×

സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ 49:10 Malayalam translation

Quran infoMalayalamSurah Al-hujurat ⮕ (49:10) ayat 10 in Malayalam

49:10 Surah Al-hujurat ayat 10 in Malayalam (المالايا)

Quran with Malayalam translation - Surah Al-hujurat ayat 10 - الحُجُرَات - Page - Juz 26

﴿إِنَّمَا ٱلۡمُؤۡمِنُونَ إِخۡوَةٞ فَأَصۡلِحُواْ بَيۡنَ أَخَوَيۡكُمۡۚ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُرۡحَمُونَ ﴾
[الحُجُرَات: 10]

സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം

❮ Previous Next ❯

ترجمة: إنما المؤمنون إخوة فأصلحوا بين أخويكم واتقوا الله لعلكم ترحمون, باللغة المالايا

﴿إنما المؤمنون إخوة فأصلحوا بين أخويكم واتقوا الله لعلكم ترحمون﴾ [الحُجُرَات: 10]

Abdul Hameed Madani And Kunhi Mohammed
satyavisvasikal (parasparam) saheadarannal tanneyakunnu. atinal ninnalute rantu saheadarannalkkitayil ninnal ranjippuntakkuka. ninnal allahuve suksikkukayum ceyyuka. ninnalkk karunyam labhiccekkam
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷ (parasparaṁ) sahēādaraṅṅaḷ tanneyākunnu. atināl niṅṅaḷuṭe raṇṭu sahēādaraṅṅaḷkkiṭayil niṅṅaḷ rañjippuṇṭākkuka. niṅṅaḷ allāhuve sūkṣikkukayuṁ ceyyuka. niṅṅaḷkk kāruṇyaṁ labhiccēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikal (parasparam) saheadarannal tanneyakunnu. atinal ninnalute rantu saheadarannalkkitayil ninnal ranjippuntakkuka. ninnal allahuve suksikkukayum ceyyuka. ninnalkk karunyam labhiccekkam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷ (parasparaṁ) sahēādaraṅṅaḷ tanneyākunnu. atināl niṅṅaḷuṭe raṇṭu sahēādaraṅṅaḷkkiṭayil niṅṅaḷ rañjippuṇṭākkuka. niṅṅaḷ allāhuve sūkṣikkukayuṁ ceyyuka. niṅṅaḷkk kāruṇyaṁ labhiccēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം
Muhammad Karakunnu And Vanidas Elayavoor
satyavisvasikal parasparam saheadarannalan. atinal ninnal ninnalute saheadarannalkkitayil aikyamuntakkuka. ninnal allahuve suksikkuka. ninnalkk karunyam kittiyekkum
Muhammad Karakunnu And Vanidas Elayavoor
satyaviśvāsikaḷ parasparaṁ sahēādaraṅṅaḷāṇ. atināl niṅṅaḷ niṅṅaḷuṭe sahēādaraṅṅaḷkkiṭayil aikyamuṇṭākkuka. niṅṅaḷ allāhuve sūkṣikkuka. niṅṅaḷkk kāruṇyaṁ kiṭṭiyēkkuṁ
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek