×

പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ അല്ലാഹുവെയല്ലാതെ ഞാന്‍ രക്ഷാധികാരിയായി സ്വീകരിക്കുകയോ? അവനാകട്ടെ ആഹാരം നല്‍കുന്നു. അവന്ന് 6:14 Malayalam translation

Quran infoMalayalamSurah Al-An‘am ⮕ (6:14) ayat 14 in Malayalam

6:14 Surah Al-An‘am ayat 14 in Malayalam (المالايا)

Quran with Malayalam translation - Surah Al-An‘am ayat 14 - الأنعَام - Page - Juz 7

﴿قُلۡ أَغَيۡرَ ٱللَّهِ أَتَّخِذُ وَلِيّٗا فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَهُوَ يُطۡعِمُ وَلَا يُطۡعَمُۗ قُلۡ إِنِّيٓ أُمِرۡتُ أَنۡ أَكُونَ أَوَّلَ مَنۡ أَسۡلَمَۖ وَلَا تَكُونَنَّ مِنَ ٱلۡمُشۡرِكِينَ ﴾
[الأنعَام: 14]

പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ അല്ലാഹുവെയല്ലാതെ ഞാന്‍ രക്ഷാധികാരിയായി സ്വീകരിക്കുകയോ? അവനാകട്ടെ ആഹാരം നല്‍കുന്നു. അവന്ന് ആഹാരം നല്‍കപ്പെടുകയില്ല. പറയുക: തീര്‍ച്ചയായും അല്ലാഹുവിന് കീഴ്പെട്ടവരില്‍ ഒന്നാമനായിരിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. നീ ഒരിക്കലും ബഹുദൈവാരാധകരില്‍ പെട്ടുപോകരുത്‌

❮ Previous Next ❯

ترجمة: قل أغير الله أتخذ وليا فاطر السموات والأرض وهو يطعم ولا يطعم, باللغة المالايا

﴿قل أغير الله أتخذ وليا فاطر السموات والأرض وهو يطعم ولا يطعم﴾ [الأنعَام: 14]

Abdul Hameed Madani And Kunhi Mohammed
parayuka: akasannaluteyum bhumiyuteyum srastavaya allahuveyallate nan raksadhikariyayi svikarikkukayea? avanakatte aharam nalkunnu. avann aharam nalkappetukayilla. parayuka: tirccayayum allahuvin kilpettavaril onnamanayirikkuvanan nan kalpikkappettittullat‌. ni orikkalum bahudaivaradhakaril pettupeakarut‌
Abdul Hameed Madani And Kunhi Mohammed
paṟayuka: ākāśaṅṅaḷuṭeyuṁ bhūmiyuṭeyuṁ sraṣṭāvāya allāhuveyallāte ñān rakṣādhikāriyāyi svīkarikkukayēā? avanākaṭṭe āhāraṁ nalkunnu. avann āhāraṁ nalkappeṭukayilla. paṟayuka: tīrccayāyuṁ allāhuvin kīḻpeṭṭavaril onnāmanāyirikkuvānāṇ ñān kalpikkappeṭṭiṭṭuḷḷat‌. nī orikkaluṁ bahudaivārādhakaril peṭṭupēākarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
parayuka: akasannaluteyum bhumiyuteyum srastavaya allahuveyallate nan raksadhikariyayi svikarikkukayea? avanakatte aharam nalkunnu. avann aharam nalkappetukayilla. parayuka: tirccayayum allahuvin kilpettavaril onnamanayirikkuvanan nan kalpikkappettittullat‌. ni orikkalum bahudaivaradhakaril pettupeakarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paṟayuka: ākāśaṅṅaḷuṭeyuṁ bhūmiyuṭeyuṁ sraṣṭāvāya allāhuveyallāte ñān rakṣādhikāriyāyi svīkarikkukayēā? avanākaṭṭe āhāraṁ nalkunnu. avann āhāraṁ nalkappeṭukayilla. paṟayuka: tīrccayāyuṁ allāhuvin kīḻpeṭṭavaril onnāmanāyirikkuvānāṇ ñān kalpikkappeṭṭiṭṭuḷḷat‌. nī orikkaluṁ bahudaivārādhakaril peṭṭupēākarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ അല്ലാഹുവെയല്ലാതെ ഞാന്‍ രക്ഷാധികാരിയായി സ്വീകരിക്കുകയോ? അവനാകട്ടെ ആഹാരം നല്‍കുന്നു. അവന്ന് ആഹാരം നല്‍കപ്പെടുകയില്ല. പറയുക: തീര്‍ച്ചയായും അല്ലാഹുവിന് കീഴ്പെട്ടവരില്‍ ഒന്നാമനായിരിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. നീ ഒരിക്കലും ബഹുദൈവാരാധകരില്‍ പെട്ടുപോകരുത്‌
Muhammad Karakunnu And Vanidas Elayavoor
ceadikkuka: allahuveyallate marrareyenkilum nan raksakanayi svikarikkukayea? avanan akasabhumikalute srastav. avan annam nalkunnu. ennal arum avann annam nalkunnumilla. parayuka: "allahuvine anusaricc jivikkunnavaril onnamanakanan enneat kalpiccirikkunnat. orikkalum bahudaiva visvasikalil pettupeakatirikkanum.”
Muhammad Karakunnu And Vanidas Elayavoor
cēādikkuka: allāhuveyallāte maṟṟāreyeṅkiluṁ ñān rakṣakanāyi svīkarikkukayēā? avanāṇ ākāśabhūmikaḷuṭe sraṣṭāv. avan annaṁ nalkunnu. ennāl āruṁ avann annaṁ nalkunnumilla. paṟayuka: "allāhuvine anusaricc jīvikkunnavaril onnāmanākānāṇ ennēāṭ kalpiccirikkunnat. orikkaluṁ bahudaiva viśvāsikaḷil peṭṭupēākātirikkānuṁ.”
Muhammad Karakunnu And Vanidas Elayavoor
ചോദിക്കുക: അല്ലാഹുവെയല്ലാതെ മറ്റാരെയെങ്കിലും ഞാന്‍ രക്ഷകനായി സ്വീകരിക്കുകയോ? അവനാണ് ആകാശഭൂമികളുടെ സ്രഷ്ടാവ്. അവന്‍ അന്നം നല്‍കുന്നു. എന്നാല്‍ ആരും അവന്ന് അന്നം നല്‍കുന്നുമില്ല. പറയുക: "അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവരില്‍ ഒന്നാമനാകാനാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്. ഒരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകാതിരിക്കാനും.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek