×

അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത.് അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു 48:4 Malayalam translation

Quran infoMalayalamSurah Al-Fath ⮕ (48:4) ayat 4 in Malayalam

48:4 Surah Al-Fath ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah Al-Fath ayat 4 - الفَتح - Page - Juz 26

﴿هُوَ ٱلَّذِيٓ أَنزَلَ ٱلسَّكِينَةَ فِي قُلُوبِ ٱلۡمُؤۡمِنِينَ لِيَزۡدَادُوٓاْ إِيمَٰنٗا مَّعَ إِيمَٰنِهِمۡۗ وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا ﴾
[الفَتح: 4]

അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത.് അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമായിരിക്കുന്നു

❮ Previous Next ❯

ترجمة: هو الذي أنـزل السكينة في قلوب المؤمنين ليزدادوا إيمانا مع إيمانهم ولله, باللغة المالايا

﴿هو الذي أنـزل السكينة في قلوب المؤمنين ليزدادوا إيمانا مع إيمانهم ولله﴾ [الفَتح: 4]

Abdul Hameed Madani And Kunhi Mohammed
avanakunnu satyavisvasikalute hrdayannalil santi irakkikeatuttata. avarute visvasatteateappam kututal visvasam untayittirunnatin venti. allahuvinnullatakunnu akasannalileyum bhumiyileyum sain'yannal. allahu sarvvajnanum yuktimanumayirikkunnu
Abdul Hameed Madani And Kunhi Mohammed
avanākunnu satyaviśvāsikaḷuṭe hr̥dayaṅṅaḷil śānti iṟakkikeāṭuttata. avaruṭe viśvāsattēāṭeāppaṁ kūṭutal viśvāsaṁ uṇṭāyittīrunnatin vēṇṭi. allāhuvinnuḷḷatākunnu ākāśaṅṅaḷileyuṁ bhūmiyileyuṁ sain'yaṅṅaḷ. allāhu sarvvajñanuṁ yuktimānumāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanakunnu satyavisvasikalute hrdayannalil santi irakkikeatuttata. avarute visvasatteateappam kututal visvasam untayittirunnatin venti. allahuvinnullatakunnu akasannalileyum bhumiyileyum sain'yannal. allahu sarvvajnanum yuktimanumayirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanākunnu satyaviśvāsikaḷuṭe hr̥dayaṅṅaḷil śānti iṟakkikeāṭuttata. avaruṭe viśvāsattēāṭeāppaṁ kūṭutal viśvāsaṁ uṇṭāyittīrunnatin vēṇṭi. allāhuvinnuḷḷatākunnu ākāśaṅṅaḷileyuṁ bhūmiyileyuṁ sain'yaṅṅaḷ. allāhu sarvvajñanuṁ yuktimānumāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത.് അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമായിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
allahuvan satyavisvasikalute hrdayannalil santi varsiccat. atuvali avarute visvasam onnukuti vardhikkananit. akasabhumikalile sain'yam allahuvinretan. allahu sarvajnanum yuktimanumallea
Muhammad Karakunnu And Vanidas Elayavoor
allāhuvāṇ satyaviśvāsikaḷuṭe hr̥dayaṅṅaḷil śānti varṣiccat. atuvaḻi avaruṭe viśvāsaṁ onnukūṭi vardhikkānāṇit. ākāśabhūmikaḷile sain'yaṁ allāhuvinṟētāṇ. allāhu sarvajñanuṁ yuktimānumallēā
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവാണ് സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി വര്‍ഷിച്ചത്. അതുവഴി അവരുടെ വിശ്വാസം ഒന്നുകൂടി വര്‍ധിക്കാനാണിത്. ആകാശഭൂമികളിലെ സൈന്യം അല്ലാഹുവിന്റേതാണ്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek