×

പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും 90:17 Malayalam translation

Quran infoMalayalamSurah Al-Balad ⮕ (90:17) ayat 17 in Malayalam

90:17 Surah Al-Balad ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah Al-Balad ayat 17 - البَلَد - Page - Juz 30

﴿ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُواْ وَتَوَاصَوۡاْ بِٱلصَّبۡرِ وَتَوَاصَوۡاْ بِٱلۡمَرۡحَمَةِ ﴾
[البَلَد: 17]

പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക

❮ Previous Next ❯

ترجمة: ثم كان من الذين آمنوا وتواصوا بالصبر وتواصوا بالمرحمة, باللغة المالايا

﴿ثم كان من الذين آمنوا وتواصوا بالصبر وتواصوا بالمرحمة﴾ [البَلَد: 17]

Abdul Hameed Madani And Kunhi Mohammed
purame, visvasikkukayum, ksama keantum karunyam keantum parasparam upadesikkukayum ceytavarute kuttattil avan ayittirukayum ceyyuka
Abdul Hameed Madani And Kunhi Mohammed
puṟame, viśvasikkukayuṁ, kṣama keāṇṭuṁ kāruṇyaṁ keāṇṭuṁ parasparaṁ upadēśikkukayuṁ ceytavaruṭe kūṭṭattil avan āyittīrukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
purame, visvasikkukayum, ksama keantum karunyam keantum parasparam upadesikkukayum ceytavarute kuttattil avan ayittirukayum ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
puṟame, viśvasikkukayuṁ, kṣama keāṇṭuṁ kāruṇyaṁ keāṇṭuṁ parasparaṁ upadēśikkukayuṁ ceytavaruṭe kūṭṭattil avan āyittīrukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക
Muhammad Karakunnu And Vanidas Elayavoor
pinne satyavisvasam svikarikkukayum ksamayum karunyavum parasparam upadesikkukayum ceytavaril ulppetaluman
Muhammad Karakunnu And Vanidas Elayavoor
pinne satyaviśvāsaṁ svīkarikkukayuṁ kṣamayuṁ kāruṇyavuṁ parasparaṁ upadēśikkukayuṁ ceytavaril uḷppeṭalumāṇ
Muhammad Karakunnu And Vanidas Elayavoor
പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരില്‍ ഉള്‍പ്പെടലുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek