×

ആകയാല്‍ നിന്‍റെ രക്ഷിതാവിന്‍റെ തീരുമാനത്തിന് നീ ക്ഷമയോടെ കാത്തിരിക്കുക. അവരുടെ കൂട്ടത്തില്‍ നിന്ന് യാതൊരു പാപിയെയും 76:24 Malayalam translation

Quran infoMalayalamSurah Al-Insan ⮕ (76:24) ayat 24 in Malayalam

76:24 Surah Al-Insan ayat 24 in Malayalam (المالايا)

Quran with Malayalam translation - Surah Al-Insan ayat 24 - الإنسَان - Page - Juz 29

﴿فَٱصۡبِرۡ لِحُكۡمِ رَبِّكَ وَلَا تُطِعۡ مِنۡهُمۡ ءَاثِمًا أَوۡ كَفُورٗا ﴾
[الإنسَان: 24]

ആകയാല്‍ നിന്‍റെ രക്ഷിതാവിന്‍റെ തീരുമാനത്തിന് നീ ക്ഷമയോടെ കാത്തിരിക്കുക. അവരുടെ കൂട്ടത്തില്‍ നിന്ന് യാതൊരു പാപിയെയും നന്ദികെട്ടവനെയും നീ അനുസരിച്ചു പോകരുത്‌

❮ Previous Next ❯

ترجمة: فاصبر لحكم ربك ولا تطع منهم آثما أو كفورا, باللغة المالايا

﴿فاصبر لحكم ربك ولا تطع منهم آثما أو كفورا﴾ [الإنسَان: 24]

Abdul Hameed Madani And Kunhi Mohammed
akayal ninre raksitavinre tirumanattin ni ksamayeate kattirikkuka. avarute kuttattil ninn yatearu papiyeyum nandikettavaneyum ni anusariccu peakarut‌
Abdul Hameed Madani And Kunhi Mohammed
ākayāl ninṟe rakṣitāvinṟe tīrumānattin nī kṣamayēāṭe kāttirikkuka. avaruṭe kūṭṭattil ninn yāteāru pāpiyeyuṁ nandikeṭṭavaneyuṁ nī anusariccu pēākarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akayal ninre raksitavinre tirumanattin ni ksamayeate kattirikkuka. avarute kuttattil ninn yatearu papiyeyum nandikettavaneyum ni anusariccu peakarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākayāl ninṟe rakṣitāvinṟe tīrumānattin nī kṣamayēāṭe kāttirikkuka. avaruṭe kūṭṭattil ninn yāteāru pāpiyeyuṁ nandikeṭṭavaneyuṁ nī anusariccu pēākarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകയാല്‍ നിന്‍റെ രക്ഷിതാവിന്‍റെ തീരുമാനത്തിന് നീ ക്ഷമയോടെ കാത്തിരിക്കുക. അവരുടെ കൂട്ടത്തില്‍ നിന്ന് യാതൊരു പാപിയെയും നന്ദികെട്ടവനെയും നീ അനുസരിച്ചു പോകരുത്‌
Muhammad Karakunnu And Vanidas Elayavoor
atinal ni ninre nathanre tirumanatte ksamayeate kattirikkuka. avarile kurravaliyeyea satyanisedhiyeyea ni anusarikkarut
Muhammad Karakunnu And Vanidas Elayavoor
atināl nī ninṟe nāthanṟe tīrumānatte kṣamayēāṭe kāttirikkuka. avarile kuṟṟavāḷiyeyēā satyaniṣēdhiyeyēā nī anusarikkarut
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ നീ നിന്റെ നാഥന്റെ തീരുമാനത്തെ ക്ഷമയോടെ കാത്തിരിക്കുക. അവരിലെ കുറ്റവാളിയെയോ സത്യനിഷേധിയെയോ നീ അനുസരിക്കരുത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek