×

തീര്‍ച്ചയായും അവരില്‍ ഓരോ വിഭാഗത്തിനും നിന്‍റെ രക്ഷിതാവ് അവരവരുടെ കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം പൂര്‍ണ്ണമായി നല്‍കുകതന്നെ ചെയ്യും. 11:111 Malayalam translation

Quran infoMalayalamSurah Hud ⮕ (11:111) ayat 111 in Malayalam

11:111 Surah Hud ayat 111 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 111 - هُود - Page - Juz 12

﴿وَإِنَّ كُلّٗا لَّمَّا لَيُوَفِّيَنَّهُمۡ رَبُّكَ أَعۡمَٰلَهُمۡۚ إِنَّهُۥ بِمَا يَعۡمَلُونَ خَبِيرٞ ﴾
[هُود: 111]

തീര്‍ച്ചയായും അവരില്‍ ഓരോ വിഭാഗത്തിനും നിന്‍റെ രക്ഷിതാവ് അവരവരുടെ കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം പൂര്‍ണ്ണമായി നല്‍കുകതന്നെ ചെയ്യും. തീര്‍ച്ചയായും അവന്‍ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: وإن كلا لما ليوفينهم ربك أعمالهم إنه بما يعملون خبير, باللغة المالايا

﴿وإن كلا لما ليوفينهم ربك أعمالهم إنه بما يعملون خبير﴾ [هُود: 111]

Abdul Hameed Madani And Kunhi Mohammed
tirccayayum avaril orea vibhagattinum ninre raksitav avaravarute karm'mannalkkulla pratiphalam purnnamayi nalkukatanne ceyyum. tirccayayum avan avar pravarttikkunnatinepparri suksmamayi ariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ avaril ōrēā vibhāgattinuṁ ninṟe rakṣitāv avaravaruṭe karm'maṅṅaḷkkuḷḷa pratiphalaṁ pūrṇṇamāyi nalkukatanne ceyyuṁ. tīrccayāyuṁ avan avar pravarttikkunnatineppaṟṟi sūkṣmamāyi aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum avaril orea vibhagattinum ninre raksitav avaravarute karm'mannalkkulla pratiphalam purnnamayi nalkukatanne ceyyum. tirccayayum avan avar pravarttikkunnatinepparri suksmamayi ariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ avaril ōrēā vibhāgattinuṁ ninṟe rakṣitāv avaravaruṭe karm'maṅṅaḷkkuḷḷa pratiphalaṁ pūrṇṇamāyi nalkukatanne ceyyuṁ. tīrccayāyuṁ avan avar pravarttikkunnatineppaṟṟi sūkṣmamāyi aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും അവരില്‍ ഓരോ വിഭാഗത്തിനും നിന്‍റെ രക്ഷിതാവ് അവരവരുടെ കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം പൂര്‍ണ്ണമായി നല്‍കുകതന്നെ ചെയ്യും. തീര്‍ച്ചയായും അവന്‍ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
avaril orearuttarkkum ninre nathan avarute pravarttanattinre phalam purnamayi nalkuka tanne ceyyum. niscayamayum avar pravarttikkunnatinepparri nannayariyunnavananavan
Muhammad Karakunnu And Vanidas Elayavoor
avaril ōrēāruttarkkuṁ ninṟe nāthan avaruṭe pravarttanattinṟe phalaṁ pūrṇamāyi nalkuka tanne ceyyuṁ. niścayamāyuṁ avar pravarttikkunnatineppaṟṟi nannāyaṟiyunnavanāṇavan
Muhammad Karakunnu And Vanidas Elayavoor
അവരില്‍ ഓരോരുത്തര്‍ക്കും നിന്റെ നാഥന്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ ഫലം പൂര്‍ണമായി നല്‍കുക തന്നെ ചെയ്യും. നിശ്ചയമായും അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നന്നായറിയുന്നവനാണവന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek