×

അവനാകുന്നു കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചാരസൌകര്യം നല്‍കുന്നത്‌. അങ്ങനെ നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റ് 10:22 Malayalam translation

Quran infoMalayalamSurah Yunus ⮕ (10:22) ayat 22 in Malayalam

10:22 Surah Yunus ayat 22 in Malayalam (المالايا)

Quran with Malayalam translation - Surah Yunus ayat 22 - يُونس - Page - Juz 11

﴿هُوَ ٱلَّذِي يُسَيِّرُكُمۡ فِي ٱلۡبَرِّ وَٱلۡبَحۡرِۖ حَتَّىٰٓ إِذَا كُنتُمۡ فِي ٱلۡفُلۡكِ وَجَرَيۡنَ بِهِم بِرِيحٖ طَيِّبَةٖ وَفَرِحُواْ بِهَا جَآءَتۡهَا رِيحٌ عَاصِفٞ وَجَآءَهُمُ ٱلۡمَوۡجُ مِن كُلِّ مَكَانٖ وَظَنُّوٓاْ أَنَّهُمۡ أُحِيطَ بِهِمۡ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ لَئِنۡ أَنجَيۡتَنَا مِنۡ هَٰذِهِۦ لَنَكُونَنَّ مِنَ ٱلشَّٰكِرِينَ ﴾
[يُونس: 22]

അവനാകുന്നു കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചാരസൌകര്യം നല്‍കുന്നത്‌. അങ്ങനെ നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റ് നിമിത്തം യാത്രക്കാരെയും കൊണ്ട് അവ സഞ്ചരിക്കുകയും, അവരതില്‍ സന്തുഷ്ടരായിരിക്കുകയും ചെയ്തപ്പോഴതാ ഒരു കൊടുങ്കാറ്റ് അവര്‍ക്ക് വന്നെത്തി. എല്ലായിടത്തുനിന്നും തിരമാലകള്‍ അവരുടെ നേര്‍ക്ക് വന്നു. തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് അവര്‍ വിചാരിച്ചു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന്ന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനോടവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളെ നീ ഇതില്‍ നിന്ന് രക്ഷപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും

❮ Previous Next ❯

ترجمة: هو الذي يسيركم في البر والبحر حتى إذا كنتم في الفلك وجرين, باللغة المالايا

﴿هو الذي يسيركم في البر والبحر حتى إذا كنتم في الفلك وجرين﴾ [يُونس: 22]

Abdul Hameed Madani And Kunhi Mohammed
avanakunnu karayilum katalilum ninnalkk sancarasekaryam nalkunnat‌. annane ninnal kappalukalilayirikkukayum, nalla oru karr nimittam yatrakkareyum keant ava sancarikkukayum, avaratil santustarayirikkukayum ceytappealata oru keatunkarr avarkk vannetti. ellayitattuninnum tiramalakal avarute nerkk vannu. tannal valayam ceyyappettirikkunnu enn avar vicariccu. appeal kil‌vanakkam allahuvinn niskalankamakkikkeant avaneatavar prart'thiccu: nannale ni itil ninn raksappetuttunna paksam tirccayayum nannal nandiyullavarute kuttattilayirikkum
Abdul Hameed Madani And Kunhi Mohammed
avanākunnu karayiluṁ kaṭaliluṁ niṅṅaḷkk sañcārasekaryaṁ nalkunnat‌. aṅṅane niṅṅaḷ kappalukaḷilāyirikkukayuṁ, nalla oru kāṟṟ nimittaṁ yātrakkāreyuṁ keāṇṭ ava sañcarikkukayuṁ, avaratil santuṣṭarāyirikkukayuṁ ceytappēāḻatā oru keāṭuṅkāṟṟ avarkk vannetti. ellāyiṭattuninnuṁ tiramālakaḷ avaruṭe nērkk vannu. taṅṅaḷ valayaṁ ceyyappeṭṭirikkunnu enn avar vicāriccu. appēāḷ kīḻ‌vaṇakkaṁ allāhuvinn niṣkaḷaṅkamākkikkeāṇṭ avanēāṭavar prārt'thiccu: ñaṅṅaḷe nī itil ninn rakṣappeṭuttunna pakṣaṁ tīrccayāyuṁ ñaṅṅaḷ nandiyuḷḷavaruṭe kūṭṭattilāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanakunnu karayilum katalilum ninnalkk sancarasekaryam nalkunnat‌. annane ninnal kappalukalilayirikkukayum, nalla oru karr nimittam yatrakkareyum keant ava sancarikkukayum, avaratil santustarayirikkukayum ceytappealata oru keatunkarr avarkk vannetti. ellayitattuninnum tiramalakal avarute nerkk vannu. tannal valayam ceyyappettirikkunnu enn avar vicariccu. appeal kil‌vanakkam allahuvinn niskalankamakkikkeant avaneatavar prart'thiccu: nannale ni itil ninn raksappetuttunna paksam tirccayayum nannal nandiyullavarute kuttattilayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanākunnu karayiluṁ kaṭaliluṁ niṅṅaḷkk sañcārasekaryaṁ nalkunnat‌. aṅṅane niṅṅaḷ kappalukaḷilāyirikkukayuṁ, nalla oru kāṟṟ nimittaṁ yātrakkāreyuṁ keāṇṭ ava sañcarikkukayuṁ, avaratil santuṣṭarāyirikkukayuṁ ceytappēāḻatā oru keāṭuṅkāṟṟ avarkk vannetti. ellāyiṭattuninnuṁ tiramālakaḷ avaruṭe nērkk vannu. taṅṅaḷ valayaṁ ceyyappeṭṭirikkunnu enn avar vicāriccu. appēāḷ kīḻ‌vaṇakkaṁ allāhuvinn niṣkaḷaṅkamākkikkeāṇṭ avanēāṭavar prārt'thiccu: ñaṅṅaḷe nī itil ninn rakṣappeṭuttunna pakṣaṁ tīrccayāyuṁ ñaṅṅaḷ nandiyuḷḷavaruṭe kūṭṭattilāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവനാകുന്നു കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചാരസൌകര്യം നല്‍കുന്നത്‌. അങ്ങനെ നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റ് നിമിത്തം യാത്രക്കാരെയും കൊണ്ട് അവ സഞ്ചരിക്കുകയും, അവരതില്‍ സന്തുഷ്ടരായിരിക്കുകയും ചെയ്തപ്പോഴതാ ഒരു കൊടുങ്കാറ്റ് അവര്‍ക്ക് വന്നെത്തി. എല്ലായിടത്തുനിന്നും തിരമാലകള്‍ അവരുടെ നേര്‍ക്ക് വന്നു. തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് അവര്‍ വിചാരിച്ചു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന്ന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനോടവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളെ നീ ഇതില്‍ നിന്ന് രക്ഷപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും
Muhammad Karakunnu And Vanidas Elayavoor
karayilum katalilum ninnalkk sancarikkanavasaramearukkiyat a allahutanneyan. annane ninnal kappalilayirikke, sukhakaramaya karruvisi. yatrakkareyum keant kappal ninnittutanni. avaratil santustarayi. pettennearu keatunkarraticcu. ella bhagattuninnum tiramalakal avarute nere annu visi. keatunkarr tannale valayam ceytatayi avarkkuteanni. appeal tannalute vanakkam allahuvin matram samarppiccukeant avar avaneat prarthiccu: "nannale ni itilninn raksappetuttiyal urappayum nannal nandiyullavarayirikkum.”
Muhammad Karakunnu And Vanidas Elayavoor
karayiluṁ kaṭaliluṁ niṅṅaḷkk sañcarikkānavasarameārukkiyat ā allāhutanneyāṇ. aṅṅane niṅṅaḷ kappalilāyirikke, sukhakaramāya kāṟṟuvīśi. yātrakkāreyuṁ keāṇṭ kappal nīṅṅittuṭaṅṅi. avaratil santuṣṭarāyi. peṭṭenneāru keāṭuṅkāṟṟaṭiccu. ellā bhāgattuninnuṁ tiramālakaḷ avaruṭe nēre āññu vīśi. keāṭuṅkāṟṟ taṅṅaḷe valayaṁ ceytatāyi avarkkutēānni. appēāḷ taṅṅaḷuṭe vaṇakkaṁ allāhuvin mātraṁ samarppiccukeāṇṭ avar avanēāṭ prārthiccu: "ñaṅṅaḷe nī itilninn rakṣappeṭuttiyāl uṟappāyuṁ ñaṅṅaḷ nandiyuḷḷavarāyirikkuṁ.”
Muhammad Karakunnu And Vanidas Elayavoor
കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചരിക്കാനവസരമൊരുക്കിയത് ആ അല്ലാഹുതന്നെയാണ്. അങ്ങനെ നിങ്ങള്‍ കപ്പലിലായിരിക്കെ, സുഖകരമായ കാറ്റുവീശി. യാത്രക്കാരെയും കൊണ്ട് കപ്പല്‍ നീങ്ങിത്തുടങ്ങി. അവരതില്‍ സന്തുഷ്ടരായി. പെട്ടെന്നൊരു കൊടുങ്കാറ്റടിച്ചു. എല്ലാ ഭാഗത്തുനിന്നും തിരമാലകള്‍ അവരുടെ നേരെ ആഞ്ഞു വീശി. കൊടുങ്കാറ്റ് തങ്ങളെ വലയം ചെയ്തതായി അവര്‍ക്കുതോന്നി. അപ്പോള്‍ തങ്ങളുടെ വണക്കം അല്ലാഹുവിന് മാത്രം സമര്‍പ്പിച്ചുകൊണ്ട് അവര്‍ അവനോട് പ്രാര്‍ഥിച്ചു: "ഞങ്ങളെ നീ ഇതില്‍നിന്ന് രക്ഷപ്പെടുത്തിയാല്‍ ഉറപ്പായും ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek