×

ഏതൊരു നാട്ടില്‍ നാം പ്രവാചകനെ അയച്ചപ്പോഴും അവിടത്തുകാരെ ദുരിതവും കഷ്ടപ്പാടും കൊണ്ട് നാം പിടികൂടാതിരുന്നിട്ടില്ല. അവര്‍ 7:94 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:94) ayat 94 in Malayalam

7:94 Surah Al-A‘raf ayat 94 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 94 - الأعرَاف - Page - Juz 9

﴿وَمَآ أَرۡسَلۡنَا فِي قَرۡيَةٖ مِّن نَّبِيٍّ إِلَّآ أَخَذۡنَآ أَهۡلَهَا بِٱلۡبَأۡسَآءِ وَٱلضَّرَّآءِ لَعَلَّهُمۡ يَضَّرَّعُونَ ﴾
[الأعرَاف: 94]

ഏതൊരു നാട്ടില്‍ നാം പ്രവാചകനെ അയച്ചപ്പോഴും അവിടത്തുകാരെ ദുരിതവും കഷ്ടപ്പാടും കൊണ്ട് നാം പിടികൂടാതിരുന്നിട്ടില്ല. അവര്‍ വിനയമുള്ളവരായിത്തീരാന്‍ വേണ്ടിയത്രെ അത്‌

❮ Previous Next ❯

ترجمة: وما أرسلنا في قرية من نبي إلا أخذنا أهلها بالبأساء والضراء لعلهم, باللغة المالايا

﴿وما أرسلنا في قرية من نبي إلا أخذنا أهلها بالبأساء والضراء لعلهم﴾ [الأعرَاف: 94]

Abdul Hameed Madani And Kunhi Mohammed
etearu nattil nam pravacakane ayaccappealum avitattukare duritavum kastappatum keant nam pitikutatirunnittilla. avar vinayamullavarayittiran ventiyatre at‌
Abdul Hameed Madani And Kunhi Mohammed
ēteāru nāṭṭil nāṁ pravācakane ayaccappēāḻuṁ aviṭattukāre duritavuṁ kaṣṭappāṭuṁ keāṇṭ nāṁ piṭikūṭātirunniṭṭilla. avar vinayamuḷḷavarāyittīrān vēṇṭiyatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
etearu nattil nam pravacakane ayaccappealum avitattukare duritavum kastappatum keant nam pitikutatirunnittilla. avar vinayamullavarayittiran ventiyatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ēteāru nāṭṭil nāṁ pravācakane ayaccappēāḻuṁ aviṭattukāre duritavuṁ kaṣṭappāṭuṁ keāṇṭ nāṁ piṭikūṭātirunniṭṭilla. avar vinayamuḷḷavarāyittīrān vēṇṭiyatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഏതൊരു നാട്ടില്‍ നാം പ്രവാചകനെ അയച്ചപ്പോഴും അവിടത്തുകാരെ ദുരിതവും കഷ്ടപ്പാടും കൊണ്ട് നാം പിടികൂടാതിരുന്നിട്ടില്ല. അവര്‍ വിനയമുള്ളവരായിത്തീരാന്‍ വേണ്ടിയത്രെ അത്‌
Muhammad Karakunnu And Vanidas Elayavoor
nam pravacakane niyeagicca oru nattileyum nivasikale prayasavum pratisandhiyum keant pitikutatirunnittilla. avar vinitaravan ventiyanat
Muhammad Karakunnu And Vanidas Elayavoor
nāṁ pravācakane niyēāgicca oru nāṭṭileyuṁ nivāsikaḷe prayāsavuṁ pratisandhiyuṁ keāṇṭ piṭikūṭātirunniṭṭilla. avar vinītarāvān vēṇṭiyāṇat
Muhammad Karakunnu And Vanidas Elayavoor
നാം പ്രവാചകനെ നിയോഗിച്ച ഒരു നാട്ടിലെയും നിവാസികളെ പ്രയാസവും പ്രതിസന്ധിയും കൊണ്ട് പിടികൂടാതിരുന്നിട്ടില്ല. അവര്‍ വിനീതരാവാന്‍ വേണ്ടിയാണത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek