×

സന്‍മാര്‍ഗവും സത്യമതവും കൊണ്ട് -എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി-തന്‍റെ ദൂതനെ നിയോഗിച്ചവനാകുന്നു 61:9 Malayalam translation

Quran infoMalayalamSurah As-saff ⮕ (61:9) ayat 9 in Malayalam

61:9 Surah As-saff ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah As-saff ayat 9 - الصَّف - Page - Juz 28

﴿هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوۡ كَرِهَ ٱلۡمُشۡرِكُونَ ﴾
[الصَّف: 9]

സന്‍മാര്‍ഗവും സത്യമതവും കൊണ്ട് -എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി-തന്‍റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് (അത്‌) അനിഷ്ടകരമായാലും ശരി

❮ Previous Next ❯

ترجمة: هو الذي أرسل رسوله بالهدى ودين الحق ليظهره على الدين كله ولو, باللغة المالايا

﴿هو الذي أرسل رسوله بالهدى ودين الحق ليظهره على الدين كله ولو﴾ [الصَّف: 9]

Abdul Hameed Madani And Kunhi Mohammed
sanmargavum satyamatavum keant -ella matannalkkum mite atine teliyiccu kanikkuvan venti-tanre dutane niyeagiccavanakunnu avan. bahudaivaradhakarkk (at‌) anistakaramayalum sari
Abdul Hameed Madani And Kunhi Mohammed
sanmārgavuṁ satyamatavuṁ keāṇṭ -ellā mataṅṅaḷkkuṁ mīte atine teḷiyiccu kāṇikkuvān vēṇṭi-tanṟe dūtane niyēāgiccavanākunnu avan. bahudaivārādhakarkk (at‌) aniṣṭakaramāyāluṁ śari
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
sanmargavum satyamatavum keant -ella matannalkkum mite atine teliyiccu kanikkuvan venti-tanre dutane niyeagiccavanakunnu avan. bahudaivaradhakarkk (at‌) anistakaramayalum sari
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
sanmārgavuṁ satyamatavuṁ keāṇṭ -ellā mataṅṅaḷkkuṁ mīte atine teḷiyiccu kāṇikkuvān vēṇṭi-tanṟe dūtane niyēāgiccavanākunnu avan. bahudaivārādhakarkk (at‌) aniṣṭakaramāyāluṁ śari
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സന്‍മാര്‍ഗവും സത്യമതവും കൊണ്ട് -എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി-തന്‍റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് (അത്‌) അനിഷ്ടകരമായാലും ശരി
Muhammad Karakunnu And Vanidas Elayavoor
allahuvan tanre dutane nermargavum satyamatavumayi niyeagiccat. marrella jivitakramannalekkalum atine vijayippiccetukkan. bahudaivaradhakarkk atetra anistakaramanenkilum
Muhammad Karakunnu And Vanidas Elayavoor
allāhuvāṇ tanṟe dūtane nērmārgavuṁ satyamatavumāyi niyēāgiccat. maṟṟellā jīvitakramaṅṅaḷekkāḷuṁ atine vijayippicceṭukkān. bahudaivārādhakarkk atetra aniṣṭakaramāṇeṅkiluṁ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവാണ് തന്റെ ദൂതനെ നേര്‍മാര്‍ഗവും സത്യമതവുമായി നിയോഗിച്ചത്. മറ്റെല്ലാ ജീവിതക്രമങ്ങളെക്കാളും അതിനെ വിജയിപ്പിച്ചെടുക്കാന്‍. ബഹുദൈവാരാധകര്‍ക്ക് അതെത്ര അനിഷ്ടകരമാണെങ്കിലും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek