×

അന്നത്തെ ദിവസം (കര്‍മ്മങ്ങള്‍) തൂക്കികണക്കാക്കുന്നത് സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ ഘനം തൂങ്ങിയോ അവരാണ് വിജയികള്‍ 7:8 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:8) ayat 8 in Malayalam

7:8 Surah Al-A‘raf ayat 8 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 8 - الأعرَاف - Page - Juz 8

﴿وَٱلۡوَزۡنُ يَوۡمَئِذٍ ٱلۡحَقُّۚ فَمَن ثَقُلَتۡ مَوَٰزِينُهُۥ فَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ﴾
[الأعرَاف: 8]

അന്നത്തെ ദിവസം (കര്‍മ്മങ്ങള്‍) തൂക്കികണക്കാക്കുന്നത് സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ ഘനം തൂങ്ങിയോ അവരാണ് വിജയികള്‍

❮ Previous Next ❯

ترجمة: والوزن يومئذ الحق فمن ثقلت موازينه فأولئك هم المفلحون, باللغة المالايا

﴿والوزن يومئذ الحق فمن ثقلت موازينه فأولئك هم المفلحون﴾ [الأعرَاف: 8]

Abdul Hameed Madani And Kunhi Mohammed
annatte divasam (karm'mannal) tukkikanakkakkunnat satyamayirikkum. appeal arute tulasukal ghanam tunniyea avaran vijayikal
Abdul Hameed Madani And Kunhi Mohammed
annatte divasaṁ (karm'maṅṅaḷ) tūkkikaṇakkākkunnat satyamāyirikkuṁ. appēāḷ āruṭe tulāsukaḷ ghanaṁ tūṅṅiyēā avarāṇ vijayikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annatte divasam (karm'mannal) tukkikanakkakkunnat satyamayirikkum. appeal arute tulasukal ghanam tunniyea avaran vijayikal
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annatte divasaṁ (karm'maṅṅaḷ) tūkkikaṇakkākkunnat satyamāyirikkuṁ. appēāḷ āruṭe tulāsukaḷ ghanaṁ tūṅṅiyēā avarāṇ vijayikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അന്നത്തെ ദിവസം (കര്‍മ്മങ്ങള്‍) തൂക്കികണക്കാക്കുന്നത് സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ ഘനം തൂങ്ങിയോ അവരാണ് വിജയികള്‍
Muhammad Karakunnu And Vanidas Elayavoor
annalile tukkam satyamayirikkum. appeal arute tulasukal kanam tunnunnuvea avar tanneyayirikkum vijayikal
Muhammad Karakunnu And Vanidas Elayavoor
annāḷile tūkkaṁ satyamāyirikkuṁ. appēāḷ āruṭe tulāsukaḷ kanaṁ tūṅṅunnuvēā avar tanneyāyirikkuṁ vijayikaḷ
Muhammad Karakunnu And Vanidas Elayavoor
അന്നാളിലെ തൂക്കം സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ കനം തൂങ്ങുന്നുവോ അവര്‍ തന്നെയായിരിക്കും വിജയികള്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek