×

മുമ്പ് അവിശ്വസിച്ചവരുടെ വൃത്താന്തം നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടില്ലേ? അങ്ങനെ അവരുടെ നിലപാടിന്‍റെ ഭവിഷ്യത്ത് അവര്‍ അനുഭവിച്ചു. അവര്‍ക്കു 64:5 Malayalam translation

Quran infoMalayalamSurah At-Taghabun ⮕ (64:5) ayat 5 in Malayalam

64:5 Surah At-Taghabun ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah At-Taghabun ayat 5 - التغَابُن - Page - Juz 28

﴿أَلَمۡ يَأۡتِكُمۡ نَبَؤُاْ ٱلَّذِينَ كَفَرُواْ مِن قَبۡلُ فَذَاقُواْ وَبَالَ أَمۡرِهِمۡ وَلَهُمۡ عَذَابٌ أَلِيمٞ ﴾
[التغَابُن: 5]

മുമ്പ് അവിശ്വസിച്ചവരുടെ വൃത്താന്തം നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടില്ലേ? അങ്ങനെ അവരുടെ നിലപാടിന്‍റെ ഭവിഷ്യത്ത് അവര്‍ അനുഭവിച്ചു. അവര്‍ക്കു (പരലോകത്ത്‌) വേദനയേറിയ ശിക്ഷയുമുണ്ട്‌

❮ Previous Next ❯

ترجمة: ألم يأتكم نبأ الذين كفروا من قبل فذاقوا وبال أمرهم ولهم عذاب, باللغة المالايا

﴿ألم يأتكم نبأ الذين كفروا من قبل فذاقوا وبال أمرهم ولهم عذاب﴾ [التغَابُن: 5]

Abdul Hameed Madani And Kunhi Mohammed
mump avisvasiccavarute vrttantam ninnalkku vannukittiyittille? annane avarute nilapatinre bhavisyatt avar anubhaviccu. avarkku (paraleakatt‌) vedanayeriya siksayumunt‌
Abdul Hameed Madani And Kunhi Mohammed
mump aviśvasiccavaruṭe vr̥ttāntaṁ niṅṅaḷkku vannukiṭṭiyiṭṭillē? aṅṅane avaruṭe nilapāṭinṟe bhaviṣyatt avar anubhaviccu. avarkku (paralēākatt‌) vēdanayēṟiya śikṣayumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mump avisvasiccavarute vrttantam ninnalkku vannukittiyittille? annane avarute nilapatinre bhavisyatt avar anubhaviccu. avarkku (paraleakatt‌) vedanayeriya siksayumunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mump aviśvasiccavaruṭe vr̥ttāntaṁ niṅṅaḷkku vannukiṭṭiyiṭṭillē? aṅṅane avaruṭe nilapāṭinṟe bhaviṣyatt avar anubhaviccu. avarkku (paralēākatt‌) vēdanayēṟiya śikṣayumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മുമ്പ് അവിശ്വസിച്ചവരുടെ വൃത്താന്തം നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടില്ലേ? അങ്ങനെ അവരുടെ നിലപാടിന്‍റെ ഭവിഷ്യത്ത് അവര്‍ അനുഭവിച്ചു. അവര്‍ക്കു (പരലോകത്ത്‌) വേദനയേറിയ ശിക്ഷയുമുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
mump satyanisedhikalavukayum annane tannalute durvrttikalute ketuti anubhavikkukayum ceytavarute vivaram ninnalkk vannettiyittille? iniyavarkk neaveriya siksayumunt
Muhammad Karakunnu And Vanidas Elayavoor
mump satyaniṣēdhikaḷāvukayuṁ aṅṅane taṅṅaḷuṭe durvr̥ttikaḷuṭe keṭuti anubhavikkukayuṁ ceytavaruṭe vivaraṁ niṅṅaḷkk vannettiyiṭṭillē? iniyavarkk nēāvēṟiya śikṣayumuṇṭ
Muhammad Karakunnu And Vanidas Elayavoor
മുമ്പ് സത്യനിഷേധികളാവുകയും അങ്ങനെ തങ്ങളുടെ ദുര്‍വൃത്തികളുടെ കെടുതി അനുഭവിക്കുകയും ചെയ്തവരുടെ വിവരം നിങ്ങള്‍ക്ക് വന്നെത്തിയിട്ടില്ലേ? ഇനിയവര്‍ക്ക് നോവേറിയ ശിക്ഷയുമുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek