×

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും 66:8 Malayalam translation

Quran infoMalayalamSurah At-Tahrim ⮕ (66:8) ayat 8 in Malayalam

66:8 Surah At-Tahrim ayat 8 in Malayalam (المالايا)

Quran with Malayalam translation - Surah At-Tahrim ayat 8 - التَّحرِيم - Page - Juz 28

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ تُوبُوٓاْ إِلَى ٱللَّهِ تَوۡبَةٗ نَّصُوحًا عَسَىٰ رَبُّكُمۡ أَن يُكَفِّرَ عَنكُمۡ سَيِّـَٔاتِكُمۡ وَيُدۡخِلَكُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ يَوۡمَ لَا يُخۡزِي ٱللَّهُ ٱلنَّبِيَّ وَٱلَّذِينَ ءَامَنُواْ مَعَهُۥۖ نُورُهُمۡ يَسۡعَىٰ بَيۡنَ أَيۡدِيهِمۡ وَبِأَيۡمَٰنِهِمۡ يَقُولُونَ رَبَّنَآ أَتۡمِمۡ لَنَا نُورَنَا وَٱغۡفِرۡ لَنَآۖ إِنَّكَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴾
[التَّحرِيم: 8]

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍. അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച് തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു

❮ Previous Next ❯

ترجمة: ياأيها الذين آمنوا توبوا إلى الله توبة نصوحا عسى ربكم أن يكفر, باللغة المالايا

﴿ياأيها الذين آمنوا توبوا إلى الله توبة نصوحا عسى ربكم أن يكفر﴾ [التَّحرِيم: 8]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, ninnal allahuvinkalekk niskalankamaya pascattapam kaikkeant matannuka. ninnalute raksitav ninnalute papannal mayccukalayukayum talbhagattu kuti aruvikal olukunna svargatteappukalil ninnale pravesippikkukayum ceytekkam. allahu pravacakaneyum addehatteateappam visvasiccavareyum apamanikkatta divasattil. avarute prakasam avarute munniluteyum valatuvasannaliluteyum sancarikkum. avar parayum: nannalute raksitave, nannalute prakasam nannalkku ni purttikaricc tarikayum, nannalkku ni pearuttutarikayum ceyyename. tirccayayum ni etu karyattinum kalivullavanakunnu
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, niṅṅaḷ allāhuviṅkalēkk niṣkaḷaṅkamāya paścāttāpaṁ kaikkeāṇṭ maṭaṅṅuka. niṅṅaḷuṭe rakṣitāv niṅṅaḷuṭe pāpaṅṅaḷ māyccukaḷayukayuṁ tāḻbhāgattu kūṭi aruvikaḷ oḻukunna svargattēāppukaḷil niṅṅaḷe pravēśippikkukayuṁ ceytēkkāṁ. allāhu pravācakaneyuṁ addēhattēāṭeāppaṁ viśvasiccavareyuṁ apamānikkātta divasattil. avaruṭe prakāśaṁ avaruṭe munnilūṭeyuṁ valatuvaśaṅṅaḷilūṭeyuṁ sañcarikkuṁ. avar paṟayuṁ: ñaṅṅaḷuṭe rakṣitāvē, ñaṅṅaḷuṭe prakāśaṁ ñaṅṅaḷkku nī pūrttīkaricc tarikayuṁ, ñaṅṅaḷkku nī peāṟuttutarikayuṁ ceyyēṇamē. tīrccayāyuṁ nī ētu kāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, ninnal allahuvinkalekk niskalankamaya pascattapam kaikkeant matannuka. ninnalute raksitav ninnalute papannal mayccukalayukayum talbhagattu kuti aruvikal olukunna svargatteappukalil ninnale pravesippikkukayum ceytekkam. allahu pravacakaneyum addehatteateappam visvasiccavareyum apamanikkatta divasattil. avarute prakasam avarute munniluteyum valatuvasannaliluteyum sancarikkum. avar parayum: nannalute raksitave, nannalute prakasam nannalkku ni purttikaricc tarikayum, nannalkku ni pearuttutarikayum ceyyename. tirccayayum ni etu karyattinum kalivullavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, niṅṅaḷ allāhuviṅkalēkk niṣkaḷaṅkamāya paścāttāpaṁ kaikkeāṇṭ maṭaṅṅuka. niṅṅaḷuṭe rakṣitāv niṅṅaḷuṭe pāpaṅṅaḷ māyccukaḷayukayuṁ tāḻbhāgattu kūṭi aruvikaḷ oḻukunna svargattēāppukaḷil niṅṅaḷe pravēśippikkukayuṁ ceytēkkāṁ. allāhu pravācakaneyuṁ addēhattēāṭeāppaṁ viśvasiccavareyuṁ apamānikkātta divasattil. avaruṭe prakāśaṁ avaruṭe munnilūṭeyuṁ valatuvaśaṅṅaḷilūṭeyuṁ sañcarikkuṁ. avar paṟayuṁ: ñaṅṅaḷuṭe rakṣitāvē, ñaṅṅaḷuṭe prakāśaṁ ñaṅṅaḷkku nī pūrttīkaricc tarikayuṁ, ñaṅṅaḷkku nī peāṟuttutarikayuṁ ceyyēṇamē. tīrccayāyuṁ nī ētu kāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍. അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച് തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
visvasiccavare, ninnal allahuveat pascattapikkuka. atmarthamaya pascattapam. ninnalute nathan ninnalute tinmakal mayiccukalayukayum talbhagattute arukalealukunna svargiyaramannalil ninnale pravesippikkukayum ceytekkam. allahu tanre pravacakaneyum kuteyulla visvasikaleyum nindikkatta dinamanat. avarute munnilum valatubhagattum tannalutetanne prakasam prasariccukeantirikkum. avar parayum: nannalute natha! nannalute prakasam nannalkku ni purttikariccu tarename! nannaleat ni pearukkename! ni ellarrinum kalivurravantanne; tircca
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, niṅṅaḷ allāhuvēāṭ paścāttapikkuka. ātmārthamāya paścāttāpaṁ. niṅṅaḷuṭe nāthan niṅṅaḷuṭe tinmakaḷ māyiccukaḷayukayuṁ tāḻbhāgattūṭe āṟukaḷeāḻukunna svargīyārāmaṅṅaḷil niṅṅaḷe pravēśippikkukayuṁ ceytēkkāṁ. allāhu tanṟe pravācakaneyuṁ kūṭeyuḷḷa viśvāsikaḷeyuṁ nindikkātta dinamāṇat. avaruṭe munniluṁ valatubhāgattuṁ taṅṅaḷuṭetanne prakāśaṁ prasariccukeāṇṭirikkuṁ. avar paṟayuṁ: ñaṅṅaḷuṭe nāthā! ñaṅṅaḷuṭe prakāśaṁ ñaṅṅaḷkku nī pūrttīkariccu tarēṇamē! ñaṅṅaḷēāṭ nī peāṟukkēṇamē! nī ellāṟṟinuṁ kaḻivuṟṟavantanne; tīrcca
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് പശ്ചാത്തപിക്കുക. ആത്മാര്‍ഥമായ പശ്ചാത്താപം. നിങ്ങളുടെ നാഥന്‍ നിങ്ങളുടെ തിന്മകള്‍ മായിച്ചുകളയുകയും താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു തന്റെ പ്രവാചകനെയും കൂടെയുള്ള വിശ്വാസികളെയും നിന്ദിക്കാത്ത ദിനമാണത്. അവരുടെ മുന്നിലും വലതുഭാഗത്തും തങ്ങളുടെതന്നെ പ്രകാശം പ്രസരിച്ചുകൊണ്ടിരിക്കും. അവര്‍ പറയും: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ചു തരേണമേ! ഞങ്ങളോട് നീ പൊറുക്കേണമേ! നീ എല്ലാറ്റിനും കഴിവുറ്റവന്‍തന്നെ; തീര്‍ച്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek