×

(അവരോട് പറയപ്പെടും:) നിങ്ങള്‍ക്കുള്ള പരീക്ഷണം നിങ്ങള്‍ അനുഭവിച്ച് കൊള്ളുവിന്‍. നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിക്കൊണ്ടിരുന്നുവോ അതത്രെ ഇത്‌ 51:14 Malayalam translation

Quran infoMalayalamSurah Adh-Dhariyat ⮕ (51:14) ayat 14 in Malayalam

51:14 Surah Adh-Dhariyat ayat 14 in Malayalam (المالايا)

Quran with Malayalam translation - Surah Adh-Dhariyat ayat 14 - الذَّاريَات - Page - Juz 26

﴿ذُوقُواْ فِتۡنَتَكُمۡ هَٰذَا ٱلَّذِي كُنتُم بِهِۦ تَسۡتَعۡجِلُونَ ﴾
[الذَّاريَات: 14]

(അവരോട് പറയപ്പെടും:) നിങ്ങള്‍ക്കുള്ള പരീക്ഷണം നിങ്ങള്‍ അനുഭവിച്ച് കൊള്ളുവിന്‍. നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിക്കൊണ്ടിരുന്നുവോ അതത്രെ ഇത്‌

❮ Previous Next ❯

ترجمة: ذوقوا فتنتكم هذا الذي كنتم به تستعجلون, باللغة المالايا

﴿ذوقوا فتنتكم هذا الذي كنتم به تستعجلون﴾ [الذَّاريَات: 14]

Abdul Hameed Madani And Kunhi Mohammed
(avareat parayappetum:) ninnalkkulla pariksanam ninnal anubhavicc kealluvin. ninnal enteannin dhrtikuttikkeantirunnuvea atatre it‌
Abdul Hameed Madani And Kunhi Mohammed
(avarēāṭ paṟayappeṭuṁ:) niṅṅaḷkkuḷḷa parīkṣaṇaṁ niṅṅaḷ anubhavicc keāḷḷuvin. niṅṅaḷ enteānnin dhr̥tikūṭṭikkeāṇṭirunnuvēā atatre it‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(avareat parayappetum:) ninnalkkulla pariksanam ninnal anubhavicc kealluvin. ninnal enteannin dhrtikuttikkeantirunnuvea atatre it‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(avarēāṭ paṟayappeṭuṁ:) niṅṅaḷkkuḷḷa parīkṣaṇaṁ niṅṅaḷ anubhavicc keāḷḷuvin. niṅṅaḷ enteānnin dhr̥tikūṭṭikkeāṇṭirunnuvēā atatre it‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(അവരോട് പറയപ്പെടും:) നിങ്ങള്‍ക്കുള്ള പരീക്ഷണം നിങ്ങള്‍ അനുഭവിച്ച് കൊള്ളുവിന്‍. നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിക്കൊണ്ടിരുന്നുവോ അതത്രെ ഇത്‌
Muhammad Karakunnu And Vanidas Elayavoor
ann avareat parayum: ita, ninnalkkulla siksa. it anubhaviccukealluka. ninnal titukkam katti avasyappettukeantirunnat itanallea
Muhammad Karakunnu And Vanidas Elayavoor
ann avarēāṭ paṟayuṁ: itā, niṅṅaḷkkuḷḷa śikṣa. it anubhaviccukeāḷḷuka. niṅṅaḷ tiṭukkaṁ kāṭṭi āvaśyappeṭṭukeāṇṭirunnat itāṇallēā
Muhammad Karakunnu And Vanidas Elayavoor
അന്ന് അവരോട് പറയും: ഇതാ, നിങ്ങള്‍ക്കുള്ള ശിക്ഷ. ഇത് അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ തിടുക്കം കാട്ടി ആവശ്യപ്പെട്ടുകൊണ്ടിരുന്നത് ഇതാണല്ലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek