×

അലിഫ്‌-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്‌. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്‍റെ 11:1 Malayalam translation

Quran infoMalayalamSurah Hud ⮕ (11:1) ayat 1 in Malayalam

11:1 Surah Hud ayat 1 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 1 - هُود - Page - Juz 11

﴿الٓرۚ كِتَٰبٌ أُحۡكِمَتۡ ءَايَٰتُهُۥ ثُمَّ فُصِّلَتۡ مِن لَّدُنۡ حَكِيمٍ خَبِيرٍ ﴾
[هُود: 1]

അലിഫ്‌-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്‌. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നുള്ളതത്രെ അത്‌

❮ Previous Next ❯

ترجمة: الر كتاب أحكمت آياته ثم فصلت من لدن حكيم خبير, باللغة المالايا

﴿الر كتاب أحكمت آياته ثم فصلت من لدن حكيم خبير﴾ [هُود: 1]

Abdul Hameed Madani And Kunhi Mohammed
aliph‌-lam-ra. oru pramanagranthamatre it‌. atile vacanannal asayabhadratayullatakkappettirikkunnu. pinnitat visadikarikkappettirikkunnu. yuktimanum suksmajnaniyumaya allahuvinre atukkal ninnullatatre at‌
Abdul Hameed Madani And Kunhi Mohammed
aliph‌-lāṁ-ṟā. oru pramāṇagranthamatre it‌. atile vacanaṅṅaḷ āśayabhadratayuḷḷatākkappeṭṭirikkunnu. pinnīṭat viśadīkarikkappeṭṭirikkunnu. yuktimānuṁ sūkṣmajñāniyumāya allāhuvinṟe aṭukkal ninnuḷḷatatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aliph‌-lam-ra. oru pramanagranthamatre it‌. atile vacanannal asayabhadratayullatakkappettirikkunnu. pinnitat visadikarikkappettirikkunnu. yuktimanum suksmajnaniyumaya allahuvinre atukkal ninnullatatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aliph‌-lāṁ-ṟā. oru pramāṇagranthamatre it‌. atile vacanaṅṅaḷ āśayabhadratayuḷḷatākkappeṭṭirikkunnu. pinnīṭat viśadīkarikkappeṭṭirikkunnu. yuktimānuṁ sūkṣmajñāniyumāya allāhuvinṟe aṭukkal ninnuḷḷatatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അലിഫ്‌-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്‌. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നുള്ളതത്രെ അത്‌
Muhammad Karakunnu And Vanidas Elayavoor
aliph- lam -ra'a. it vedapustakamakunnu. itile suktannal subhadramakkiyirikkunnu. pinne avaye visadikarikkukayum ceytirikkunnu. yuktimanum suksmajnanumaya allahuvil ninnulalatanit
Muhammad Karakunnu And Vanidas Elayavoor
aliph- lāṁ -ṟā'a. it vēdapustakamākunnu. itile sūktaṅṅaḷ subhadramākkiyirikkunnu. pinne avaye viśadīkarikkukayuṁ ceytirikkunnu. yuktimānuṁ sūkṣmajñanumāya allāhuvil ninnuḷaḷatāṇit
Muhammad Karakunnu And Vanidas Elayavoor
അലിഫ്- ലാം -റാഅ.് ഇത് വേദപുസ്തകമാകുന്നു. ഇതിലെ സൂക്തങ്ങള്‍ സുഭദ്രമാക്കിയിരിക്കുന്നു. പിന്നെ അവയെ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞനുമായ അല്ലാഹുവില്‍ നിന്നുളളതാണിത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek