×

സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്‌. 48:5 Malayalam translation

Quran infoMalayalamSurah Al-Fath ⮕ (48:5) ayat 5 in Malayalam

48:5 Surah Al-Fath ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Al-Fath ayat 5 - الفَتح - Page - Juz 26

﴿لِّيُدۡخِلَ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا وَيُكَفِّرَ عَنۡهُمۡ سَيِّـَٔاتِهِمۡۚ وَكَانَ ذَٰلِكَ عِندَ ٱللَّهِ فَوۡزًا عَظِيمٗا ﴾
[الفَتح: 5]

സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്‌. അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ മായ്ച്ചുകളയുവാന്‍ വേണ്ടിയും. അല്ലാഹുവിന്‍റെ അടുക്കല്‍ അത് ഒരു മഹാഭാഗ്യമാകുന്നു

❮ Previous Next ❯

ترجمة: ليدخل المؤمنين والمؤمنات جنات تجري من تحتها الأنهار خالدين فيها ويكفر عنهم, باللغة المالايا

﴿ليدخل المؤمنين والمؤمنات جنات تجري من تحتها الأنهار خالدين فيها ويكفر عنهم﴾ [الفَتح: 5]

Abdul Hameed Madani And Kunhi Mohammed
satyavisvasikaleyum satyavisvasinikaleyum talbhagattu kuti nadikal olukunna svargatteappukalil nityavasikalenna nilayil pravesippikkan ventiyatre at‌. avaril ninn avarute tinmakal mayccukalayuvan ventiyum. allahuvinre atukkal at oru mahabhagyamakunnu
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷeyuṁ satyaviśvāsinikaḷeyuṁ tāḻbhāgattu kūṭi nadikaḷ oḻukunna svargattēāppukaḷil nityavāsikaḷenna nilayil pravēśippikkān vēṇṭiyatre at‌. avaril ninn avaruṭe tinmakaḷ māyccukaḷayuvān vēṇṭiyuṁ. allāhuvinṟe aṭukkal at oru mahābhāgyamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikaleyum satyavisvasinikaleyum talbhagattu kuti nadikal olukunna svargatteappukalil nityavasikalenna nilayil pravesippikkan ventiyatre at‌. avaril ninn avarute tinmakal mayccukalayuvan ventiyum. allahuvinre atukkal at oru mahabhagyamakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷeyuṁ satyaviśvāsinikaḷeyuṁ tāḻbhāgattu kūṭi nadikaḷ oḻukunna svargattēāppukaḷil nityavāsikaḷenna nilayil pravēśippikkān vēṇṭiyatre at‌. avaril ninn avaruṭe tinmakaḷ māyccukaḷayuvān vēṇṭiyuṁ. allāhuvinṟe aṭukkal at oru mahābhāgyamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്‌. അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ മായ്ച്ചുകളയുവാന്‍ വേണ്ടിയും. അല്ലാഹുവിന്‍റെ അടുക്കല്‍ അത് ഒരു മഹാഭാഗ്യമാകുന്നു
Muhammad Karakunnu And Vanidas Elayavoor
satyavisvasikaleyum visvasinikaleyum talbhagattute arukalealukunna svargiyaramannalil nityavasikalayi pravesippikkanan innane ceyyunnat. avarilninn avarute papannal mayccu kalayanum. allahuvinkal it atimahattaya vijayam tanne
Muhammad Karakunnu And Vanidas Elayavoor
satyaviśvāsikaḷeyuṁ viśvāsinikaḷeyuṁ tāḻbhāgattūṭe āṟukaḷeāḻukunna svargīyārāmaṅṅaḷil nityavāsikaḷāyi pravēśippikkānāṇ iṅṅane ceyyunnat. avarilninn avaruṭe pāpaṅṅaḷ māyccu kaḷayānuṁ. allāhuviṅkal it atimahattāya vijayaṁ tanne
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസികളെയും വിശ്വാസിനികളെയും താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിത്യവാസികളായി പ്രവേശിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അവരില്‍നിന്ന് അവരുടെ പാപങ്ങള്‍ മായ്ച്ചു കളയാനും. അല്ലാഹുവിങ്കല്‍ ഇത് അതിമഹത്തായ വിജയം തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek