×

ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന് പ്രകീര്‍ത്തനം ചെയ്തിരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ 57:1 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:1) ayat 1 in Malayalam

57:1 Surah Al-hadid ayat 1 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 1 - الحدِيد - Page - Juz 27

﴿سَبَّحَ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ﴾
[الحدِيد: 1]

ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന് പ്രകീര്‍ത്തനം ചെയ്തിരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ

❮ Previous Next ❯

ترجمة: سبح لله ما في السموات والأرض وهو العزيز الحكيم, باللغة المالايا

﴿سبح لله ما في السموات والأرض وهو العزيز الحكيم﴾ [الحدِيد: 1]

Abdul Hameed Madani And Kunhi Mohammed
akasannalilum bhumiyilumullatellam allahuvin prakirttanam ceytirikkunnu. avan pratapiyum yuktimanumatre
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷiluṁ bhūmiyilumuḷḷatellāṁ allāhuvin prakīrttanaṁ ceytirikkunnu. avan pratāpiyuṁ yuktimānumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannalilum bhumiyilumullatellam allahuvin prakirttanam ceytirikkunnu. avan pratapiyum yuktimanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷiluṁ bhūmiyilumuḷḷatellāṁ allāhuvin prakīrttanaṁ ceytirikkunnu. avan pratāpiyuṁ yuktimānumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന് പ്രകീര്‍ത്തനം ചെയ്തിരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ
Muhammad Karakunnu And Vanidas Elayavoor
akasa bhumikalilullavayeakkeyum allahuvinre mahatvam kirttikkunnu. avan ajayyanum yuktijnanuman
Muhammad Karakunnu And Vanidas Elayavoor
ākāśa bhūmikaḷiluḷḷavayeākkeyuṁ allāhuvinṟe mahatvaṁ kīrttikkunnu. avan ajayyanuṁ yuktijñanumāṇ
Muhammad Karakunnu And Vanidas Elayavoor
ആകാശ ഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കുന്നു. അവന്‍ അജയ്യനും യുക്തിജ്ഞനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek