×

(നബിയേ,) നീ അവര്‍ക്ക് ആദമിന്‍റെ രണ്ടുപുത്രന്‍മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേള്‍പിക്കുക: അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച 5:27 Malayalam translation

Quran infoMalayalamSurah Al-Ma’idah ⮕ (5:27) ayat 27 in Malayalam

5:27 Surah Al-Ma’idah ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma’idah ayat 27 - المَائدة - Page - Juz 6

﴿۞ وَٱتۡلُ عَلَيۡهِمۡ نَبَأَ ٱبۡنَيۡ ءَادَمَ بِٱلۡحَقِّ إِذۡ قَرَّبَا قُرۡبَانٗا فَتُقُبِّلَ مِنۡ أَحَدِهِمَا وَلَمۡ يُتَقَبَّلۡ مِنَ ٱلۡأٓخَرِ قَالَ لَأَقۡتُلَنَّكَۖ قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلۡمُتَّقِينَ ﴾
[المَائدة: 27]

(നബിയേ,) നീ അവര്‍ക്ക് ആദമിന്‍റെ രണ്ടുപുത്രന്‍മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേള്‍പിക്കുക: അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം, ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലിസ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ധര്‍മ്മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ

❮ Previous Next ❯

ترجمة: واتل عليهم نبأ ابني آدم بالحق إذ قربا قربانا فتقبل من أحدهما, باللغة المالايا

﴿واتل عليهم نبأ ابني آدم بالحق إذ قربا قربانا فتقبل من أحدهما﴾ [المَائدة: 27]

Abdul Hameed Madani And Kunhi Mohammed
(nabiye,) ni avarkk adaminre rantuputranmarute vrttantam satyaprakaram parannukelpikkuka: avar iruvarum orea baliyarppicca sandarbham, oralil ninn bali svikarikkappettu. marravanil ninn svikarikkappettilla. marravan parannu: nan ninne kealappetuttuka tanne ceyyum. avan (balisvikarikkappettavan) parannu: dharm'manisthayullavaril ninnu matrame allahu svikarikkukayullu
Abdul Hameed Madani And Kunhi Mohammed
(nabiyē,) nī avarkk ādaminṟe raṇṭuputranmāruṭe vr̥ttāntaṁ satyaprakāraṁ paṟaññukēḷpikkuka: avar iruvaruṁ ōrēā baliyarppicca sandarbhaṁ, orāḷil ninn bali svīkarikkappeṭṭu. maṟṟavanil ninn svīkarikkappeṭṭilla. maṟṟavan paṟaññu: ñān ninne keālappeṭuttuka tanne ceyyuṁ. avan (balisvīkarikkappeṭṭavan) paṟaññu: dharm'maniṣṭhayuḷḷavaril ninnu mātramē allāhu svīkarikkukayuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) ni avarkk adaminre rantuputranmarute vrttantam satyaprakaram parannukelpikkuka: avar iruvarum orea baliyarppicca sandarbham, oralil ninn bali svikarikkappettu. marravanil ninn svikarikkappettilla. marravan parannu: nan ninne kealappetuttuka tanne ceyyum. avan (balisvikarikkappettavan) parannu: dharm'manisthayullavaril ninnu matrame allahu svikarikkukayullu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) nī avarkk ādaminṟe raṇṭuputranmāruṭe vr̥ttāntaṁ satyaprakāraṁ paṟaññukēḷpikkuka: avar iruvaruṁ ōrēā baliyarppicca sandarbhaṁ, orāḷil ninn bali svīkarikkappeṭṭu. maṟṟavanil ninn svīkarikkappeṭṭilla. maṟṟavan paṟaññu: ñān ninne keālappeṭuttuka tanne ceyyuṁ. avan (balisvīkarikkappeṭṭavan) paṟaññu: dharm'maniṣṭhayuḷḷavaril ninnu mātramē allāhu svīkarikkukayuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) നീ അവര്‍ക്ക് ആദമിന്‍റെ രണ്ടുപുത്രന്‍മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേള്‍പിക്കുക: അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം, ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലിസ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ധര്‍മ്മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ
Muhammad Karakunnu And Vanidas Elayavoor
ni avarkk adaminre rantu putranmarute katha vastunisthamayi vivariccukeatukkuka. avariruvarum bali natattiyappeal oralute bali svikaryamayi. aparanret svikarikkappettilla. atinal avan parannu: "nan ninne kealluka tanne ceyyum.” aparan parannu: "bhaktanmarute baliye allahu svikarikkukayullu
Muhammad Karakunnu And Vanidas Elayavoor
nī avarkk ādaminṟe raṇṭu putranmāruṭe katha vastuniṣṭhamāyi vivariccukeāṭukkuka. avariruvaruṁ bali naṭattiyappēāḷ orāḷuṭe bali svīkāryamāyi. aparanṟēt svīkarikkappeṭṭilla. atināl avan paṟaññu: "ñān ninne keālluka tanne ceyyuṁ.” aparan paṟaññu: "bhaktanmāruṭe baliyē allāhu svīkarikkukayuḷḷū
Muhammad Karakunnu And Vanidas Elayavoor
നീ അവര്‍ക്ക് ആദമിന്റെ രണ്ടു പുത്രന്മാരുടെ കഥ വസ്തുനിഷ്ഠമായി വിവരിച്ചുകൊടുക്കുക. അവരിരുവരും ബലി നടത്തിയപ്പോള്‍ ഒരാളുടെ ബലി സ്വീകാര്യമായി. അപരന്റേത് സ്വീകരിക്കപ്പെട്ടില്ല. അതിനാല്‍ അവന്‍ പറഞ്ഞു: "ഞാന്‍ നിന്നെ കൊല്ലുക തന്നെ ചെയ്യും.” അപരന്‍ പറഞ്ഞു: "ഭക്തന്മാരുടെ ബലിയേ അല്ലാഹു സ്വീകരിക്കുകയുള്ളൂ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek