×

തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്‌) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ 69:7 Malayalam translation

Quran infoMalayalamSurah Al-haqqah ⮕ (69:7) ayat 7 in Malayalam

69:7 Surah Al-haqqah ayat 7 in Malayalam (المالايا)

Quran with Malayalam translation - Surah Al-haqqah ayat 7 - الحَاقة - Page - Juz 29

﴿سَخَّرَهَا عَلَيۡهِمۡ سَبۡعَ لَيَالٖ وَثَمَٰنِيَةَ أَيَّامٍ حُسُومٗاۖ فَتَرَى ٱلۡقَوۡمَ فِيهَا صَرۡعَىٰ كَأَنَّهُمۡ أَعۡجَازُ نَخۡلٍ خَاوِيَةٖ ﴾
[الحَاقة: 7]

തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്‌) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം

❮ Previous Next ❯

ترجمة: سخرها عليهم سبع ليال وثمانية أيام حسوما فترى القوم فيها صرعى كأنهم, باللغة المالايا

﴿سخرها عليهم سبع ليال وثمانية أيام حسوما فترى القوم فيها صرعى كأنهم﴾ [الحَاقة: 7]

Abdul Hameed Madani And Kunhi Mohammed
tutarccayaya elu ratriyum ettu pakalum at (karr‌) avarute nerkk avan tiriccuvittu. appeal katapulaki vina intappanattatikal peale a karril janannal vinukitakkunnatayi ninakk kanam
Abdul Hameed Madani And Kunhi Mohammed
tuṭarccayāya ēḻu rātriyuṁ eṭṭu pakaluṁ at (kāṟṟ‌) avaruṭe nērkk avan tiriccuviṭṭu. appēāḷ kaṭapuḻaki vīṇa īntappanattaṭikaḷ pēāle ā kāṟṟil janaṅṅaḷ vīṇukiṭakkunnatāyi ninakk kāṇāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tutarccayaya elu ratriyum ettu pakalum at (karr‌) avarute nerkk avan tiriccuvittu. appeal katapulaki vina intappanattatikal peale a karril janannal vinukitakkunnatayi ninakk kanam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tuṭarccayāya ēḻu rātriyuṁ eṭṭu pakaluṁ at (kāṟṟ‌) avaruṭe nērkk avan tiriccuviṭṭu. appēāḷ kaṭapuḻaki vīṇa īntappanattaṭikaḷ pēāle ā kāṟṟil janaṅṅaḷ vīṇukiṭakkunnatāyi ninakk kāṇāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്‌) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം
Muhammad Karakunnu And Vanidas Elayavoor
elu ravum ettu pakalum itatatavillate allahu atine avarute nere tiriccuvittu. appeal nurumpiya ittappanattatikal peale a karrilavar uyirarru kitakkunnat ninakk kanamayirunnu
Muhammad Karakunnu And Vanidas Elayavoor
ēḻu rāvuṁ eṭṭu pakaluṁ iṭataṭavillāte allāhu atine avaruṭe nēre tiriccuviṭṭu. appēāḷ nurumpiya īttappanattaṭikaḷ pēāle ā kāṟṟilavar uyiraṟṟu kiṭakkunnat ninakk kāṇāmāyirunnu
Muhammad Karakunnu And Vanidas Elayavoor
ഏഴു രാവും എട്ടു പകലും ഇടതടവില്ലാതെ അല്ലാഹു അതിനെ അവരുടെ നേരെ തിരിച്ചുവിട്ടു. അപ്പോള്‍ നുരുമ്പിയ ഈത്തപ്പനത്തടികള്‍ പോലെ ആ കാറ്റിലവര്‍ ഉയിരറ്റു കിടക്കുന്നത് നിനക്ക് കാണാമായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek