×

തീര്‍ച്ചയായും നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം അയച്ചു. നിന്‍റെ ജനതയ്ക്ക് വേദനയേറിയ ശിക്ഷ വരുന്നതിന്‍റെ മുമ്പ് 71:1 Malayalam translation

Quran infoMalayalamSurah Nuh ⮕ (71:1) ayat 1 in Malayalam

71:1 Surah Nuh ayat 1 in Malayalam (المالايا)

Quran with Malayalam translation - Surah Nuh ayat 1 - نُوح - Page - Juz 29

﴿إِنَّآ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦٓ أَنۡ أَنذِرۡ قَوۡمَكَ مِن قَبۡلِ أَن يَأۡتِيَهُمۡ عَذَابٌ أَلِيمٞ ﴾
[نُوح: 1]

തീര്‍ച്ചയായും നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം അയച്ചു. നിന്‍റെ ജനതയ്ക്ക് വേദനയേറിയ ശിക്ഷ വരുന്നതിന്‍റെ മുമ്പ് അവര്‍ക്ക് താക്കീത് നല്‍കുക എന്ന് നിര്‍ദേശിച്ചു കൊണ്ട്‌

❮ Previous Next ❯

ترجمة: إنا أرسلنا نوحا إلى قومه أن أنذر قومك من قبل أن يأتيهم, باللغة المالايا

﴿إنا أرسلنا نوحا إلى قومه أن أنذر قومك من قبل أن يأتيهم﴾ [نُوح: 1]

Abdul Hameed Madani And Kunhi Mohammed
tirccayayum nuhine addehattinre janatayilekk nam ayaccu. ninre janataykk vedanayeriya siksa varunnatinre mump avarkk takkit nalkuka enn nirdesiccu keant‌
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ nūhine addēhattinṟe janatayilēkk nāṁ ayaccu. ninṟe janataykk vēdanayēṟiya śikṣa varunnatinṟe mump avarkk tākkīt nalkuka enn nirdēśiccu keāṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum nuhine addehattinre janatayilekk nam ayaccu. ninre janataykk vedanayeriya siksa varunnatinre mump avarkk takkit nalkuka enn nirdesiccu keant‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ nūhine addēhattinṟe janatayilēkk nāṁ ayaccu. ninṟe janataykk vēdanayēṟiya śikṣa varunnatinṟe mump avarkk tākkīt nalkuka enn nirdēśiccu keāṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം അയച്ചു. നിന്‍റെ ജനതയ്ക്ക് വേദനയേറിയ ശിക്ഷ വരുന്നതിന്‍റെ മുമ്പ് അവര്‍ക്ക് താക്കീത് നല്‍കുക എന്ന് നിര്‍ദേശിച്ചു കൊണ്ട്‌
Muhammad Karakunnu And Vanidas Elayavoor
nuhine nam tanre janatayilekk dutanayi niyeagiccu. “neaveriya siksa vannettum mumpe ninre janattin munnariyipp nalkuka”yenna nirdesatteate
Muhammad Karakunnu And Vanidas Elayavoor
nūhine nāṁ tanṟe janatayilēkk dūtanāyi niyēāgiccu. “nēāvēṟiya śikṣa vannettuṁ mumpe ninṟe janattin munnaṟiyipp nalkuka”yenna nirdēśattēāṭe
Muhammad Karakunnu And Vanidas Elayavoor
നൂഹിനെ നാം തന്റെ ജനതയിലേക്ക് ദൂതനായി നിയോഗിച്ചു. “നോവേറിയ ശിക്ഷ വന്നെത്തും മുമ്പെ നിന്റെ ജനത്തിന് മുന്നറിയിപ്പ് നല്‍കുക”യെന്ന നിര്‍ദേശത്തോടെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek