×

അനന്തരം അദ്ദേഹം അവരില്‍ നിന്ന് പിന്തിരിഞ്ഞ് പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും എന്‍റെ 7:93 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:93) ayat 93 in Malayalam

7:93 Surah Al-A‘raf ayat 93 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 93 - الأعرَاف - Page - Juz 9

﴿فَتَوَلَّىٰ عَنۡهُمۡ وَقَالَ يَٰقَوۡمِ لَقَدۡ أَبۡلَغۡتُكُمۡ رِسَٰلَٰتِ رَبِّي وَنَصَحۡتُ لَكُمۡۖ فَكَيۡفَ ءَاسَىٰ عَلَىٰ قَوۡمٖ كَٰفِرِينَ ﴾
[الأعرَاف: 93]

അനന്തരം അദ്ദേഹം അവരില്‍ നിന്ന് പിന്തിരിഞ്ഞ് പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരികയും ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്‌. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരില്‍ ഞാന്‍ എന്തിനു ദുഃഖിക്കണം

❮ Previous Next ❯

ترجمة: فتولى عنهم وقال ياقوم لقد أبلغتكم رسالات ربي ونصحت لكم فكيف آسى, باللغة المالايا

﴿فتولى عنهم وقال ياقوم لقد أبلغتكم رسالات ربي ونصحت لكم فكيف آسى﴾ [الأعرَاف: 93]

Abdul Hameed Madani And Kunhi Mohammed
anantaram addeham avaril ninn pintirinn peayi. addeham parannu: enre janannale, tirccayayum enre raksitavinre sandesannal nan ninnalkk etticcutarikayum nan ninnaleat atmart'thamayi upadesikkukayum ceytittunt‌. annaneyirikke satyanisedhikalaya janatayute peril nan entinu duhkhikkanam
Abdul Hameed Madani And Kunhi Mohammed
anantaraṁ addēhaṁ avaril ninn pintiriññ pēāyi. addēhaṁ paṟaññu: enṟe janaṅṅaḷē, tīrccayāyuṁ enṟe rakṣitāvinṟe sandēśaṅṅaḷ ñān niṅṅaḷkk etticcutarikayuṁ ñān niṅṅaḷēāṭ ātmārt'thamāyi upadēśikkukayuṁ ceytiṭṭuṇṭ‌. aṅṅaneyirikke satyaniṣēdhikaḷāya janatayuṭe pēril ñān entinu duḥkhikkaṇaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
anantaram addeham avaril ninn pintirinn peayi. addeham parannu: enre janannale, tirccayayum enre raksitavinre sandesannal nan ninnalkk etticcutarikayum nan ninnaleat atmart'thamayi upadesikkukayum ceytittunt‌. annaneyirikke satyanisedhikalaya janatayute peril nan entinu duhkhikkanam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
anantaraṁ addēhaṁ avaril ninn pintiriññ pēāyi. addēhaṁ paṟaññu: enṟe janaṅṅaḷē, tīrccayāyuṁ enṟe rakṣitāvinṟe sandēśaṅṅaḷ ñān niṅṅaḷkk etticcutarikayuṁ ñān niṅṅaḷēāṭ ātmārt'thamāyi upadēśikkukayuṁ ceytiṭṭuṇṭ‌. aṅṅaneyirikke satyaniṣēdhikaḷāya janatayuṭe pēril ñān entinu duḥkhikkaṇaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അനന്തരം അദ്ദേഹം അവരില്‍ നിന്ന് പിന്തിരിഞ്ഞ് പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരികയും ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്‌. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരില്‍ ഞാന്‍ എന്തിനു ദുഃഖിക്കണം
Muhammad Karakunnu And Vanidas Elayavoor
su'aib avare vittupeayi. anneram addeham parannu: "enre janame, nanenre nathanre sandesannal ninnalkketticcutannu. ninnaleatu gunakanksa pulartti. atinal satyanisedhikalaya janattinre peril enikkennane khedamuntakum?”
Muhammad Karakunnu And Vanidas Elayavoor
śu'aib avare viṭṭupēāyi. annēraṁ addēhaṁ paṟaññu: "enṟe janamē, ñānenṟe nāthanṟe sandēśaṅṅaḷ niṅṅaḷkketticcutannu. niṅṅaḷēāṭu guṇakāṅkṣa pulartti. atināl satyaniṣēdhikaḷāya janattinṟe pēril enikkeṅṅane khēdamuṇṭākuṁ?”
Muhammad Karakunnu And Vanidas Elayavoor
ശുഐബ് അവരെ വിട്ടുപോയി. അന്നേരം അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, ഞാനെന്റെ നാഥന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്കെത്തിച്ചുതന്നു. നിങ്ങളോടു ഗുണകാംക്ഷ പുലര്‍ത്തി. അതിനാല്‍ സത്യനിഷേധികളായ ജനത്തിന്റെ പേരില്‍ എനിക്കെങ്ങനെ ഖേദമുണ്ടാകും?”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek