×

നമ്മുടെ സ്പഷ്ടമായ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുമ്പോള്‍, നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍ പറയും: നീ ഇതല്ലാത്ത ഒരു 10:15 Malayalam translation

Quran infoMalayalamSurah Yunus ⮕ (10:15) ayat 15 in Malayalam

10:15 Surah Yunus ayat 15 in Malayalam (المالايا)

Quran with Malayalam translation - Surah Yunus ayat 15 - يُونس - Page - Juz 11

﴿وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَاتُنَا بَيِّنَٰتٖ قَالَ ٱلَّذِينَ لَا يَرۡجُونَ لِقَآءَنَا ٱئۡتِ بِقُرۡءَانٍ غَيۡرِ هَٰذَآ أَوۡ بَدِّلۡهُۚ قُلۡ مَا يَكُونُ لِيٓ أَنۡ أُبَدِّلَهُۥ مِن تِلۡقَآيِٕ نَفۡسِيٓۖ إِنۡ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَيَّۖ إِنِّيٓ أَخَافُ إِنۡ عَصَيۡتُ رَبِّي عَذَابَ يَوۡمٍ عَظِيمٖ ﴾
[يُونس: 15]

നമ്മുടെ സ്പഷ്ടമായ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുമ്പോള്‍, നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍ പറയും: നീ ഇതല്ലാത്ത ഒരു ഖുര്‍ആന്‍ കൊണ്ടു വരികയോ, ഇതില്‍ ഭേദഗതി വരുത്തുകയോ ചെയ്യുക. (നബിയേ,) പറയുക: എന്‍റെ സ്വന്തം വകയായി അത് ഭേദഗതി ചെയ്യുവാന്‍ എനിക്ക് പാടുള്ളതല്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്‌. തീര്‍ച്ചയായും എന്‍റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു

❮ Previous Next ❯

ترجمة: وإذا تتلى عليهم آياتنا بينات قال الذين لا يرجون لقاءنا ائت بقرآن, باللغة المالايا

﴿وإذا تتلى عليهم آياتنا بينات قال الذين لا يرجون لقاءنا ائت بقرآن﴾ [يُونس: 15]

Abdul Hameed Madani And Kunhi Mohammed
nam'mute spastamaya telivukal avarkk vayiccukelpikkappetumpeal, nam'me kantumuttumenn pratiksikkattavar parayum: ni itallatta oru khur'an keantu varikayea, itil bhedagati varuttukayea ceyyuka. (nabiye,) parayuka: enre svantam vakayayi at bhedagati ceyyuvan enikk patullatalla. enikk beadhanam nalkappetunnatine pinparruka matraman nan ceyyunnat‌. tirccayayum enre raksitavine nan dhikkarikkunna paksam bhayankaramaya oru divasatte siksa nan petikkunnu
Abdul Hameed Madani And Kunhi Mohammed
nam'muṭe spaṣṭamāya teḷivukaḷ avarkk vāyiccukēḷpikkappeṭumpēāḷ, nam'me kaṇṭumuṭṭumenn pratīkṣikkāttavar paṟayuṁ: nī itallātta oru khur'ān keāṇṭu varikayēā, itil bhēdagati varuttukayēā ceyyuka. (nabiyē,) paṟayuka: enṟe svantaṁ vakayāyi at bhēdagati ceyyuvān enikk pāṭuḷḷatalla. enikk bēādhanaṁ nalkappeṭunnatine pinpaṟṟuka mātramāṇ ñān ceyyunnat‌. tīrccayāyuṁ enṟe rakṣitāvine ñān dhikkarikkunna pakṣaṁ bhayaṅkaramāya oru divasatte śikṣa ñān pēṭikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'mute spastamaya telivukal avarkk vayiccukelpikkappetumpeal, nam'me kantumuttumenn pratiksikkattavar parayum: ni itallatta oru khur'an keantu varikayea, itil bhedagati varuttukayea ceyyuka. (nabiye,) parayuka: enre svantam vakayayi at bhedagati ceyyuvan enikk patullatalla. enikk beadhanam nalkappetunnatine pinparruka matraman nan ceyyunnat‌. tirccayayum enre raksitavine nan dhikkarikkunna paksam bhayankaramaya oru divasatte siksa nan petikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'muṭe spaṣṭamāya teḷivukaḷ avarkk vāyiccukēḷpikkappeṭumpēāḷ, nam'me kaṇṭumuṭṭumenn pratīkṣikkāttavar paṟayuṁ: nī itallātta oru khur'ān keāṇṭu varikayēā, itil bhēdagati varuttukayēā ceyyuka. (nabiyē,) paṟayuka: enṟe svantaṁ vakayāyi at bhēdagati ceyyuvān enikk pāṭuḷḷatalla. enikk bēādhanaṁ nalkappeṭunnatine pinpaṟṟuka mātramāṇ ñān ceyyunnat‌. tīrccayāyuṁ enṟe rakṣitāvine ñān dhikkarikkunna pakṣaṁ bhayaṅkaramāya oru divasatte śikṣa ñān pēṭikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നമ്മുടെ സ്പഷ്ടമായ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുമ്പോള്‍, നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍ പറയും: നീ ഇതല്ലാത്ത ഒരു ഖുര്‍ആന്‍ കൊണ്ടു വരികയോ, ഇതില്‍ ഭേദഗതി വരുത്തുകയോ ചെയ്യുക. (നബിയേ,) പറയുക: എന്‍റെ സ്വന്തം വകയായി അത് ഭേദഗതി ചെയ്യുവാന്‍ എനിക്ക് പാടുള്ളതല്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്‌. തീര്‍ച്ചയായും എന്‍റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
nam'mute suvyaktamaya vacanannal avare otikkelppikkumpeal namumayi kantumuttumenn karutattavar parayum: "ni itallatta marrearu khur'an keantuvarika. allenkil itil marrannal varuttuka.” parayuka: "enre svantam vakayayi atil bhedagati varuttan enikkavakasamilla. enikk beadhanamayi kittunnat pinparruka matraman nan ceyyunnat. enre nathane nan dhikkarikkukayanenkil atibhayankaramaya oru nalile siksa enne badhikkumenn nan bhayappetunnu.”
Muhammad Karakunnu And Vanidas Elayavoor
nam'muṭe suvyaktamāya vacanaṅṅaḷ avare ōtikkēḷppikkumpēāḷ nāmumāyi kaṇṭumuṭṭumenn karutāttavar paṟayuṁ: "nī itallātta maṟṟeāru khur'ān keāṇṭuvarika. alleṅkil itil māṟṟaṅṅaḷ varuttuka.” paṟayuka: "enṟe svantaṁ vakayāyi atil bhēdagati varuttān enikkavakāśamilla. enikk bēādhanamāyi kiṭṭunnat pinpaṟṟuka mātramāṇ ñān ceyyunnat. enṟe nāthane ñān dhikkarikkukayāṇeṅkil atibhayaṅkaramāya oru nāḷile śikṣa enne bādhikkumenn ñān bhayappeṭunnu.”
Muhammad Karakunnu And Vanidas Elayavoor
നമ്മുടെ സുവ്യക്തമായ വചനങ്ങള്‍ അവരെ ഓതിക്കേള്‍പ്പിക്കുമ്പോള്‍ നാമുമായി കണ്ടുമുട്ടുമെന്ന് കരുതാത്തവര്‍ പറയും: "നീ ഇതല്ലാത്ത മറ്റൊരു ഖുര്‍ആന്‍ കൊണ്ടുവരിക. അല്ലെങ്കില്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തുക.” പറയുക: "എന്റെ സ്വന്തം വകയായി അതില്‍ ഭേദഗതി വരുത്താന്‍ എനിക്കവകാശമില്ല. എനിക്ക് ബോധനമായി കിട്ടുന്നത് പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. എന്റെ നാഥനെ ഞാന്‍ ധിക്കരിക്കുകയാണെങ്കില്‍ അതിഭയങ്കരമായ ഒരു നാളിലെ ശിക്ഷ എന്നെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek