×

മനുഷ്യന് കഷ്ടത ബാധിച്ചാല്‍ കിടന്നിട്ടോ ഇരുന്നിട്ടോ നിന്നിട്ടോ അവന്‍ നമ്മോട് പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ അവനില്‍ നിന്ന് 10:12 Malayalam translation

Quran infoMalayalamSurah Yunus ⮕ (10:12) ayat 12 in Malayalam

10:12 Surah Yunus ayat 12 in Malayalam (المالايا)

Quran with Malayalam translation - Surah Yunus ayat 12 - يُونس - Page - Juz 11

﴿وَإِذَا مَسَّ ٱلۡإِنسَٰنَ ٱلضُّرُّ دَعَانَا لِجَنۢبِهِۦٓ أَوۡ قَاعِدًا أَوۡ قَآئِمٗا فَلَمَّا كَشَفۡنَا عَنۡهُ ضُرَّهُۥ مَرَّ كَأَن لَّمۡ يَدۡعُنَآ إِلَىٰ ضُرّٖ مَّسَّهُۥۚ كَذَٰلِكَ زُيِّنَ لِلۡمُسۡرِفِينَ مَا كَانُواْ يَعۡمَلُونَ ﴾
[يُونس: 12]

മനുഷ്യന് കഷ്ടത ബാധിച്ചാല്‍ കിടന്നിട്ടോ ഇരുന്നിട്ടോ നിന്നിട്ടോ അവന്‍ നമ്മോട് പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ അവനില്‍ നിന്ന് നാം കഷ്ടത നീക്കികൊടുത്താല്‍, അവനെ ബാധിച്ച കഷ്ടതയുടെ കാര്യത്തില്‍ നമ്മോടവന്‍ പ്രാര്‍ത്ഥിച്ചിട്ടേയില്ല എന്ന ഭാവത്തില്‍ അവന്‍ നടന്നു പോകുന്നു. അതിരുകവിയുന്നവര്‍ക്ക് അപ്രകാരം, അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു

❮ Previous Next ❯

ترجمة: وإذا مس الإنسان الضر دعانا لجنبه أو قاعدا أو قائما فلما كشفنا, باللغة المالايا

﴿وإذا مس الإنسان الضر دعانا لجنبه أو قاعدا أو قائما فلما كشفنا﴾ [يُونس: 12]

Abdul Hameed Madani And Kunhi Mohammed
manusyan kastata badhiccal kitannittea irunnittea ninnittea avan nam'meat prart'thikkunnu. annane avanil ninn nam kastata nikkikeatuttal, avane badhicca kastatayute karyattil nam'meatavan prart'thiccitteyilla enna bhavattil avan natannu peakunnu. atirukaviyunnavarkk aprakaram, avar ceytukeantirikkunnat alankaramayi teannikkappettirikkunnu
Abdul Hameed Madani And Kunhi Mohammed
manuṣyan kaṣṭata bādhiccāl kiṭanniṭṭēā irunniṭṭēā ninniṭṭēā avan nam'mēāṭ prārt'thikkunnu. aṅṅane avanil ninn nāṁ kaṣṭata nīkkikeāṭuttāl, avane bādhicca kaṣṭatayuṭe kāryattil nam'mēāṭavan prārt'thicciṭṭēyilla enna bhāvattil avan naṭannu pēākunnu. atirukaviyunnavarkk aprakāraṁ, avar ceytukeāṇṭirikkunnat alaṅkāramāyi tēānnikkappeṭṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
manusyan kastata badhiccal kitannittea irunnittea ninnittea avan nam'meat prart'thikkunnu. annane avanil ninn nam kastata nikkikeatuttal, avane badhicca kastatayute karyattil nam'meatavan prart'thiccitteyilla enna bhavattil avan natannu peakunnu. atirukaviyunnavarkk aprakaram, avar ceytukeantirikkunnat alankaramayi teannikkappettirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
manuṣyan kaṣṭata bādhiccāl kiṭanniṭṭēā irunniṭṭēā ninniṭṭēā avan nam'mēāṭ prārt'thikkunnu. aṅṅane avanil ninn nāṁ kaṣṭata nīkkikeāṭuttāl, avane bādhicca kaṣṭatayuṭe kāryattil nam'mēāṭavan prārt'thicciṭṭēyilla enna bhāvattil avan naṭannu pēākunnu. atirukaviyunnavarkk aprakāraṁ, avar ceytukeāṇṭirikkunnat alaṅkāramāyi tēānnikkappeṭṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മനുഷ്യന് കഷ്ടത ബാധിച്ചാല്‍ കിടന്നിട്ടോ ഇരുന്നിട്ടോ നിന്നിട്ടോ അവന്‍ നമ്മോട് പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ അവനില്‍ നിന്ന് നാം കഷ്ടത നീക്കികൊടുത്താല്‍, അവനെ ബാധിച്ച കഷ്ടതയുടെ കാര്യത്തില്‍ നമ്മോടവന്‍ പ്രാര്‍ത്ഥിച്ചിട്ടേയില്ല എന്ന ഭാവത്തില്‍ അവന്‍ നടന്നു പോകുന്നു. അതിരുകവിയുന്നവര്‍ക്ക് അപ്രകാരം, അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
manusyane valla vipattum badhiccal avan ninnea irunnea kitannea nam'meat prarthiccukeantirikkum. annane avane a vipattil ninn nam raksappetuttiyal pinne avanakappetta visamasandhiyilavan nam'meatu prarthiccitteyillenna vidham natannakalunnu. atiru kaviyunnavarkk avarute ceytikal avvidham alankrtamayi teannunnu
Muhammad Karakunnu And Vanidas Elayavoor
manuṣyane valla vipattuṁ bādhiccāl avan ninnēā irunnēā kiṭannēā nam'mēāṭ prārthiccukeāṇṭirikkuṁ. aṅṅane avane ā vipattil ninn nāṁ rakṣappeṭuttiyāl pinne avanakappeṭṭa viṣamasandhiyilavan nam'mēāṭu prārthicciṭṭēyillenna vidhaṁ naṭannakalunnu. atiru kaviyunnavarkk avaruṭe ceytikaḷ avvidhaṁ alaṅkr̥tamāyi tēānnunnu
Muhammad Karakunnu And Vanidas Elayavoor
മനുഷ്യനെ വല്ല വിപത്തും ബാധിച്ചാല്‍ അവന്‍ നിന്നോ ഇരുന്നോ കിടന്നോ നമ്മോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. അങ്ങനെ അവനെ ആ വിപത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തിയാല്‍ പിന്നെ അവനകപ്പെട്ട വിഷമസന്ധിയിലവന്‍ നമ്മോടു പ്രാര്‍ഥിച്ചിട്ടേയില്ലെന്ന വിധം നടന്നകലുന്നു. അതിരു കവിയുന്നവര്‍ക്ക് അവരുടെ ചെയ്തികള്‍ അവ്വിധം അലംകൃതമായി തോന്നുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek