×

സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു 49:9 Malayalam translation

Quran infoMalayalamSurah Al-hujurat ⮕ (49:9) ayat 9 in Malayalam

49:9 Surah Al-hujurat ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah Al-hujurat ayat 9 - الحُجُرَات - Page - Juz 26

﴿وَإِن طَآئِفَتَانِ مِنَ ٱلۡمُؤۡمِنِينَ ٱقۡتَتَلُواْ فَأَصۡلِحُواْ بَيۡنَهُمَاۖ فَإِنۢ بَغَتۡ إِحۡدَىٰهُمَا عَلَى ٱلۡأُخۡرَىٰ فَقَٰتِلُواْ ٱلَّتِي تَبۡغِي حَتَّىٰ تَفِيٓءَ إِلَىٰٓ أَمۡرِ ٱللَّهِۚ فَإِن فَآءَتۡ فَأَصۡلِحُواْ بَيۡنَهُمَا بِٱلۡعَدۡلِ وَأَقۡسِطُوٓاْۖ إِنَّ ٱللَّهَ يُحِبُّ ٱلۡمُقۡسِطِينَ ﴾
[الحُجُرَات: 9]

സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്‍റെ കല്‍പനയിലേക്ക് മടങ്ങിവരുന്നതു വരെ നിങ്ങള്‍ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വ്വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു

❮ Previous Next ❯

ترجمة: وإن طائفتان من المؤمنين اقتتلوا فأصلحوا بينهما فإن بغت إحداهما على الأخرى, باللغة المالايا

﴿وإن طائفتان من المؤمنين اقتتلوا فأصلحوا بينهما فإن بغت إحداهما على الأخرى﴾ [الحُجُرَات: 9]

Abdul Hameed Madani And Kunhi Mohammed
satyavisvasikalil ninnulla rantu vibhagannal parasparam pearaticcal ninnal avarkkitayil ranjippuntakkanam. ennittu rantil oru vibhagam maruvibhagattinetiril atikramam kaniccal atikramam kanikkunna vibhagatteat avar allahuvinre kalpanayilekk matannivarunnatu vare ninnal samaram natattanam. annane a vibhagam matannivarikayanenkil nitipurvvam a rantu vibhagannalkkitayil ranjippuntakkukayum ninnal niti palikkukayum ceyyuka. tirccayayum allahu niti palikkunnavare istappetunnu
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷil ninnuḷḷa raṇṭu vibhāgaṅṅaḷ parasparaṁ pēāraṭiccāl niṅṅaḷ avarkkiṭayil rañjippuṇṭākkaṇaṁ. enniṭṭu raṇṭil oru vibhāgaṁ maṟuvibhāgattinetiril atikramaṁ kāṇiccāl atikramaṁ kāṇikkunna vibhāgattēāṭ avar allāhuvinṟe kalpanayilēkk maṭaṅṅivarunnatu vare niṅṅaḷ samaraṁ naṭattaṇaṁ. aṅṅane ā vibhāgaṁ maṭaṅṅivarikayāṇeṅkil nītipūrvvaṁ ā raṇṭu vibhāgaṅṅaḷkkiṭayil rañjippuṇṭākkukayuṁ niṅṅaḷ nīti pālikkukayuṁ ceyyuka. tīrccayāyuṁ allāhu nīti pālikkunnavare iṣṭappeṭunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikalil ninnulla rantu vibhagannal parasparam pearaticcal ninnal avarkkitayil ranjippuntakkanam. ennittu rantil oru vibhagam maruvibhagattinetiril atikramam kaniccal atikramam kanikkunna vibhagatteat avar allahuvinre kalpanayilekk matannivarunnatu vare ninnal samaram natattanam. annane a vibhagam matannivarikayanenkil nitipurvvam a rantu vibhagannalkkitayil ranjippuntakkukayum ninnal niti palikkukayum ceyyuka. tirccayayum allahu niti palikkunnavare istappetunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷil ninnuḷḷa raṇṭu vibhāgaṅṅaḷ parasparaṁ pēāraṭiccāl niṅṅaḷ avarkkiṭayil rañjippuṇṭākkaṇaṁ. enniṭṭu raṇṭil oru vibhāgaṁ maṟuvibhāgattinetiril atikramaṁ kāṇiccāl atikramaṁ kāṇikkunna vibhāgattēāṭ avar allāhuvinṟe kalpanayilēkk maṭaṅṅivarunnatu vare niṅṅaḷ samaraṁ naṭattaṇaṁ. aṅṅane ā vibhāgaṁ maṭaṅṅivarikayāṇeṅkil nītipūrvvaṁ ā raṇṭu vibhāgaṅṅaḷkkiṭayil rañjippuṇṭākkukayuṁ niṅṅaḷ nīti pālikkukayuṁ ceyyuka. tīrccayāyuṁ allāhu nīti pālikkunnavare iṣṭappeṭunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്‍റെ കല്‍പനയിലേക്ക് മടങ്ങിവരുന്നതു വരെ നിങ്ങള്‍ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വ്വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു
Muhammad Karakunnu And Vanidas Elayavoor
satyavisvasikalile rantu vibhagam parasparam pearaticcal ninnal avarkkitayil sandhiyuntakkuka. pinne avarilearu vibhagam maru vibhagattinetire atikramam kattiyal atikramam kaniccavarkketire ninnal yud'dham ceyyuka; avar allahuvinre kalpanayilekk matannivarum vare. avar matanni varikayanenkil ninnal avarkkitayil nitipurvam sandhiyuntakkuka. niti palikkuka. niti palikkunnavare allahu istappetunnu
Muhammad Karakunnu And Vanidas Elayavoor
satyaviśvāsikaḷile raṇṭu vibhāgaṁ parasparaṁ pēāraṭiccāl niṅṅaḷ avarkkiṭayil sandhiyuṇṭākkuka. pinne avarileāru vibhāgaṁ maṟu vibhāgattinetire atikramaṁ kāṭṭiyāl atikramaṁ kāṇiccavarkketire niṅṅaḷ yud'dhaṁ ceyyuka; avar allāhuvinṟe kalpanayilēkk maṭaṅṅivaruṁ vare. avar maṭaṅṅi varikayāṇeṅkil niṅṅaḷ avarkkiṭayil nītipūrvaṁ sandhiyuṇṭākkuka. nīti pālikkuka. nīti pālikkunnavare allāhu iṣṭappeṭunnu
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസികളിലെ രണ്ടു വിഭാഗം പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ സന്ധിയുണ്ടാക്കുക. പിന്നെ അവരിലൊരു വിഭാഗം മറു വിഭാഗത്തിനെതിരെ അതിക്രമം കാട്ടിയാല്‍ അതിക്രമം കാണിച്ചവര്‍ക്കെതിരെ നിങ്ങള്‍ യുദ്ധം ചെയ്യുക; അവര്‍ അല്ലാഹുവിന്റെ കല്‍പനയിലേക്ക് മടങ്ങിവരും വരെ. അവര്‍ മടങ്ങി വരികയാണെങ്കില്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം സന്ധിയുണ്ടാക്കുക. നീതി പാലിക്കുക. നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek