×

(അവരുടെ പ്രവാചകന്‍ സ്വാലിഹിനോട് നാം പറഞ്ഞു:) തീര്‍ച്ചയായും അവര്‍ക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ നാം ഒട്ടകത്തെ 54:27 Malayalam translation

Quran infoMalayalamSurah Al-Qamar ⮕ (54:27) ayat 27 in Malayalam

54:27 Surah Al-Qamar ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qamar ayat 27 - القَمَر - Page - Juz 27

﴿إِنَّا مُرۡسِلُواْ ٱلنَّاقَةِ فِتۡنَةٗ لَّهُمۡ فَٱرۡتَقِبۡهُمۡ وَٱصۡطَبِرۡ ﴾
[القَمَر: 27]

(അവരുടെ പ്രവാചകന്‍ സ്വാലിഹിനോട് നാം പറഞ്ഞു:) തീര്‍ച്ചയായും അവര്‍ക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ നാം ഒട്ടകത്തെ അയക്കുകയാകുന്നു. അത് കൊണ്ട് നീ അവരെ നിരീക്ഷിച്ച് കൊണ്ടിരിക്കുക. ക്ഷമ കൈക്കൊള്ളുകയും ചെയ്യുക

❮ Previous Next ❯

ترجمة: إنا مرسلوا الناقة فتنة لهم فارتقبهم واصطبر, باللغة المالايا

﴿إنا مرسلوا الناقة فتنة لهم فارتقبهم واصطبر﴾ [القَمَر: 27]

Abdul Hameed Madani And Kunhi Mohammed
(avarute pravacakan svalihineat nam parannu:) tirccayayum avarkk oru pariksanamenna nilayil nam ottakatte ayakkukayakunnu. at keant ni avare niriksicc keantirikkuka. ksama kaikkeallukayum ceyyuka
Abdul Hameed Madani And Kunhi Mohammed
(avaruṭe pravācakan svālihinēāṭ nāṁ paṟaññu:) tīrccayāyuṁ avarkk oru parīkṣaṇamenna nilayil nāṁ oṭṭakatte ayakkukayākunnu. at keāṇṭ nī avare nirīkṣicc keāṇṭirikkuka. kṣama kaikkeāḷḷukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(avarute pravacakan svalihineat nam parannu:) tirccayayum avarkk oru pariksanamenna nilayil nam ottakatte ayakkukayakunnu. at keant ni avare niriksicc keantirikkuka. ksama kaikkeallukayum ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(avaruṭe pravācakan svālihinēāṭ nāṁ paṟaññu:) tīrccayāyuṁ avarkk oru parīkṣaṇamenna nilayil nāṁ oṭṭakatte ayakkukayākunnu. at keāṇṭ nī avare nirīkṣicc keāṇṭirikkuka. kṣama kaikkeāḷḷukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(അവരുടെ പ്രവാചകന്‍ സ്വാലിഹിനോട് നാം പറഞ്ഞു:) തീര്‍ച്ചയായും അവര്‍ക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ നാം ഒട്ടകത്തെ അയക്കുകയാകുന്നു. അത് കൊണ്ട് നീ അവരെ നിരീക്ഷിച്ച് കൊണ്ടിരിക്കുക. ക്ഷമ കൈക്കൊള്ളുകയും ചെയ്യുക
Muhammad Karakunnu And Vanidas Elayavoor
avarkk oru pariksanamenna nilayil nam oreattakatte ayakkukayan. atinal ni avare niriksiccukeantirikkuka. ksamayavalambikkuka
Muhammad Karakunnu And Vanidas Elayavoor
avarkk oru parīkṣaṇamenna nilayil nāṁ oreāṭṭakatte ayakkukayāṇ. atināl nī avare nirīkṣiccukeāṇṭirikkuka. kṣamayavalambikkuka
Muhammad Karakunnu And Vanidas Elayavoor
അവര്‍ക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ നാം ഒരൊട്ടകത്തെ അയക്കുകയാണ്. അതിനാല്‍ നീ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. ക്ഷമയവലംബിക്കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek