×

നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്‍റെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും (റസൂലിന്‍റെ) അടുത്ത 8:41 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:41) ayat 41 in Malayalam

8:41 Surah Al-Anfal ayat 41 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 41 - الأنفَال - Page - Juz 10

﴿۞ وَٱعۡلَمُوٓاْ أَنَّمَا غَنِمۡتُم مِّن شَيۡءٖ فَأَنَّ لِلَّهِ خُمُسَهُۥ وَلِلرَّسُولِ وَلِذِي ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينِ وَٱبۡنِ ٱلسَّبِيلِ إِن كُنتُمۡ ءَامَنتُم بِٱللَّهِ وَمَآ أَنزَلۡنَا عَلَىٰ عَبۡدِنَا يَوۡمَ ٱلۡفُرۡقَانِ يَوۡمَ ٱلۡتَقَى ٱلۡجَمۡعَانِۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ﴾
[الأنفَال: 41]

നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്‍റെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും (റസൂലിന്‍റെ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുവിന്‍. അല്ലാഹുവിലും സത്യാസത്യവിവേചനത്തിന്‍റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ നമ്മുടെ ദാസന്‍റെ മേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു

❮ Previous Next ❯

ترجمة: واعلموا أنما غنمتم من شيء فأن لله خمسه وللرسول ولذي القربى واليتامى, باللغة المالايا

﴿واعلموا أنما غنمتم من شيء فأن لله خمسه وللرسول ولذي القربى واليتامى﴾ [الأنفَال: 41]

Abdul Hameed Madani And Kunhi Mohammed
ninnal (yud'dhattil) netiyetutta etearu vastuvil ninnum atinre ancileann allahuvinum rasulinum (rasulinre) atutta bandhukkalkkum anathakalkkum pavappettavarkkum valipeakkanmarkkum ullatanenn ninnal manas'silakkuvin. allahuvilum satyasatyavivecanattinre divasattil athava a rantu sanghannal errumuttiya divasattil nam'mute dasanre mel nam avatarippiccatilum ninnal visvasiccukalinnittuntenkil. allahu etearu karyattinum kalivullavanakunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷ (yud'dhattil) nēṭiyeṭutta ēteāru vastuvil ninnuṁ atinṟe añcileānn allāhuvinuṁ ṟasūlinuṁ (ṟasūlinṟe) aṭutta bandhukkaḷkkuṁ anāthakaḷkkuṁ pāvappeṭṭavarkkuṁ vaḻipēākkanmārkkuṁ uḷḷatāṇenn niṅṅaḷ manas'silākkuvin. allāhuviluṁ satyāsatyavivēcanattinṟe divasattil athavā ā raṇṭu saṅghaṅṅaḷ ēṟṟumuṭṭiya divasattil nam'muṭe dāsanṟe mēl nāṁ avatarippiccatiluṁ niṅṅaḷ viśvasiccukaḻiññiṭṭuṇṭeṅkil. allāhu ēteāru kāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal (yud'dhattil) netiyetutta etearu vastuvil ninnum atinre ancileann allahuvinum rasulinum (rasulinre) atutta bandhukkalkkum anathakalkkum pavappettavarkkum valipeakkanmarkkum ullatanenn ninnal manas'silakkuvin. allahuvilum satyasatyavivecanattinre divasattil athava a rantu sanghannal errumuttiya divasattil nam'mute dasanre mel nam avatarippiccatilum ninnal visvasiccukalinnittuntenkil. allahu etearu karyattinum kalivullavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ (yud'dhattil) nēṭiyeṭutta ēteāru vastuvil ninnuṁ atinṟe añcileānn allāhuvinuṁ ṟasūlinuṁ (ṟasūlinṟe) aṭutta bandhukkaḷkkuṁ anāthakaḷkkuṁ pāvappeṭṭavarkkuṁ vaḻipēākkanmārkkuṁ uḷḷatāṇenn niṅṅaḷ manas'silākkuvin. allāhuviluṁ satyāsatyavivēcanattinṟe divasattil athavā ā raṇṭu saṅghaṅṅaḷ ēṟṟumuṭṭiya divasattil nam'muṭe dāsanṟe mēl nāṁ avatarippiccatiluṁ niṅṅaḷ viśvasiccukaḻiññiṭṭuṇṭeṅkil. allāhu ēteāru kāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്‍റെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും (റസൂലിന്‍റെ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുവിന്‍. അല്ലാഹുവിലും സത്യാസത്യവിവേചനത്തിന്‍റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ നമ്മുടെ ദാസന്‍റെ മേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
ariyuka: ninnal netiya yud'dhamutal entayalum atinre ancileann allahuvinum ‎avanre dutannum atutta bandhukkalkkum anathakalkkum agatikalkkum ‎valipeakkarkkummullatan; allahuvilum, irusanghannal parasparam errumuttiyatilute ‎satyasatyannal vyaktamayi vertilarinna nalil nam nam'mute dasann irakkikkeatuttatilum ‎visvasiccavaran ninnalenkil! allahu ella karyattinum kalivurravanatre. ‎
Muhammad Karakunnu And Vanidas Elayavoor
aṟiyuka: niṅṅaḷ nēṭiya yud'dhamutal entāyāluṁ atinṟe añcileānn allāhuvinuṁ ‎avanṟe dūtannuṁ aṭutta bandhukkaḷkkuṁ anāthakaḷkkuṁ agatikaḷkkuṁ ‎vaḻipēākkarkkummuḷḷatāṇ; allāhuviluṁ, irusaṅghaṅṅaḷ parasparaṁ ēṟṟumuṭṭiyatilūṭe ‎satyāsatyaṅṅaḷ vyaktamāyi vērtilariñña nāḷil nāṁ nam'muṭe dāsann iṟakkikkeāṭuttatiluṁ ‎viśvasiccavarāṇ niṅṅaḷeṅkil! allāhu ellā kāryattinuṁ kaḻivuṟṟavanatre. ‎
Muhammad Karakunnu And Vanidas Elayavoor
അറിയുക: നിങ്ങള്‍ നേടിയ യുദ്ധമുതല്‍ എന്തായാലും അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും ‎അവന്റെ ദൂതന്നും അടുത്ത ബന്ധുക്കള്ക്കും അനാഥകള്ക്കും അഗതികള്ക്കും ‎വഴിപോക്കര്ക്കുംമുള്ളതാണ്; അല്ലാഹുവിലും, ഇരുസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയതിലൂടെ ‎സത്യാസത്യങ്ങള്‍ വ്യക്തമായി വേര്തിലരിഞ്ഞ നാളില്‍ നാം നമ്മുടെ ദാസന്ന് ഇറക്കിക്കൊടുത്തതിലും ‎വിശ്വസിച്ചവരാണ് നിങ്ങളെങ്കില്‍! അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനത്രെ. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek