×

ജനങ്ങള്‍ക്കു കഷ്ടത ബാധിച്ചതിനു ശേഷം നാമവര്‍ക്ക് ഒരു കാരുണ്യം അനുഭവിപ്പിച്ചാല്‍ അപ്പോഴതാ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തില്‍ 10:21 Malayalam translation

Quran infoMalayalamSurah Yunus ⮕ (10:21) ayat 21 in Malayalam

10:21 Surah Yunus ayat 21 in Malayalam (المالايا)

Quran with Malayalam translation - Surah Yunus ayat 21 - يُونس - Page - Juz 11

﴿وَإِذَآ أَذَقۡنَا ٱلنَّاسَ رَحۡمَةٗ مِّنۢ بَعۡدِ ضَرَّآءَ مَسَّتۡهُمۡ إِذَا لَهُم مَّكۡرٞ فِيٓ ءَايَاتِنَاۚ قُلِ ٱللَّهُ أَسۡرَعُ مَكۡرًاۚ إِنَّ رُسُلَنَا يَكۡتُبُونَ مَا تَمۡكُرُونَ ﴾
[يُونس: 21]

ജനങ്ങള്‍ക്കു കഷ്ടത ബാധിച്ചതിനു ശേഷം നാമവര്‍ക്ക് ഒരു കാരുണ്യം അനുഭവിപ്പിച്ചാല്‍ അപ്പോഴതാ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തില്‍ അവരുടെ ഒരു കുതന്ത്രം.! പറയുക: അല്ലാഹു അതിവേഗം തന്ത്രം പ്രയോഗിക്കുന്നവനാകുന്നു. നിങ്ങള്‍ തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത് നമ്മുടെ ദൂതന്‍മാര്‍ രേഖപ്പെടുത്തുന്നതാണ്‌; തീര്‍ച്ച

❮ Previous Next ❯

ترجمة: وإذا أذقنا الناس رحمة من بعد ضراء مستهم إذا لهم مكر في, باللغة المالايا

﴿وإذا أذقنا الناس رحمة من بعد ضراء مستهم إذا لهم مكر في﴾ [يُونس: 21]

Abdul Hameed Madani And Kunhi Mohammed
janannalkku kastata badhiccatinu sesam namavarkk oru karunyam anubhavippiccal appealata nam'mute drstantannalute karyattil avarute oru kutantram.! parayuka: allahu ativegam tantram prayeagikkunnavanakunnu. ninnal tantram prayeagiccu keantirikkunnat nam'mute dutanmar rekhappetuttunnatan‌; tircca
Abdul Hameed Madani And Kunhi Mohammed
janaṅṅaḷkku kaṣṭata bādhiccatinu śēṣaṁ nāmavarkk oru kāruṇyaṁ anubhavippiccāl appēāḻatā nam'muṭe dr̥ṣṭāntaṅṅaḷuṭe kāryattil avaruṭe oru kutantraṁ.! paṟayuka: allāhu ativēgaṁ tantraṁ prayēāgikkunnavanākunnu. niṅṅaḷ tantraṁ prayēāgiccu keāṇṭirikkunnat nam'muṭe dūtanmār rēkhappeṭuttunnatāṇ‌; tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
janannalkku kastata badhiccatinu sesam namavarkk oru karunyam anubhavippiccal appealata nam'mute drstantannalute karyattil avarute oru kutantram.! parayuka: allahu ativegam tantram prayeagikkunnavanakunnu. ninnal tantram prayeagiccu keantirikkunnat nam'mute dutanmar rekhappetuttunnatan‌; tircca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
janaṅṅaḷkku kaṣṭata bādhiccatinu śēṣaṁ nāmavarkk oru kāruṇyaṁ anubhavippiccāl appēāḻatā nam'muṭe dr̥ṣṭāntaṅṅaḷuṭe kāryattil avaruṭe oru kutantraṁ.! paṟayuka: allāhu ativēgaṁ tantraṁ prayēāgikkunnavanākunnu. niṅṅaḷ tantraṁ prayēāgiccu keāṇṭirikkunnat nam'muṭe dūtanmār rēkhappeṭuttunnatāṇ‌; tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ജനങ്ങള്‍ക്കു കഷ്ടത ബാധിച്ചതിനു ശേഷം നാമവര്‍ക്ക് ഒരു കാരുണ്യം അനുഭവിപ്പിച്ചാല്‍ അപ്പോഴതാ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തില്‍ അവരുടെ ഒരു കുതന്ത്രം.! പറയുക: അല്ലാഹു അതിവേഗം തന്ത്രം പ്രയോഗിക്കുന്നവനാകുന്നു. നിങ്ങള്‍ തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത് നമ്മുടെ ദൂതന്‍മാര്‍ രേഖപ്പെടുത്തുന്നതാണ്‌; തീര്‍ച്ച
Muhammad Karakunnu And Vanidas Elayavoor
janannalkk duritanubhavannalkku sesam nam anugraham anubhavikkanavasaram nalkiyal utane avar nam'mute pramanannalute karyattil kutantram kanikkunnu. parayuka: allahu ativegam tantram prayeagikkunnavanan. nam'mute dutanmar ninnal kaniccukeantirikkunna kutantrannalellam rekhappetuttivekkum; tircca
Muhammad Karakunnu And Vanidas Elayavoor
janaṅṅaḷkk duritānubhavaṅṅaḷkku śēṣaṁ nāṁ anugrahaṁ anubhavikkānavasaraṁ nalkiyāl uṭane avar nam'muṭe pramāṇaṅṅaḷuṭe kāryattil kutantraṁ kāṇikkunnu. paṟayuka: allāhu ativēgaṁ tantraṁ prayēāgikkunnavanāṇ. nam'muṭe dūtanmār niṅṅaḷ kāṇiccukeāṇṭirikkunna kutantraṅṅaḷellāṁ rēkhappeṭuttivekkuṁ; tīrcca
Muhammad Karakunnu And Vanidas Elayavoor
ജനങ്ങള്‍ക്ക് ദുരിതാനുഭവങ്ങള്‍ക്കു ശേഷം നാം അനുഗ്രഹം അനുഭവിക്കാനവസരം നല്‍കിയാല്‍ ഉടനെ അവര്‍ നമ്മുടെ പ്രമാണങ്ങളുടെ കാര്യത്തില്‍ കുതന്ത്രം കാണിക്കുന്നു. പറയുക: അല്ലാഹു അതിവേഗം തന്ത്രം പ്രയോഗിക്കുന്നവനാണ്. നമ്മുടെ ദൂതന്മാര്‍ നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന കുതന്ത്രങ്ങളെല്ലാം രേഖപ്പെടുത്തിവെക്കും; തീര്‍ച്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek