kuṟṟamilla. muṭantanṟe mēluṁ kuṟṟamilla. rēāgiyuṭe mēluṁ kuṟṟamilla. vallavanuṁ allāhuveyuṁ avanṟe ṟasūlineyuṁ anusarikkunna pakṣaṁ tāḻbhāgatt kūṭi nadikaḷ oḻukunna svargattēāppukaḷil avane pravēśippikkunnatāṇ‌. vallavanuṁ pintiriññu kaḷayunna pakṣaṁ vēdanayēṟiya śikṣa avannu nalkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അന്ധന്‍റെ മേല്‍ കുറ്റമില്ല. മുടന്തന്‍റെ മേലും കുറ്റമില്ല. രോഗിയുടെ മേലും കുറ്റമില്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ റസൂലിനെയും അനുസരിക്കുന്ന പക്ഷം താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്‌. വല്ലവനും പിന്തിരിഞ്ഞു കളയുന്ന പക്ഷം വേദനയേറിയ ശിക്ഷ അവന്നു നല്‍കുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
kurutan kurramilla. mutantannum kurramilla. reagikkum kurramilla. allahuvineyum avanre dutaneyum anusarikkunnavane avan talbhagattute arukalealukunna svargiyaramannalil pravesippikkum. purantirinnu marinilkkunnavane neaverum siksakkirayakkukayum ceyyum
Muhammad Karakunnu And Vanidas Elayavoor
kuruṭan kuṟṟamilla. muṭantannuṁ kuṟṟamilla. rēāgikkuṁ kuṟṟamilla. allāhuvineyuṁ avanṟe dūtaneyuṁ anusarikkunnavane avan tāḻbhāgattūṭe āṟukaḷeāḻukunna svargīyārāmaṅṅaḷil pravēśippikkuṁ. puṟantiriññu māṟinilkkunnavane nēāvēṟuṁ śikṣakkirayākkukayuṁ ceyyuṁ
Muhammad Karakunnu And Vanidas Elayavoor
കുരുടന് കുറ്റമില്ല. മുടന്തന്നും കുറ്റമില്ല. രോഗിക്കും കുറ്റമില്ല. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവനെ അവന്‍ താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. പുറംതിരിഞ്ഞു മാറിനില്‍ക്കുന്നവനെ നോവേറും ശിക്ഷക്കിരയാക്കുകയും ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek