×

അല്ലാഹുവും അവന്‍റെ ദൂതനും, താഴ്മയുള്ളവരായിക്കൊണ്ട് നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു 5:55 Malayalam translation

Quran infoMalayalamSurah Al-Ma’idah ⮕ (5:55) ayat 55 in Malayalam

5:55 Surah Al-Ma’idah ayat 55 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma’idah ayat 55 - المَائدة - Page - Juz 6

﴿إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُۥ وَٱلَّذِينَ ءَامَنُواْ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤۡتُونَ ٱلزَّكَوٰةَ وَهُمۡ رَٰكِعُونَ ﴾
[المَائدة: 55]

അല്ലാഹുവും അവന്‍റെ ദൂതനും, താഴ്മയുള്ളവരായിക്കൊണ്ട് നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്രങ്ങള്‍

❮ Previous Next ❯

ترجمة: إنما وليكم الله ورسوله والذين آمنوا الذين يقيمون الصلاة ويؤتون الزكاة وهم, باللغة المالايا

﴿إنما وليكم الله ورسوله والذين آمنوا الذين يقيمون الصلاة ويؤتون الزكاة وهم﴾ [المَائدة: 55]

Abdul Hameed Madani And Kunhi Mohammed
allahuvum avanre dutanum, talmayullavarayikkeant namaskaram murapeale nirvahikkukayum sakatt nalkukayum ceyyunna satyavisvasikalum matramakunnu ninnalute urramitrannal
Abdul Hameed Madani And Kunhi Mohammed
allāhuvuṁ avanṟe dūtanuṁ, tāḻmayuḷḷavarāyikkeāṇṭ namaskāraṁ muṟapēāle nirvahikkukayuṁ sakātt nalkukayuṁ ceyyunna satyaviśvāsikaḷuṁ mātramākunnu niṅṅaḷuṭe uṟṟamitraṅṅaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvum avanre dutanum, talmayullavarayikkeant namaskaram murapeale nirvahikkukayum sakatt nalkukayum ceyyunna satyavisvasikalum matramakunnu ninnalute urramitrannal
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvuṁ avanṟe dūtanuṁ, tāḻmayuḷḷavarāyikkeāṇṭ namaskāraṁ muṟapēāle nirvahikkukayuṁ sakātt nalkukayuṁ ceyyunna satyaviśvāsikaḷuṁ mātramākunnu niṅṅaḷuṭe uṟṟamitraṅṅaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവും അവന്‍റെ ദൂതനും, താഴ്മയുള്ളവരായിക്കൊണ്ട് നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്രങ്ങള്‍
Muhammad Karakunnu And Vanidas Elayavoor
ninnalute atmamitrannal allahuvum avanre dutanuman. namaskaram nisthayeate nirvahikkukayum sakatt nalkukayum allahuve matram namikkukayum ceyyunna satyavisvasikalum
Muhammad Karakunnu And Vanidas Elayavoor
niṅṅaḷuṭe ātmamitraṅṅaḷ allāhuvuṁ avanṟe dūtanumāṇ. namaskāraṁ niṣṭhayēāṭe nirvahikkukayuṁ sakātt nalkukayuṁ allāhuve mātraṁ namikkukayuṁ ceyyunna satyaviśvāsikaḷuṁ
Muhammad Karakunnu And Vanidas Elayavoor
നിങ്ങളുടെ ആത്മമിത്രങ്ങള്‍ അല്ലാഹുവും അവന്റെ ദൂതനുമാണ്. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെ മാത്രം നമിക്കുകയും ചെയ്യുന്ന സത്യവിശ്വാസികളും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek