×

(നബിയേ,) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; 6:145 Malayalam translation

Quran infoMalayalamSurah Al-An‘am ⮕ (6:145) ayat 145 in Malayalam

6:145 Surah Al-An‘am ayat 145 in Malayalam (المالايا)

Quran with Malayalam translation - Surah Al-An‘am ayat 145 - الأنعَام - Page - Juz 8

﴿قُل لَّآ أَجِدُ فِي مَآ أُوحِيَ إِلَيَّ مُحَرَّمًا عَلَىٰ طَاعِمٖ يَطۡعَمُهُۥٓ إِلَّآ أَن يَكُونَ مَيۡتَةً أَوۡ دَمٗا مَّسۡفُوحًا أَوۡ لَحۡمَ خِنزِيرٖ فَإِنَّهُۥ رِجۡسٌ أَوۡ فِسۡقًا أُهِلَّ لِغَيۡرِ ٱللَّهِ بِهِۦۚ فَمَنِ ٱضۡطُرَّ غَيۡرَ بَاغٖ وَلَا عَادٖ فَإِنَّ رَبَّكَ غَفُورٞ رَّحِيمٞ ﴾
[الأنعَام: 145]

(നബിയേ,) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ (നേര്‍ച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മ്മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്‍റെ നാഥന്‍ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു

❮ Previous Next ❯

ترجمة: قل لا أجد في ما أوحي إلي محرما على طاعم يطعمه إلا, باللغة المالايا

﴿قل لا أجد في ما أوحي إلي محرما على طاعم يطعمه إلا﴾ [الأنعَام: 145]

Abdul Hameed Madani And Kunhi Mohammed
(nabiye,) parayuka: enikk beadhanam nalkappettittullatil oru bhaksikkunnavann bhaksikkuvan patillattatayi yateannum nan kanunnilla; at savamea, olukkappetta raktamea, pannimansamea anenkilealike. karanam at mlecchamatre. allenkil allahuvallattavarute peril (nerccayayi) prakhyapikkappettatinal adharm'mikamayittirnnittullatum olike. ennal vallavanum (iva bhaksikkan) nirbandhitanakunna paksam avan niyamalanghanam agrahikkattavanum atiruvittupeakattavanumanenkil ninre nathan tirccayayum ere pearukkunnavanum karunanidhiyumakunnu
Abdul Hameed Madani And Kunhi Mohammed
(nabiyē,) paṟayuka: enikk bēādhanaṁ nalkappeṭṭiṭṭuḷḷatil oru bhakṣikkunnavann bhakṣikkuvān pāṭillāttatāyi yāteānnuṁ ñān kāṇunnilla; at śavamēā, oḻukkappeṭṭa raktamēā, pannimānsamēā āṇeṅkileāḻike. kāraṇaṁ at mlēcchamatre. alleṅkil allāhuvallāttavaruṭe pēril (nērccayāyi) prakhyāpikkappeṭṭatināl adhārm'mikamāyittīrnniṭṭuḷḷatuṁ oḻike. ennāl vallavanuṁ (iva bhakṣikkān) nirbandhitanākunna pakṣaṁ avan niyamalaṅghanaṁ āgrahikkāttavanuṁ atiruviṭṭupēākāttavanumāṇeṅkil ninṟe nāthan tīrccayāyuṁ ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) parayuka: enikk beadhanam nalkappettittullatil oru bhaksikkunnavann bhaksikkuvan patillattatayi yateannum nan kanunnilla; at savamea, olukkappetta raktamea, pannimansamea anenkilealike. karanam at mlecchamatre. allenkil allahuvallattavarute peril (nerccayayi) prakhyapikkappettatinal adharm'mikamayittirnnittullatum olike. ennal vallavanum (iva bhaksikkan) nirbandhitanakunna paksam avan niyamalanghanam agrahikkattavanum atiruvittupeakattavanumanenkil ninre nathan tirccayayum ere pearukkunnavanum karunanidhiyumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) paṟayuka: enikk bēādhanaṁ nalkappeṭṭiṭṭuḷḷatil oru bhakṣikkunnavann bhakṣikkuvān pāṭillāttatāyi yāteānnuṁ ñān kāṇunnilla; at śavamēā, oḻukkappeṭṭa raktamēā, pannimānsamēā āṇeṅkileāḻike. kāraṇaṁ at mlēcchamatre. alleṅkil allāhuvallāttavaruṭe pēril (nērccayāyi) prakhyāpikkappeṭṭatināl adhārm'mikamāyittīrnniṭṭuḷḷatuṁ oḻike. ennāl vallavanuṁ (iva bhakṣikkān) nirbandhitanākunna pakṣaṁ avan niyamalaṅghanaṁ āgrahikkāttavanuṁ atiruviṭṭupēākāttavanumāṇeṅkil ninṟe nāthan tīrccayāyuṁ ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ (നേര്‍ച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മ്മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്‍റെ നാഥന്‍ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
parayuka: enikku beadhanamayi labhiccavayil, bhaksikkunnavan tinnan patillattatayi onnum nan kanunnilla; savavum olukkappetta raktavum pannimansavum olike. avayeakke mleccha vastukkalan. allahu allattavarute peril arukkappett adharmikamayatum vilakkappettatu tanne. athava, arenkilum nirbandhitamayum dhikkaram uddesikkateyum atyavasya paridhi langhikkateyumanenkil vilakkappettava tinnunnatinu vireadhamilla. ninre nathan ere pearukkunnavanum dayaparanum tanne; tircca
Muhammad Karakunnu And Vanidas Elayavoor
paṟayuka: enikku bēādhanamāyi labhiccavayil, bhakṣikkunnavan tinnān pāṭillāttatāyi onnuṁ ñān kāṇunnilla; śavavuṁ oḻukkappeṭṭa raktavuṁ pannimānsavuṁ oḻike. avayeākke mḷēccha vastukkaḷāṇ. allāhu allāttavaruṭe pēril aṟukkappeṭṭ adhārmikamāyatuṁ vilakkappeṭṭatu tanne. athavā, āreṅkiluṁ nirbandhitamāyuṁ dhikkāraṁ uddēśikkāteyuṁ atyāvaśya paridhi laṅghikkāteyumāṇeṅkil vilakkappeṭṭava tinnunnatinu virēādhamilla. ninṟe nāthan ēṟe peāṟukkunnavanuṁ dayāparanuṁ tanne; tīrcca
Muhammad Karakunnu And Vanidas Elayavoor
പറയുക: എനിക്കു ബോധനമായി ലഭിച്ചവയില്‍, ഭക്ഷിക്കുന്നവന് തിന്നാന്‍ പാടില്ലാത്തതായി ഒന്നും ഞാന്‍ കാണുന്നില്ല; ശവവും ഒഴുക്കപ്പെട്ട രക്തവും പന്നിമാംസവും ഒഴികെ. അവയൊക്കെ മ്ളേച്ഛ വസ്തുക്കളാണ്. അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ട് അധാര്‍മികമായതും വിലക്കപ്പെട്ടതു തന്നെ. അഥവാ, ആരെങ്കിലും നിര്‍ബന്ധിതമായും ധിക്കാരം ഉദ്ദേശിക്കാതെയും അത്യാവശ്യ പരിധി ലംഘിക്കാതെയുമാണെങ്കില്‍ വിലക്കപ്പെട്ടവ തിന്നുന്നതിനു വിരോധമില്ല. നിന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്‍ച്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek