×

അക്രമം പ്രവര്‍ത്തിച്ചവരുടെ പക്ഷത്തേക്ക് നിങ്ങള്‍ ചായരുത്‌. എങ്കില്‍ നരകം നിങ്ങളെ സ്പര്‍ശിക്കുന്നതാണ്‌. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് 11:113 Malayalam translation

Quran infoMalayalamSurah Hud ⮕ (11:113) ayat 113 in Malayalam

11:113 Surah Hud ayat 113 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 113 - هُود - Page - Juz 12

﴿وَلَا تَرۡكَنُوٓاْ إِلَى ٱلَّذِينَ ظَلَمُواْ فَتَمَسَّكُمُ ٱلنَّارُ وَمَا لَكُم مِّن دُونِ ٱللَّهِ مِنۡ أَوۡلِيَآءَ ثُمَّ لَا تُنصَرُونَ ﴾
[هُود: 113]

അക്രമം പ്രവര്‍ത്തിച്ചവരുടെ പക്ഷത്തേക്ക് നിങ്ങള്‍ ചായരുത്‌. എങ്കില്‍ നരകം നിങ്ങളെ സ്പര്‍ശിക്കുന്നതാണ്‌. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് രക്ഷാധികാരികളേയില്ല. പിന്നീട് നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല

❮ Previous Next ❯

ترجمة: ولا تركنوا إلى الذين ظلموا فتمسكم النار وما لكم من دون الله, باللغة المالايا

﴿ولا تركنوا إلى الذين ظلموا فتمسكم النار وما لكم من دون الله﴾ [هُود: 113]

Abdul Hameed Madani And Kunhi Mohammed
akramam pravartticcavarute paksattekk ninnal cayarut‌. enkil narakam ninnale sparsikkunnatan‌. allahuvin purame ninnalkk raksadhikarikaleyilla. pinnit ninnal sahayikkappetunnatalla
Abdul Hameed Madani And Kunhi Mohammed
akramaṁ pravartticcavaruṭe pakṣattēkk niṅṅaḷ cāyarut‌. eṅkil narakaṁ niṅṅaḷe sparśikkunnatāṇ‌. allāhuvin puṟame niṅṅaḷkk rakṣādhikārikaḷēyilla. pinnīṭ niṅṅaḷ sahāyikkappeṭunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akramam pravartticcavarute paksattekk ninnal cayarut‌. enkil narakam ninnale sparsikkunnatan‌. allahuvin purame ninnalkk raksadhikarikaleyilla. pinnit ninnal sahayikkappetunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akramaṁ pravartticcavaruṭe pakṣattēkk niṅṅaḷ cāyarut‌. eṅkil narakaṁ niṅṅaḷe sparśikkunnatāṇ‌. allāhuvin puṟame niṅṅaḷkk rakṣādhikārikaḷēyilla. pinnīṭ niṅṅaḷ sahāyikkappeṭunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അക്രമം പ്രവര്‍ത്തിച്ചവരുടെ പക്ഷത്തേക്ക് നിങ്ങള്‍ ചായരുത്‌. എങ്കില്‍ നരകം നിങ്ങളെ സ്പര്‍ശിക്കുന്നതാണ്‌. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് രക്ഷാധികാരികളേയില്ല. പിന്നീട് നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല
Muhammad Karakunnu And Vanidas Elayavoor
atikramam kaniccavarute bhagattekk ninnal cayarut. annane ceytal narakam ninnale pitikutum. allahuvine kutate ninnalkk raksakarayi arumilla. pinnit ninnalkkearu sahayavum labhikkukayumilla
Muhammad Karakunnu And Vanidas Elayavoor
atikramaṁ kāṇiccavaruṭe bhāgattēkk niṅṅaḷ cāyarut. aṅṅane ceytāl narakaṁ niṅṅaḷe piṭikūṭuṁ. allāhuvine kūṭāte niṅṅaḷkk rakṣakarāyi ārumilla. pinnīṭ niṅṅaḷkkeāru sahāyavuṁ labhikkukayumilla
Muhammad Karakunnu And Vanidas Elayavoor
അതിക്രമം കാണിച്ചവരുടെ ഭാഗത്തേക്ക് നിങ്ങള്‍ ചായരുത്. അങ്ങനെ ചെയ്താല്‍ നരകം നിങ്ങളെ പിടികൂടും. അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക് രക്ഷകരായി ആരുമില്ല. പിന്നീട് നിങ്ങള്‍ക്കൊരു സഹായവും ലഭിക്കുകയുമില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek