×

നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത് പേരുണ്ടായിരുന്നാല്‍ ഇരുനൂറ് പേരെ 8:65 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:65) ayat 65 in Malayalam

8:65 Surah Al-Anfal ayat 65 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 65 - الأنفَال - Page - Juz 10

﴿يَٰٓأَيُّهَا ٱلنَّبِيُّ حَرِّضِ ٱلۡمُؤۡمِنِينَ عَلَى ٱلۡقِتَالِۚ إِن يَكُن مِّنكُمۡ عِشۡرُونَ صَٰبِرُونَ يَغۡلِبُواْ مِاْئَتَيۡنِۚ وَإِن يَكُن مِّنكُم مِّاْئَةٞ يَغۡلِبُوٓاْ أَلۡفٗا مِّنَ ٱلَّذِينَ كَفَرُواْ بِأَنَّهُمۡ قَوۡمٞ لَّا يَفۡقَهُونَ ﴾
[الأنفَال: 65]

നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത് പേരുണ്ടായിരുന്നാല്‍ ഇരുനൂറ് പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്‌. നിങ്ങളുടെ കൂട്ടത്തില്‍ നൂറ് പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന് ആയിരം പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്‌. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ് എന്നതുകൊണ്ടത്രെ അത്‌

❮ Previous Next ❯

ترجمة: ياأيها النبي حرض المؤمنين على القتال إن يكن منكم عشرون صابرون يغلبوا, باللغة المالايا

﴿ياأيها النبي حرض المؤمنين على القتال إن يكن منكم عشرون صابرون يغلبوا﴾ [الأنفَال: 65]

Abdul Hameed Madani And Kunhi Mohammed
nabiye, ni visvasikale yud'dhattin preatsahippikkuka. ninnalute kuttattil ksamasilaraya irupat peruntayirunnal irunur pere avarkk jayiccatakkavunnatan‌. ninnalute kuttattil nur peruntayirunnal satyanisedhikalil ninn ayiram pere avarkk jayiccatakkavunnatan‌. avar karyam grahikkatta oru janavibhagaman ennatukeantatre at‌
Abdul Hameed Madani And Kunhi Mohammed
nabiyē, nī viśvāsikaḷe yud'dhattin prēātsāhippikkuka. niṅṅaḷuṭe kūṭṭattil kṣamāśīlarāya irupat pēruṇṭāyirunnāl irunūṟ pēre avarkk jayiccaṭakkāvunnatāṇ‌. niṅṅaḷuṭe kūṭṭattil nūṟ pēruṇṭāyirunnāl satyaniṣēdhikaḷil ninn āyiraṁ pēre avarkk jayiccaṭakkāvunnatāṇ‌. avar kāryaṁ grahikkātta oru janavibhāgamāṇ ennatukeāṇṭatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nabiye, ni visvasikale yud'dhattin preatsahippikkuka. ninnalute kuttattil ksamasilaraya irupat peruntayirunnal irunur pere avarkk jayiccatakkavunnatan‌. ninnalute kuttattil nur peruntayirunnal satyanisedhikalil ninn ayiram pere avarkk jayiccatakkavunnatan‌. avar karyam grahikkatta oru janavibhagaman ennatukeantatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nabiyē, nī viśvāsikaḷe yud'dhattin prēātsāhippikkuka. niṅṅaḷuṭe kūṭṭattil kṣamāśīlarāya irupat pēruṇṭāyirunnāl irunūṟ pēre avarkk jayiccaṭakkāvunnatāṇ‌. niṅṅaḷuṭe kūṭṭattil nūṟ pēruṇṭāyirunnāl satyaniṣēdhikaḷil ninn āyiraṁ pēre avarkk jayiccaṭakkāvunnatāṇ‌. avar kāryaṁ grahikkātta oru janavibhāgamāṇ ennatukeāṇṭatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത് പേരുണ്ടായിരുന്നാല്‍ ഇരുനൂറ് പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്‌. നിങ്ങളുടെ കൂട്ടത്തില്‍ നൂറ് പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന് ആയിരം പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്‌. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ് എന്നതുകൊണ്ടത്രെ അത്‌
Muhammad Karakunnu And Vanidas Elayavoor
nabiye, ni satyavisvasikale yud'dhattin prerippikkuka. ninnalil ksamasilaraya ‎irupatuperuntenkil irunurupere jayikkam. ninnalil attaram nuruperuntenkil ‎satyanisedhikalile ayirampere jayikkam. satyanisedhikal karyabeadhamillatta ‎janamayatinalanit. ‎
Muhammad Karakunnu And Vanidas Elayavoor
nabiyē, nī satyaviśvāsikaḷe yud'dhattin prērippikkuka. niṅṅaḷil kṣamāśīlarāya ‎irupatupēruṇṭeṅkil irunūṟupēre jayikkāṁ. niṅṅaḷil attaraṁ nūṟupēruṇṭeṅkil ‎satyaniṣēdhikaḷile āyirampēre jayikkāṁ. satyaniṣēdhikaḷ kāryabēādhamillātta ‎janamāyatinālāṇit. ‎
Muhammad Karakunnu And Vanidas Elayavoor
നബിയേ, നീ സത്യവിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിക്കുക. നിങ്ങളില്‍ ക്ഷമാശീലരായ ‎ഇരുപതുപേരുണ്ടെങ്കില്‍ ഇരുനൂറുപേരെ ജയിക്കാം. നിങ്ങളില്‍ അത്തരം നൂറുപേരുണ്ടെങ്കില്‍ ‎സത്യനിഷേധികളിലെ ആയിരംപേരെ ജയിക്കാം. സത്യനിഷേധികള്‍ കാര്യബോധമില്ലാത്ത ‎ജനമായതിനാലാണിത്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek