×

അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: 64:6 Malayalam translation

Quran infoMalayalamSurah At-Taghabun ⮕ (64:6) ayat 6 in Malayalam

64:6 Surah At-Taghabun ayat 6 in Malayalam (المالايا)

Quran with Malayalam translation - Surah At-Taghabun ayat 6 - التغَابُن - Page - Juz 28

﴿ذَٰلِكَ بِأَنَّهُۥ كَانَت تَّأۡتِيهِمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَقَالُوٓاْ أَبَشَرٞ يَهۡدُونَنَا فَكَفَرُواْ وَتَوَلَّواْۖ وَّٱسۡتَغۡنَى ٱللَّهُۚ وَٱللَّهُ غَنِيٌّ حَمِيدٞ ﴾
[التغَابُن: 6]

അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു മനുഷ്യന്‍ നമുക്ക് മാര്‍ഗദര്‍ശനം നല്‍കുകയോ? അങ്ങനെ അവര്‍ അവിശ്വസിക്കുകയും പിന്തിരിഞ്ഞു കളയുകയും ചെയ്തു. അല്ലാഹു സ്വയം പര്യാപ്തനായിരിക്കുന്നു. അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു

❮ Previous Next ❯

ترجمة: ذلك بأنه كانت تأتيهم رسلهم بالبينات فقالوا أبشر يهدوننا فكفروا وتولوا واستغنى, باللغة المالايا

﴿ذلك بأنه كانت تأتيهم رسلهم بالبينات فقالوا أبشر يهدوننا فكفروا وتولوا واستغنى﴾ [التغَابُن: 6]

Abdul Hameed Madani And Kunhi Mohammed
atentukeantennal avarilekkulla dutanmar vyaktamaya telivukalum keant avarute atukkal cellaruntayirunnu. appeal avar parannu: oru manusyan namukk margadarsanam nalkukayea? annane avar avisvasikkukayum pintirinnu kalayukayum ceytu. allahu svayam paryaptanayirikkunnu. allahu parasrayamuktanum stutyarhanumakunnu
Abdul Hameed Madani And Kunhi Mohammed
atentukeāṇṭennāl avarilēkkuḷḷa dūtanmār vyaktamāya teḷivukaḷuṁ keāṇṭ avaruṭe aṭukkal cellāṟuṇṭāyirunnu. appēāḷ avar paṟaññu: oru manuṣyan namukk mārgadarśanaṁ nalkukayēā? aṅṅane avar aviśvasikkukayuṁ pintiriññu kaḷayukayuṁ ceytu. allāhu svayaṁ paryāptanāyirikkunnu. allāhu parāśrayamuktanuṁ stutyarhanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atentukeantennal avarilekkulla dutanmar vyaktamaya telivukalum keant avarute atukkal cellaruntayirunnu. appeal avar parannu: oru manusyan namukk margadarsanam nalkukayea? annane avar avisvasikkukayum pintirinnu kalayukayum ceytu. allahu svayam paryaptanayirikkunnu. allahu parasrayamuktanum stutyarhanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atentukeāṇṭennāl avarilēkkuḷḷa dūtanmār vyaktamāya teḷivukaḷuṁ keāṇṭ avaruṭe aṭukkal cellāṟuṇṭāyirunnu. appēāḷ avar paṟaññu: oru manuṣyan namukk mārgadarśanaṁ nalkukayēā? aṅṅane avar aviśvasikkukayuṁ pintiriññu kaḷayukayuṁ ceytu. allāhu svayaṁ paryāptanāyirikkunnu. allāhu parāśrayamuktanuṁ stutyarhanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു മനുഷ്യന്‍ നമുക്ക് മാര്‍ഗദര്‍ശനം നല്‍കുകയോ? അങ്ങനെ അവര്‍ അവിശ്വസിക്കുകയും പിന്തിരിഞ്ഞു കളയുകയും ചെയ്തു. അല്ലാഹു സ്വയം പര്യാപ്തനായിരിക്കുന്നു. അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
atentukeantennal avarkkulla daivadutanmar vyaktamaya telivukalumayi avarute atutt vannukeantirunnu. appealeakke avar parannu: "kevalam oru manusyan nannale valikattukayea?” annane avar avisvasiccu. pintiriyukayum ceytu. allahuvin avarute pintuna avasyamuntayirunnilla. allahu asrayamavasyamillattavanum stutyarhanuman
Muhammad Karakunnu And Vanidas Elayavoor
atentukeāṇṭennāl avarkkuḷḷa daivadūtanmār vyaktamāya teḷivukaḷumāyi avaruṭe aṭutt vannukeāṇṭirunnu. appēāḻeākke avar paṟaññu: "kēvalaṁ oru manuṣyan ñaṅṅaḷe vaḻikāṭṭukayēā?” aṅṅane avar aviśvasiccu. pintiriyukayuṁ ceytu. allāhuvin avaruṭe pintuṇa āvaśyamuṇṭāyirunnilla. allāhu āśrayamāvaśyamillāttavanuṁ stutyarhanumāṇ
Muhammad Karakunnu And Vanidas Elayavoor
അതെന്തുകൊണ്ടെന്നാല്‍ അവര്‍ക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നുകൊണ്ടിരുന്നു. അപ്പോഴൊക്കെ അവര്‍ പറഞ്ഞു: "കേവലം ഒരു മനുഷ്യന്‍ ഞങ്ങളെ വഴികാട്ടുകയോ?” അങ്ങനെ അവര്‍ അവിശ്വസിച്ചു. പിന്തിരിയുകയും ചെയ്തു. അല്ലാഹുവിന് അവരുടെ പിന്തുണ ആവശ്യമുണ്ടായിരുന്നില്ല. അല്ലാഹു ആശ്രയമാവശ്യമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek