×

തീര്‍ച്ചയായും പുണ്യവാന്‍മാര്‍ (സ്വര്‍ഗത്തില്‍) ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്‌. അതിന്‍റെ ചേരുവ കര്‍പ്പൂരമായിരിക്കും 76:5 Malayalam translation

Quran infoMalayalamSurah Al-Insan ⮕ (76:5) ayat 5 in Malayalam

76:5 Surah Al-Insan ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Al-Insan ayat 5 - الإنسَان - Page - Juz 29

﴿إِنَّ ٱلۡأَبۡرَارَ يَشۡرَبُونَ مِن كَأۡسٖ كَانَ مِزَاجُهَا كَافُورًا ﴾
[الإنسَان: 5]

തീര്‍ച്ചയായും പുണ്യവാന്‍മാര്‍ (സ്വര്‍ഗത്തില്‍) ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്‌. അതിന്‍റെ ചേരുവ കര്‍പ്പൂരമായിരിക്കും

❮ Previous Next ❯

ترجمة: إن الأبرار يشربون من كأس كان مزاجها كافورا, باللغة المالايا

﴿إن الأبرار يشربون من كأس كان مزاجها كافورا﴾ [الإنسَان: 5]

Abdul Hameed Madani And Kunhi Mohammed
tirccayayum punyavanmar (svargattil) oru panapatrattil ninn kutikkunnatan‌. atinre ceruva karppuramayirikkum
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ puṇyavānmār (svargattil) oru pānapātrattil ninn kuṭikkunnatāṇ‌. atinṟe cēruva karppūramāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum punyavanmar (svargattil) oru panapatrattil ninn kutikkunnatan‌. atinre ceruva karppuramayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ puṇyavānmār (svargattil) oru pānapātrattil ninn kuṭikkunnatāṇ‌. atinṟe cēruva karppūramāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും പുണ്യവാന്‍മാര്‍ (സ്വര്‍ഗത്തില്‍) ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്‌. അതിന്‍റെ ചേരുവ കര്‍പ്പൂരമായിരിക്കും
Muhammad Karakunnu And Vanidas Elayavoor
sukarmikalea, tirccayayum avar karppuram certta paniyam niracca casakattilninn panam ceyyunnatan
Muhammad Karakunnu And Vanidas Elayavoor
sukarmikaḷēā, tīrccayāyuṁ avar karppūraṁ cērtta pānīyaṁ niṟacca caṣakattilninn pānaṁ ceyyunnatāṇ
Muhammad Karakunnu And Vanidas Elayavoor
സുകര്‍മികളോ, തീര്‍ച്ചയായും അവര്‍ കര്‍പ്പൂരം ചേര്‍ത്ത പാനീയം നിറച്ച ചഷകത്തില്‍നിന്ന് പാനം ചെയ്യുന്നതാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek