×

മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്‌ 69:17 Malayalam translation

Quran infoMalayalamSurah Al-haqqah ⮕ (69:17) ayat 17 in Malayalam

69:17 Surah Al-haqqah ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah Al-haqqah ayat 17 - الحَاقة - Page - Juz 29

﴿وَٱلۡمَلَكُ عَلَىٰٓ أَرۡجَآئِهَاۚ وَيَحۡمِلُ عَرۡشَ رَبِّكَ فَوۡقَهُمۡ يَوۡمَئِذٖ ثَمَٰنِيَةٞ ﴾
[الحَاقة: 17]

മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്‌

❮ Previous Next ❯

ترجمة: والملك على أرجائها ويحمل عرش ربك فوقهم يومئذ ثمانية, باللغة المالايا

﴿والملك على أرجائها ويحمل عرش ربك فوقهم يومئذ ثمانية﴾ [الحَاقة: 17]

Abdul Hameed Madani And Kunhi Mohammed
malakkukal atinre nanabhagannalilumuntayirikkum. ninre raksitavinre sinhasanatte avarute mite annu ettukuttar vahikkunnatan‌
Abdul Hameed Madani And Kunhi Mohammed
malakkukaḷ atinṟe nānābhāgaṅṅaḷilumuṇṭāyirikkuṁ. ninṟe rakṣitāvinṟe sinhāsanatte avaruṭe mīte annu eṭṭukūṭṭar vahikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
malakkukal atinre nanabhagannalilumuntayirikkum. ninre raksitavinre sinhasanatte avarute mite annu ettukuttar vahikkunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
malakkukaḷ atinṟe nānābhāgaṅṅaḷilumuṇṭāyirikkuṁ. ninṟe rakṣitāvinṟe sinhāsanatte avaruṭe mīte annu eṭṭukūṭṭar vahikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
malakkukal atinre nanabhagannalilumuntayirikkum. ninre nathanre sinhasanam ettuper tannalkku mukalilayi cumakkum
Muhammad Karakunnu And Vanidas Elayavoor
malakkukaḷ atinṟe nānābhāgaṅṅaḷilumuṇṭāyirikkuṁ. ninṟe nāthanṟe sinhāsanaṁ eṭṭupēr taṅṅaḷkku mukaḷilāyi cumakkuṁ
Muhammad Karakunnu And Vanidas Elayavoor
മലക്കുകള്‍ അതിന്റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്റെ നാഥന്റെ സിംഹാസനം എട്ടുപേര്‍ തങ്ങള്‍ക്കു മുകളിലായി ചുമക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek