×

ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ 7:26 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:26) ayat 26 in Malayalam

7:26 Surah Al-A‘raf ayat 26 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 26 - الأعرَاف - Page - Juz 8

﴿يَٰبَنِيٓ ءَادَمَ قَدۡ أَنزَلۡنَا عَلَيۡكُمۡ لِبَاسٗا يُوَٰرِي سَوۡءَٰتِكُمۡ وَرِيشٗاۖ وَلِبَاسُ ٱلتَّقۡوَىٰ ذَٰلِكَ خَيۡرٞۚ ذَٰلِكَ مِنۡ ءَايَٰتِ ٱللَّهِ لَعَلَّهُمۡ يَذَّكَّرُونَ ﴾
[الأعرَاف: 26]

ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്‌

❮ Previous Next ❯

ترجمة: يابني آدم قد أنـزلنا عليكم لباسا يواري سوآتكم وريشا ولباس التقوى ذلك, باللغة المالايا

﴿يابني آدم قد أنـزلنا عليكم لباسا يواري سوآتكم وريشا ولباس التقوى ذلك﴾ [الأعرَاف: 26]

Abdul Hameed Madani And Kunhi Mohammed
adam santatikale, ninnalkku nam ninnalute geapyasthanannal maraykkanutakunna vastravum alankaravastravum nalkiyirikkunnu. dharm'manisthayakunna vastramakatte atanu kututal uttamam. avar srad'dhicc manas'silakkan venti allahu avatarippikkunna telivukalil pettatatre at‌
Abdul Hameed Madani And Kunhi Mohammed
ādaṁ santatikaḷē, niṅṅaḷkku nāṁ niṅṅaḷuṭe gēāpyasthānaṅṅaḷ maṟaykkānutakunna vastravuṁ alaṅkāravastravuṁ nalkiyirikkunnu. dharm'maniṣṭhayākunna vastramākaṭṭe atāṇu kūṭutal uttamaṁ. avar śrad'dhicc manas'silākkān vēṇṭi allāhu avatarippikkunna teḷivukaḷil peṭṭatatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
adam santatikale, ninnalkku nam ninnalute geapyasthanannal maraykkanutakunna vastravum alankaravastravum nalkiyirikkunnu. dharm'manisthayakunna vastramakatte atanu kututal uttamam. avar srad'dhicc manas'silakkan venti allahu avatarippikkunna telivukalil pettatatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ādaṁ santatikaḷē, niṅṅaḷkku nāṁ niṅṅaḷuṭe gēāpyasthānaṅṅaḷ maṟaykkānutakunna vastravuṁ alaṅkāravastravuṁ nalkiyirikkunnu. dharm'maniṣṭhayākunna vastramākaṭṭe atāṇu kūṭutal uttamaṁ. avar śrad'dhicc manas'silākkān vēṇṭi allāhu avatarippikkunna teḷivukaḷil peṭṭatatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്‌
Muhammad Karakunnu And Vanidas Elayavoor
adam santatikale, ninnalkku nam ninnalute guhyasthanam maraykkanum sariram alankarikkanum parriya vastrannalulpadippiccu tannirikkunnu. ennal bhaktiyute vastraman erram uttamam. allahuvinre drstantannalileannanit. avar manas'silakki pathamulkkeallan
Muhammad Karakunnu And Vanidas Elayavoor
ādaṁ santatikaḷē, niṅṅaḷkku nāṁ niṅṅaḷuṭe guhyasthānaṁ maṟaykkānuṁ śarīraṁ alaṅkarikkānuṁ paṟṟiya vastraṅṅaḷulpādippiccu tannirikkunnu. ennāl bhaktiyuṭe vastramāṇ ēṟṟaṁ uttamaṁ. allāhuvinṟe dr̥ṣṭāntaṅṅaḷileānnāṇit. avar manas'silākki pāṭhamuḷkkeāḷḷān
Muhammad Karakunnu And Vanidas Elayavoor
ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗുഹ്യസ്ഥാനം മറയ്ക്കാനും ശരീരം അലങ്കരിക്കാനും പറ്റിയ വസ്ത്രങ്ങളുല്‍പാദിപ്പിച്ചു തന്നിരിക്കുന്നു. എന്നാല്‍ ഭക്തിയുടെ വസ്ത്രമാണ് ഏറ്റം ഉത്തമം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നാണിത്. അവര്‍ മനസ്സിലാക്കി പാഠമുള്‍ക്കൊള്ളാന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek