×

വെള്ളം അവര്‍ക്കിടയില്‍ (അവര്‍ക്കും ഒട്ടകത്തിനുമിടയില്‍) പങ്കുവെക്കപ്പെട്ടതാണ് എന്ന് നീ അവര്‍ക്ക് വിവരം അറിയിക്കുകയും ചെയ്യുക. ഓരോരുത്തരുടെയും 54:28 Malayalam translation

Quran infoMalayalamSurah Al-Qamar ⮕ (54:28) ayat 28 in Malayalam

54:28 Surah Al-Qamar ayat 28 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qamar ayat 28 - القَمَر - Page - Juz 27

﴿وَنَبِّئۡهُمۡ أَنَّ ٱلۡمَآءَ قِسۡمَةُۢ بَيۡنَهُمۡۖ كُلُّ شِرۡبٖ مُّحۡتَضَرٞ ﴾
[القَمَر: 28]

വെള്ളം അവര്‍ക്കിടയില്‍ (അവര്‍ക്കും ഒട്ടകത്തിനുമിടയില്‍) പങ്കുവെക്കപ്പെട്ടതാണ് എന്ന് നീ അവര്‍ക്ക് വിവരം അറിയിക്കുകയും ചെയ്യുക. ഓരോരുത്തരുടെയും ജലപാനത്തിന്നുള്ള ഊഴത്തില്‍ (അതിന്ന് അവകാശപ്പെട്ടവര്‍) ഹാജരാകേണ്ടതാണ്‌

❮ Previous Next ❯

ترجمة: ونبئهم أن الماء قسمة بينهم كل شرب محتضر, باللغة المالايا

﴿ونبئهم أن الماء قسمة بينهم كل شرب محتضر﴾ [القَمَر: 28]

Abdul Hameed Madani And Kunhi Mohammed
vellam avarkkitayil (avarkkum ottakattinumitayil) pankuvekkappettatan enn ni avarkk vivaram ariyikkukayum ceyyuka. orearuttaruteyum jalapanattinnulla ulattil (atinn avakasappettavar) hajarakentatan‌
Abdul Hameed Madani And Kunhi Mohammed
veḷḷaṁ avarkkiṭayil (avarkkuṁ oṭṭakattinumiṭayil) paṅkuvekkappeṭṭatāṇ enn nī avarkk vivaraṁ aṟiyikkukayuṁ ceyyuka. ōrēāruttaruṭeyuṁ jalapānattinnuḷḷa ūḻattil (atinn avakāśappeṭṭavar) hājarākēṇṭatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vellam avarkkitayil (avarkkum ottakattinumitayil) pankuvekkappettatan enn ni avarkk vivaram ariyikkukayum ceyyuka. orearuttaruteyum jalapanattinnulla ulattil (atinn avakasappettavar) hajarakentatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
veḷḷaṁ avarkkiṭayil (avarkkuṁ oṭṭakattinumiṭayil) paṅkuvekkappeṭṭatāṇ enn nī avarkk vivaraṁ aṟiyikkukayuṁ ceyyuka. ōrēāruttaruṭeyuṁ jalapānattinnuḷḷa ūḻattil (atinn avakāśappeṭṭavar) hājarākēṇṭatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വെള്ളം അവര്‍ക്കിടയില്‍ (അവര്‍ക്കും ഒട്ടകത്തിനുമിടയില്‍) പങ്കുവെക്കപ്പെട്ടതാണ് എന്ന് നീ അവര്‍ക്ക് വിവരം അറിയിക്കുകയും ചെയ്യുക. ഓരോരുത്തരുടെയും ജലപാനത്തിന്നുള്ള ഊഴത്തില്‍ (അതിന്ന് അവകാശപ്പെട്ടവര്‍) ഹാജരാകേണ്ടതാണ്‌
Muhammad Karakunnu And Vanidas Elayavoor
avare ariyikkuka: kutivellam avarkkum ottakattinumitayil pankuvekkappettirikkunnu. orearuttarum tannalute ulamanusaricce vellattin varavu
Muhammad Karakunnu And Vanidas Elayavoor
avare aṟiyikkuka: kuṭiveḷḷaṁ avarkkuṁ oṭṭakattinumiṭayil paṅkuvekkappeṭṭirikkunnu. ōrēāruttaruṁ taṅṅaḷuṭe ūḻamanusariccē veḷḷattin varāvū
Muhammad Karakunnu And Vanidas Elayavoor
അവരെ അറിയിക്കുക: കുടിവെള്ളം അവര്‍ക്കും ഒട്ടകത്തിനുമിടയില്‍ പങ്കുവെക്കപ്പെട്ടിരിക്കുന്നു. ഓരോരുത്തരും തങ്ങളുടെ ഊഴമനുസരിച്ചേ വെള്ളത്തിന് വരാവൂ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek