×

തന്നെയുമല്ല, ആ അന്ത്യസമയമാകുന്നു അവര്‍ക്കുള്ള നിശ്ചിത സന്ദര്‍ഭം. ആ അന്ത്യസമയം ഏറ്റവും ആപല്‍ക്കരവും അത്യന്തം കയ്പേറിയതുമാകുന്നു 54:46 Malayalam translation

Quran infoMalayalamSurah Al-Qamar ⮕ (54:46) ayat 46 in Malayalam

54:46 Surah Al-Qamar ayat 46 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qamar ayat 46 - القَمَر - Page - Juz 27

﴿بَلِ ٱلسَّاعَةُ مَوۡعِدُهُمۡ وَٱلسَّاعَةُ أَدۡهَىٰ وَأَمَرُّ ﴾
[القَمَر: 46]

തന്നെയുമല്ല, ആ അന്ത്യസമയമാകുന്നു അവര്‍ക്കുള്ള നിശ്ചിത സന്ദര്‍ഭം. ആ അന്ത്യസമയം ഏറ്റവും ആപല്‍ക്കരവും അത്യന്തം കയ്പേറിയതുമാകുന്നു

❮ Previous Next ❯

ترجمة: بل الساعة موعدهم والساعة أدهى وأمر, باللغة المالايا

﴿بل الساعة موعدهم والساعة أدهى وأمر﴾ [القَمَر: 46]

Abdul Hameed Madani And Kunhi Mohammed
tanneyumalla, a antyasamayamakunnu avarkkulla niscita sandarbham. a antyasamayam erravum apalkkaravum atyantam kayperiyatumakunnu
Abdul Hameed Madani And Kunhi Mohammed
tanneyumalla, ā antyasamayamākunnu avarkkuḷḷa niścita sandarbhaṁ. ā antyasamayaṁ ēṟṟavuṁ āpalkkaravuṁ atyantaṁ kaypēṟiyatumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tanneyumalla, a antyasamayamakunnu avarkkulla niscita sandarbham. a antyasamayam erravum apalkkaravum atyantam kayperiyatumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tanneyumalla, ā antyasamayamākunnu avarkkuḷḷa niścita sandarbhaṁ. ā antyasamayaṁ ēṟṟavuṁ āpalkkaravuṁ atyantaṁ kaypēṟiyatumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തന്നെയുമല്ല, ആ അന്ത്യസമയമാകുന്നു അവര്‍ക്കുള്ള നിശ്ചിത സന്ദര്‍ഭം. ആ അന്ത്യസമയം ഏറ്റവും ആപല്‍ക്കരവും അത്യന്തം കയ്പേറിയതുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
ennal a antyanalan avarute kanakk tirppinulla niscitasamayam. a antyasamayam atyantam bhikaravum tiktavum tanne
Muhammad Karakunnu And Vanidas Elayavoor
ennāl ā antyanāḷāṇ avaruṭe kaṇakk tīrppinuḷḷa niścitasamayaṁ. ā antyasamayaṁ atyantaṁ bhīkaravuṁ tiktavuṁ tanne
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ ആ അന്ത്യനാളാണ് അവരുടെ കണക്ക് തീര്‍പ്പിനുള്ള നിശ്ചിതസമയം. ആ അന്ത്യസമയം അത്യന്തം ഭീകരവും തിക്തവും തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek