×

പവിത്രഭവനമായ കഅ്ബയെയും, യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനില്‍പിന് ആധാരമാക്കിയിരിക്കുന്നു. (അതുപോലെതന്നെ കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) 5:97 Malayalam translation

Quran infoMalayalamSurah Al-Ma’idah ⮕ (5:97) ayat 97 in Malayalam

5:97 Surah Al-Ma’idah ayat 97 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma’idah ayat 97 - المَائدة - Page - Juz 7

﴿۞ جَعَلَ ٱللَّهُ ٱلۡكَعۡبَةَ ٱلۡبَيۡتَ ٱلۡحَرَامَ قِيَٰمٗا لِّلنَّاسِ وَٱلشَّهۡرَ ٱلۡحَرَامَ وَٱلۡهَدۡيَ وَٱلۡقَلَٰٓئِدَۚ ذَٰلِكَ لِتَعۡلَمُوٓاْ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ وَأَنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٌ ﴾
[المَائدة: 97]

പവിത്രഭവനമായ കഅ്ബയെയും, യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനില്‍പിന് ആധാരമാക്കിയിരിക്കുന്നു. (അതുപോലെതന്നെ കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗത്തെയും (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും (അല്ലാഹു നിശ്ചയിച്ചിരിക്കുന്നു.) ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാണെന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയത്രെ അത്‌

❮ Previous Next ❯

ترجمة: جعل الله الكعبة البيت الحرام قياما للناس والشهر الحرام والهدي والقلائد ذلك, باللغة المالايا

﴿جعل الله الكعبة البيت الحرام قياما للناس والشهر الحرام والهدي والقلائد ذلك﴾ [المَائدة: 97]

Abdul Hameed Madani And Kunhi Mohammed
pavitrabhavanamaya ka'abayeyum, yud'dham nisid'dhamaya masatteyum allahu janannalute nilanilpin adharamakkiyirikkunnu. (atupealetanne ka'abattinkalekk keantupeakunna) balimrgatteyum (avayute kaluttile) atayalattalikaleyum (allahu niscayiccirikkunnu.) akasattilullatum bhumiyilullatum allahu ariyunnuntennum, allahu et karyattepparriyum arivullavananennum ninnal manas'silakkuvan ventiyatre at‌
Abdul Hameed Madani And Kunhi Mohammed
pavitrabhavanamāya ka'abayeyuṁ, yud'dhaṁ niṣid'dhamāya māsatteyuṁ allāhu janaṅṅaḷuṭe nilanilpin ādhāramākkiyirikkunnu. (atupēāletanne ka'abattiṅkalēkk keāṇṭupēākunna) balimr̥gatteyuṁ (avayuṭe kaḻuttile) aṭayāḷattālikaḷeyuṁ (allāhu niścayiccirikkunnu.) ākāśattiluḷḷatuṁ bhūmiyiluḷḷatuṁ allāhu aṟiyunnuṇṭennuṁ, allāhu ēt kāryatteppaṟṟiyuṁ aṟivuḷḷavanāṇennuṁ niṅṅaḷ manas'silākkuvān vēṇṭiyatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pavitrabhavanamaya ka'abayeyum, yud'dham nisid'dhamaya masatteyum allahu janannalute nilanilpin adharamakkiyirikkunnu. (atupealetanne ka'abattinkalekk keantupeakunna) balimrgatteyum (avayute kaluttile) atayalattalikaleyum (allahu niscayiccirikkunnu.) akasattilullatum bhumiyilullatum allahu ariyunnuntennum, allahu et karyattepparriyum arivullavananennum ninnal manas'silakkuvan ventiyatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pavitrabhavanamāya ka'abayeyuṁ, yud'dhaṁ niṣid'dhamāya māsatteyuṁ allāhu janaṅṅaḷuṭe nilanilpin ādhāramākkiyirikkunnu. (atupēāletanne ka'abattiṅkalēkk keāṇṭupēākunna) balimr̥gatteyuṁ (avayuṭe kaḻuttile) aṭayāḷattālikaḷeyuṁ (allāhu niścayiccirikkunnu.) ākāśattiluḷḷatuṁ bhūmiyiluḷḷatuṁ allāhu aṟiyunnuṇṭennuṁ, allāhu ēt kāryatteppaṟṟiyuṁ aṟivuḷḷavanāṇennuṁ niṅṅaḷ manas'silākkuvān vēṇṭiyatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പവിത്രഭവനമായ കഅ്ബയെയും, യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനില്‍പിന് ആധാരമാക്കിയിരിക്കുന്നു. (അതുപോലെതന്നെ കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗത്തെയും (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും (അല്ലാഹു നിശ്ചയിച്ചിരിക്കുന്നു.) ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാണെന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയത്രെ അത്‌
Muhammad Karakunnu And Vanidas Elayavoor
adaraniya mandiramaya ka'abaye allahu manusyarasiyute nilanilpinulla adharamakkiyirikkunnu. adaraniya masam,balimrgam, avayute kaluttile atayalappattakal ennivayeyum. niscayamayum akasabhumikalilullatellam allahu ariyunnuvennum avan ella karyannalekkuriccum suksma jnanamullavananennum ninnal ariyananit
Muhammad Karakunnu And Vanidas Elayavoor
ādaraṇīya mandiramāya ka'abaye allāhu manuṣyarāśiyuṭe nilanilpinuḷḷa ādhāramākkiyirikkunnu. ādaraṇīya māsaṁ,balimr̥gaṁ, avayuṭe kaḻuttile aṭayāḷappaṭṭakaḷ ennivayeyuṁ. niścayamāyuṁ ākāśabhūmikaḷiluḷḷatellāṁ allāhu aṟiyunnuvennuṁ avan ellā kāryaṅṅaḷekkuṟiccuṁ sūkṣma jñānamuḷḷavanāṇennuṁ niṅṅaḷ aṟiyānāṇit
Muhammad Karakunnu And Vanidas Elayavoor
ആദരണീയ മന്ദിരമായ കഅ്ബയെ അല്ലാഹു മനുഷ്യരാശിയുടെ നിലനില്‍പിനുള്ള ആധാരമാക്കിയിരിക്കുന്നു. ആദരണീയ മാസം,ബലിമൃഗം, അവയുടെ കഴുത്തിലെ അടയാളപ്പട്ടകള്‍ എന്നിവയെയും. നിശ്ചയമായും ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുവെന്നും അവന്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും സൂക്ഷ്മ ജ്ഞാനമുള്ളവനാണെന്നും നിങ്ങള്‍ അറിയാനാണിത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek