×

അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാകുന്നു. ആ രണ്ട് 55:54 Malayalam translation

Quran infoMalayalamSurah Ar-Rahman ⮕ (55:54) ayat 54 in Malayalam

55:54 Surah Ar-Rahman ayat 54 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Rahman ayat 54 - الرَّحمٰن - Page - Juz 27

﴿مُتَّكِـِٔينَ عَلَىٰ فُرُشِۭ بَطَآئِنُهَا مِنۡ إِسۡتَبۡرَقٖۚ وَجَنَى ٱلۡجَنَّتَيۡنِ دَانٖ ﴾
[الرَّحمٰن: 54]

അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാകുന്നു. ആ രണ്ട് തോപ്പുകളിലെയും കായ്കനികള്‍ താഴ്ന്നു നില്‍ക്കുകയായിരിക്കും

❮ Previous Next ❯

ترجمة: متكئين على فرش بطائنها من إستبرق وجنى الجنتين دان, باللغة المالايا

﴿متكئين على فرش بطائنها من إستبرق وجنى الجنتين دان﴾ [الرَّحمٰن: 54]

Abdul Hameed Madani And Kunhi Mohammed
avar cila mettakalil cari irikkunnavarayirikkum. avayute ulbhagannal kattikutiya pattukeant nirmikkappettatakunnu. a rant teappukalileyum kaykanikal talnnu nilkkukayayirikkum
Abdul Hameed Madani And Kunhi Mohammed
avar cila mettakaḷil cāri irikkunnavarāyirikkuṁ. avayuṭe uḷbhāgaṅṅaḷ kaṭṭikūṭiya paṭṭukeāṇṭ nirmikkappeṭṭatākunnu. ā raṇṭ tēāppukaḷileyuṁ kāykanikaḷ tāḻnnu nilkkukayāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar cila mettakalil cari irikkunnavarayirikkum. avayute ulbhagannal kattikutiya pattukeant nirmikkappettatakunnu. a rant teappukalileyum kaykanikal talnnu nilkkukayayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar cila mettakaḷil cāri irikkunnavarāyirikkuṁ. avayuṭe uḷbhāgaṅṅaḷ kaṭṭikūṭiya paṭṭukeāṇṭ nirmikkappeṭṭatākunnu. ā raṇṭ tēāppukaḷileyuṁ kāykanikaḷ tāḻnnu nilkkukayāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാകുന്നു. ആ രണ്ട് തോപ്പുകളിലെയും കായ്കനികള്‍ താഴ്ന്നു നില്‍ക്കുകയായിരിക്കും
Muhammad Karakunnu And Vanidas Elayavoor
avar cila mettakalil carikkitakkunnavarayirikkum. avayute ulbhagam kattikutiya pattukeantullatayirikkum. a rantu teattannalileyum palannal talnnu kitakkunnavayumayirikkum
Muhammad Karakunnu And Vanidas Elayavoor
avar cila mettakaḷil cārikkiṭakkunnavarāyirikkuṁ. avayuṭe uḷbhāgaṁ kaṭṭikūṭiya paṭṭukeāṇṭuḷḷatāyirikkuṁ. ā raṇṭu tēāṭṭaṅṅaḷileyuṁ paḻaṅṅaḷ tāḻnnu kiṭakkunnavayumāyirikkuṁ
Muhammad Karakunnu And Vanidas Elayavoor
അവര്‍ ചില മെത്തകളില്‍ ചാരിക്കിടക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗം കട്ടികൂടിയ പട്ടുകൊണ്ടുള്ളതായിരിക്കും. ആ രണ്ടു തോട്ടങ്ങളിലെയും പഴങ്ങള്‍ താഴ്ന്നു കിടക്കുന്നവയുമായിരിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek