×

തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്‍പിച്ചു.(നബിയേ,)പറയുക: അതെ; എന്‍റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. പിന്നീട് 64:7 Malayalam translation

Quran infoMalayalamSurah At-Taghabun ⮕ (64:7) ayat 7 in Malayalam

64:7 Surah At-Taghabun ayat 7 in Malayalam (المالايا)

Quran with Malayalam translation - Surah At-Taghabun ayat 7 - التغَابُن - Page - Juz 28

﴿زَعَمَ ٱلَّذِينَ كَفَرُوٓاْ أَن لَّن يُبۡعَثُواْۚ قُلۡ بَلَىٰ وَرَبِّي لَتُبۡعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلۡتُمۡۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٞ ﴾
[التغَابُن: 7]

തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്‍പിച്ചു.(നബിയേ,)പറയുക: അതെ; എന്‍റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു

❮ Previous Next ❯

ترجمة: زعم الذين كفروا أن لن يبعثوا قل بلى وربي لتبعثن ثم لتنبؤن, باللغة المالايا

﴿زعم الذين كفروا أن لن يبعثوا قل بلى وربي لتبعثن ثم لتنبؤن﴾ [التغَابُن: 7]

Abdul Hameed Madani And Kunhi Mohammed
tannal uyirttelunnelpikkappetukayillenn a avisvasikal jalpiccu.(nabiye,)parayuka: ate; enre raksitavine tanneyana, ninnal uyirttelunnelpikkappetum. pinnit ninnal pravartticcatinepparri ninnalkk vivaramariyikkappetukayum ceyyum. at allahuve sambandhiccitattealam eluppamullatakunnu
Abdul Hameed Madani And Kunhi Mohammed
taṅṅaḷ uyirtteḻunnēlpikkappeṭukayillenn ā aviśvāsikaḷ jalpiccu.(nabiyē,)paṟayuka: ate; enṟe rakṣitāvine tanneyāṇa, niṅṅaḷ uyirtteḻunnēlpikkappeṭuṁ. pinnīṭ niṅṅaḷ pravartticcatineppaṟṟi niṅṅaḷkk vivaramaṟiyikkappeṭukayuṁ ceyyuṁ. at allāhuve sambandhicciṭattēāḷaṁ eḷuppamuḷḷatākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tannal uyirttelunnelpikkappetukayillenn a avisvasikal jalpiccu.(nabiye,)parayuka: ate; enre raksitavine tanneyana, ninnal uyirttelunnelpikkappetum. pinnit ninnal pravartticcatinepparri ninnalkk vivaramariyikkappetukayum ceyyum. at allahuve sambandhiccitattealam eluppamullatakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
taṅṅaḷ uyirtteḻunnēlpikkappeṭukayillenn ā aviśvāsikaḷ jalpiccu.(nabiyē,)paṟayuka: ate; enṟe rakṣitāvine tanneyāṇa, niṅṅaḷ uyirtteḻunnēlpikkappeṭuṁ. pinnīṭ niṅṅaḷ pravartticcatineppaṟṟi niṅṅaḷkk vivaramaṟiyikkappeṭukayuṁ ceyyuṁ. at allāhuve sambandhicciṭattēāḷaṁ eḷuppamuḷḷatākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്‍പിച്ചു.(നബിയേ,)പറയുക: അതെ; എന്‍റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു
Muhammad Karakunnu And Vanidas Elayavoor
satyanisedhikal vadiccu, tannalearikkalum uyirttelunnelpikkappetukayillenn. parayuka: enre nathan saksi! ninnal uyirttelunnelpikkappetuka tanneceyyum. pinnit ninnal pravartticcukeantirunnatinepparri ninnale vivaramariyikkum; tircca. at allahuvin nanne eluppaman
Muhammad Karakunnu And Vanidas Elayavoor
satyaniṣēdhikaḷ vādiccu, taṅṅaḷeārikkaluṁ uyirtteḻunnēlpikkappeṭukayillenn. paṟayuka: enṟe nāthan sākṣi! niṅṅaḷ uyirtteḻunnēlpikkappeṭuka tanneceyyuṁ. pinnīṭ niṅṅaḷ pravartticcukeāṇṭirunnatineppaṟṟi niṅṅaḷe vivaramaṟiyikkuṁ; tīrcca. at allāhuvin nannē eḷuppamāṇ
Muhammad Karakunnu And Vanidas Elayavoor
സത്യനിഷേധികള്‍ വാദിച്ചു, തങ്ങളൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന്. പറയുക: എന്റെ നാഥന്‍ സാക്ഷി! നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക തന്നെചെയ്യും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും; തീര്‍ച്ച. അത് അല്ലാഹുവിന് നന്നേ എളുപ്പമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek