×

ആകയാല്‍ നീ കല്‍പിക്കപ്പെട്ടതു പോലെ നീയും നിന്നോടൊപ്പം (അല്ലാഹുവിങ്കലേക്ക്‌) മടങ്ങിയവരും നേരായ മാര്‍ഗത്തില്‍ നിലകൊള്ളുക. നിങ്ങള്‍ 11:112 Malayalam translation

Quran infoMalayalamSurah Hud ⮕ (11:112) ayat 112 in Malayalam

11:112 Surah Hud ayat 112 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 112 - هُود - Page - Juz 12

﴿فَٱسۡتَقِمۡ كَمَآ أُمِرۡتَ وَمَن تَابَ مَعَكَ وَلَا تَطۡغَوۡاْۚ إِنَّهُۥ بِمَا تَعۡمَلُونَ بَصِيرٞ ﴾
[هُود: 112]

ആകയാല്‍ നീ കല്‍പിക്കപ്പെട്ടതു പോലെ നീയും നിന്നോടൊപ്പം (അല്ലാഹുവിങ്കലേക്ക്‌) മടങ്ങിയവരും നേരായ മാര്‍ഗത്തില്‍ നിലകൊള്ളുക. നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കരുത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാണ്‌

❮ Previous Next ❯

ترجمة: فاستقم كما أمرت ومن تاب معك ولا تطغوا إنه بما تعملون بصير, باللغة المالايا

﴿فاستقم كما أمرت ومن تاب معك ولا تطغوا إنه بما تعملون بصير﴾ [هُود: 112]

Abdul Hameed Madani And Kunhi Mohammed
akayal ni kalpikkappettatu peale niyum ninneateappam (allahuvinkalekk‌) matanniyavarum neraya margattil nilakealluka. ninnal atiruvitt pravarttikkarut‌. tirccayayum avan ninnal pravarttikkunnatellam kantariyunnavanan‌
Abdul Hameed Madani And Kunhi Mohammed
ākayāl nī kalpikkappeṭṭatu pēāle nīyuṁ ninnēāṭeāppaṁ (allāhuviṅkalēkk‌) maṭaṅṅiyavaruṁ nērāya mārgattil nilakeāḷḷuka. niṅṅaḷ atiruviṭṭ pravarttikkarut‌. tīrccayāyuṁ avan niṅṅaḷ pravarttikkunnatellāṁ kaṇṭaṟiyunnavanāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akayal ni kalpikkappettatu peale niyum ninneateappam (allahuvinkalekk‌) matanniyavarum neraya margattil nilakealluka. ninnal atiruvitt pravarttikkarut‌. tirccayayum avan ninnal pravarttikkunnatellam kantariyunnavanan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākayāl nī kalpikkappeṭṭatu pēāle nīyuṁ ninnēāṭeāppaṁ (allāhuviṅkalēkk‌) maṭaṅṅiyavaruṁ nērāya mārgattil nilakeāḷḷuka. niṅṅaḷ atiruviṭṭ pravarttikkarut‌. tīrccayāyuṁ avan niṅṅaḷ pravarttikkunnatellāṁ kaṇṭaṟiyunnavanāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകയാല്‍ നീ കല്‍പിക്കപ്പെട്ടതു പോലെ നീയും നിന്നോടൊപ്പം (അല്ലാഹുവിങ്കലേക്ക്‌) മടങ്ങിയവരും നേരായ മാര്‍ഗത്തില്‍ നിലകൊള്ളുക. നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കരുത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാണ്‌
Muhammad Karakunnu And Vanidas Elayavoor
ninneatu kalpiccavidham niyum ninneateappam pascattapiccu matanniyavarum nervaliyil uraccu nilkkuka. ninnal paridhi langhikkarut. tirccayayum ninnal ceyyunnat suksmamayi kanunnavananavan
Muhammad Karakunnu And Vanidas Elayavoor
ninnēāṭu kalpiccavidhaṁ nīyuṁ ninnēāṭeāppaṁ paścāttapiccu maṭaṅṅiyavaruṁ nērvaḻiyil uṟaccu nilkkuka. niṅṅaḷ paridhi laṅghikkarut. tīrccayāyuṁ niṅṅaḷ ceyyunnat sūkṣmamāyi kāṇunnavanāṇavan
Muhammad Karakunnu And Vanidas Elayavoor
നിന്നോടു കല്‍പിച്ചവിധം നീയും നിന്നോടൊപ്പം പശ്ചാത്തപിച്ചു മടങ്ങിയവരും നേര്‍വഴിയില്‍ ഉറച്ചു നില്‍ക്കുക. നിങ്ങള്‍ പരിധി ലംഘിക്കരുത്. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നത് സൂക്ഷ്മമായി കാണുന്നവനാണവന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek