×

നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക 8:28 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:28) ayat 28 in Malayalam

8:28 Surah Al-Anfal ayat 28 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 28 - الأنفَال - Page - Juz 9

﴿وَٱعۡلَمُوٓاْ أَنَّمَآ أَمۡوَٰلُكُمۡ وَأَوۡلَٰدُكُمۡ فِتۡنَةٞ وَأَنَّ ٱللَّهَ عِندَهُۥٓ أَجۡرٌ عَظِيمٞ ﴾
[الأنفَال: 28]

നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക

❮ Previous Next ❯

ترجمة: واعلموا أنما أموالكم وأولادكم فتنة وأن الله عنده أجر عظيم, باللغة المالايا

﴿واعلموا أنما أموالكم وأولادكم فتنة وأن الله عنده أجر عظيم﴾ [الأنفَال: 28]

Abdul Hameed Madani And Kunhi Mohammed
ninnalute svattukkalum ninnalute santanannalum oru pariksanamanennum allahuvinkalan mahattaya pratiphalamullatennum ninnal manas'silakkukayum ceyyuka
Abdul Hameed Madani And Kunhi Mohammed
niṅṅaḷuṭe svattukkaḷuṁ niṅṅaḷuṭe santānaṅṅaḷuṁ oru parīkṣaṇamāṇennuṁ allāhuviṅkalāṇ mahattāya pratiphalamuḷḷatennuṁ niṅṅaḷ manas'silākkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalute svattukkalum ninnalute santanannalum oru pariksanamanennum allahuvinkalan mahattaya pratiphalamullatennum ninnal manas'silakkukayum ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷuṭe svattukkaḷuṁ niṅṅaḷuṭe santānaṅṅaḷuṁ oru parīkṣaṇamāṇennuṁ allāhuviṅkalāṇ mahattāya pratiphalamuḷḷatennuṁ niṅṅaḷ manas'silākkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക
Muhammad Karakunnu And Vanidas Elayavoor
ariyuka: ninnalute sampattum santanannalum pariksaneapadhikal matraman. ‎allahuvinkalan atimahattaya pratiphalamullat. ‎
Muhammad Karakunnu And Vanidas Elayavoor
aṟiyuka: niṅṅaḷuṭe sampattuṁ santānaṅṅaḷuṁ parīkṣaṇēāpādhikaḷ mātramāṇ. ‎allāhuviṅkalāṇ atimahattāya pratiphalamuḷḷat. ‎
Muhammad Karakunnu And Vanidas Elayavoor
അറിയുക: നിങ്ങളുടെ സമ്പത്തും സന്താനങ്ങളും പരീക്ഷണോപാധികള്‍ മാത്രമാണ്. ‎അല്ലാഹുവിങ്കലാണ് അതിമഹത്തായ പ്രതിഫലമുള്ളത്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek