×

ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. 7:27 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:27) ayat 27 in Malayalam

7:27 Surah Al-A‘raf ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 27 - الأعرَاف - Page - Juz 8

﴿يَٰبَنِيٓ ءَادَمَ لَا يَفۡتِنَنَّكُمُ ٱلشَّيۡطَٰنُ كَمَآ أَخۡرَجَ أَبَوَيۡكُم مِّنَ ٱلۡجَنَّةِ يَنزِعُ عَنۡهُمَا لِبَاسَهُمَا لِيُرِيَهُمَا سَوۡءَٰتِهِمَآۚ إِنَّهُۥ يَرَىٰكُمۡ هُوَ وَقَبِيلُهُۥ مِنۡ حَيۡثُ لَا تَرَوۡنَهُمۡۗ إِنَّا جَعَلۡنَا ٱلشَّيَٰطِينَ أَوۡلِيَآءَ لِلَّذِينَ لَا يُؤۡمِنُونَ ﴾
[الأعرَاف: 27]

ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു

❮ Previous Next ❯

ترجمة: يابني آدم لا يفتننكم الشيطان كما أخرج أبويكم من الجنة ينـزع عنهما, باللغة المالايا

﴿يابني آدم لا يفتننكم الشيطان كما أخرج أبويكم من الجنة ينـزع عنهما﴾ [الأعرَاف: 27]

Abdul Hameed Madani And Kunhi Mohammed
adam santatikale, ninnalute matapitakkale a teattattil ninn purattakkiyat peale pisac ninnale kulappattilakkatirikkatte. avar iruvaruteyum geapyasthanannal avarkk kaniccukeatukkuvanayi avan avaril ninn avarute vastram etuttunikkukayayirunnu. tirccayayum avanum avanre vargakkarum ninnale kantukeantirikkum; ninnalkk avare kanan parratta vidhattil. tirccayayum visvasikkattavarkk pisacukkale nam mitrannalakki keatuttirikkunnu
Abdul Hameed Madani And Kunhi Mohammed
ādaṁ santatikaḷē, niṅṅaḷuṭe mātāpitākkaḷe ā tēāṭṭattil ninn puṟattākkiyat pēāle piśāc niṅṅaḷe kuḻappattilākkātirikkaṭṭe. avar iruvaruṭeyuṁ gēāpyasthānaṅṅaḷ avarkk kāṇiccukeāṭukkuvānāyi avan avaril ninn avaruṭe vastraṁ eṭuttunīkkukayāyirunnu. tīrccayāyuṁ avanuṁ avanṟe vargakkāruṁ niṅṅaḷe kaṇṭukeāṇṭirikkuṁ; niṅṅaḷkk avare kāṇān paṟṟātta vidhattil. tīrccayāyuṁ viśvasikkāttavarkk piśācukkaḷe nāṁ mitraṅṅaḷākki keāṭuttirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
adam santatikale, ninnalute matapitakkale a teattattil ninn purattakkiyat peale pisac ninnale kulappattilakkatirikkatte. avar iruvaruteyum geapyasthanannal avarkk kaniccukeatukkuvanayi avan avaril ninn avarute vastram etuttunikkukayayirunnu. tirccayayum avanum avanre vargakkarum ninnale kantukeantirikkum; ninnalkk avare kanan parratta vidhattil. tirccayayum visvasikkattavarkk pisacukkale nam mitrannalakki keatuttirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ādaṁ santatikaḷē, niṅṅaḷuṭe mātāpitākkaḷe ā tēāṭṭattil ninn puṟattākkiyat pēāle piśāc niṅṅaḷe kuḻappattilākkātirikkaṭṭe. avar iruvaruṭeyuṁ gēāpyasthānaṅṅaḷ avarkk kāṇiccukeāṭukkuvānāyi avan avaril ninn avaruṭe vastraṁ eṭuttunīkkukayāyirunnu. tīrccayāyuṁ avanuṁ avanṟe vargakkāruṁ niṅṅaḷe kaṇṭukeāṇṭirikkuṁ; niṅṅaḷkk avare kāṇān paṟṟātta vidhattil. tīrccayāyuṁ viśvasikkāttavarkk piśācukkaḷe nāṁ mitraṅṅaḷākki keāṭuttirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
adam santatikale, pisac ninnalute matapitakkale svargattil ninn purattakkiyapeale avan ninnale nasattil petuttatirikkatte. avariruvarkkum tannalute guhyasthanannal kaniccukeatukkanayi avan avarute vastram aliccumarrukayayirunnu. avanum avanre kuttukarum ninnale kantukeantirikkum. ennal ninnalkk avare kananavilla. pisacukkale nam avisvasikalute raksadhikarikalakkiyirikkunnu
Muhammad Karakunnu And Vanidas Elayavoor
ādaṁ santatikaḷē, piśāc niṅṅaḷuṭe mātāpitākkaḷe svargattil ninn puṟattākkiyapēāle avan niṅṅaḷe nāśattil peṭuttātirikkaṭṭe. avariruvarkkuṁ taṅṅaḷuṭe guhyasthānaṅṅaḷ kāṇiccukeāṭukkānāyi avan avaruṭe vastraṁ aḻiccumāṟṟukayāyirunnu. avanuṁ avanṟe kūṭṭukāruṁ niṅṅaḷe kaṇṭukeāṇṭirikkuṁ. ennāl niṅṅaḷkk avare kāṇānāvilla. piśācukkaḷe nāṁ aviśvāsikaḷuṭe rakṣādhikārikaḷākkiyirikkunnu
Muhammad Karakunnu And Vanidas Elayavoor
ആദം സന്തതികളേ, പിശാച് നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയപോലെ അവന്‍ നിങ്ങളെ നാശത്തില്‍ പെടുത്താതിരിക്കട്ടെ. അവരിരുവര്‍ക്കും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ കാണിച്ചുകൊടുക്കാനായി അവന്‍ അവരുടെ വസ്ത്രം അഴിച്ചുമാറ്റുകയായിരുന്നു. അവനും അവന്റെ കൂട്ടുകാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് അവരെ കാണാനാവില്ല. പിശാചുക്കളെ നാം അവിശ്വാസികളുടെ രക്ഷാധികാരികളാക്കിയിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek