×

എന്നിട്ട് ശരിയായ അറിവോടുകൂടി നാം അവര്‍ക്കു (കാര്യം) വിവരിച്ചുകൊടുക്കുന്നതാണ്‌. ഒരിക്കലും നമ്മുടെ അസാന്നിദ്ധ്യം ഉണ്ടായിട്ടില്ല 7:7 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:7) ayat 7 in Malayalam

7:7 Surah Al-A‘raf ayat 7 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 7 - الأعرَاف - Page - Juz 8

﴿فَلَنَقُصَّنَّ عَلَيۡهِم بِعِلۡمٖۖ وَمَا كُنَّا غَآئِبِينَ ﴾
[الأعرَاف: 7]

എന്നിട്ട് ശരിയായ അറിവോടുകൂടി നാം അവര്‍ക്കു (കാര്യം) വിവരിച്ചുകൊടുക്കുന്നതാണ്‌. ഒരിക്കലും നമ്മുടെ അസാന്നിദ്ധ്യം ഉണ്ടായിട്ടില്ല

❮ Previous Next ❯

ترجمة: فلنقصن عليهم بعلم وما كنا غائبين, باللغة المالايا

﴿فلنقصن عليهم بعلم وما كنا غائبين﴾ [الأعرَاف: 7]

Abdul Hameed Madani And Kunhi Mohammed
ennitt sariyaya ariveatukuti nam avarkku (karyam) vivariccukeatukkunnatan‌. orikkalum nam'mute asannid'dhyam untayittilla
Abdul Hameed Madani And Kunhi Mohammed
enniṭṭ śariyāya aṟivēāṭukūṭi nāṁ avarkku (kāryaṁ) vivariccukeāṭukkunnatāṇ‌. orikkaluṁ nam'muṭe asānnid'dhyaṁ uṇṭāyiṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennitt sariyaya ariveatukuti nam avarkku (karyam) vivariccukeatukkunnatan‌. orikkalum nam'mute asannid'dhyam untayittilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enniṭṭ śariyāya aṟivēāṭukūṭi nāṁ avarkku (kāryaṁ) vivariccukeāṭukkunnatāṇ‌. orikkaluṁ nam'muṭe asānnid'dhyaṁ uṇṭāyiṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നിട്ട് ശരിയായ അറിവോടുകൂടി നാം അവര്‍ക്കു (കാര്യം) വിവരിച്ചുകൊടുക്കുന്നതാണ്‌. ഒരിക്കലും നമ്മുടെ അസാന്നിദ്ധ്യം ഉണ്ടായിട്ടില്ല
Muhammad Karakunnu And Vanidas Elayavoor
pinne nantanne krtyamaya ariveate kalinnateakkeyum avarkku vivariccukeatukkum. nam'mute sannidhyam eviteyum untavatirunnittilla
Muhammad Karakunnu And Vanidas Elayavoor
pinne nāntanne kr̥tyamāya aṟivēāṭe kaḻiññateākkeyuṁ avarkku vivariccukeāṭukkuṁ. nam'muṭe sānnidhyaṁ eviṭeyuṁ uṇṭāvātirunniṭṭilla
Muhammad Karakunnu And Vanidas Elayavoor
പിന്നെ നാംതന്നെ കൃത്യമായ അറിവോടെ കഴിഞ്ഞതൊക്കെയും അവര്‍ക്കു വിവരിച്ചുകൊടുക്കും. നമ്മുടെ സാന്നിധ്യം എവിടെയും ഉണ്ടാവാതിരുന്നിട്ടില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek