×

പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്‌. 11:114 Malayalam translation

Quran infoMalayalamSurah Hud ⮕ (11:114) ayat 114 in Malayalam

11:114 Surah Hud ayat 114 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 114 - هُود - Page - Juz 12

﴿وَأَقِمِ ٱلصَّلَوٰةَ طَرَفَيِ ٱلنَّهَارِ وَزُلَفٗا مِّنَ ٱلَّيۡلِۚ إِنَّ ٱلۡحَسَنَٰتِ يُذۡهِبۡنَ ٱلسَّيِّـَٔاتِۚ ذَٰلِكَ ذِكۡرَىٰ لِلذَّٰكِرِينَ ﴾
[هُود: 114]

പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്‌. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്‌

❮ Previous Next ❯

ترجمة: وأقم الصلاة طرفي النهار وزلفا من الليل إن الحسنات يذهبن السيئات ذلك, باللغة المالايا

﴿وأقم الصلاة طرفي النهار وزلفا من الليل إن الحسنات يذهبن السيئات ذلك﴾ [هُود: 114]

Abdul Hameed Madani And Kunhi Mohammed
pakalinre rantarrannalilum, ratriyile adyayamannalilum ni namaskaram murapeale nirvahikkuka. tirccayayum salkarm'mannal duskarm'mannale nikkikalayunnatan‌. cinticcu grahikkunnavarkk oru ulbeadhanamanat‌
Abdul Hameed Madani And Kunhi Mohammed
pakalinṟe raṇṭaṟṟaṅṅaḷiluṁ, rātriyile ādyayāmaṅṅaḷiluṁ nī namaskāraṁ muṟapēāle nirvahikkuka. tīrccayāyuṁ salkarm'maṅṅaḷ duṣkarm'maṅṅaḷe nīkkikaḷayunnatāṇ‌. cinticcu grahikkunnavarkk oru ulbēādhanamāṇat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pakalinre rantarrannalilum, ratriyile adyayamannalilum ni namaskaram murapeale nirvahikkuka. tirccayayum salkarm'mannal duskarm'mannale nikkikalayunnatan‌. cinticcu grahikkunnavarkk oru ulbeadhanamanat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pakalinṟe raṇṭaṟṟaṅṅaḷiluṁ, rātriyile ādyayāmaṅṅaḷiluṁ nī namaskāraṁ muṟapēāle nirvahikkuka. tīrccayāyuṁ salkarm'maṅṅaḷ duṣkarm'maṅṅaḷe nīkkikaḷayunnatāṇ‌. cinticcu grahikkunnavarkk oru ulbēādhanamāṇat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്‌. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്‌
Muhammad Karakunnu And Vanidas Elayavoor
pakalinre rantarrannalilum ravinre adyayamattilum ni namaskaram nisthayeate nirvahikkuka. tirccayayum, sadvrttikal durvrttikale durikarikkum. aleaciccariyunnavarkkulla udbeadhanamanit
Muhammad Karakunnu And Vanidas Elayavoor
pakalinṟe raṇṭaṟṟaṅṅaḷiluṁ rāvinṟe ādyayāmattiluṁ nī namaskāraṁ niṣṭhayēāṭe nirvahikkuka. tīrccayāyuṁ, sadvr̥ttikaḷ durvr̥ttikaḷe dūrīkarikkuṁ. ālēāciccaṟiyunnavarkkuḷḷa udbēādhanamāṇit
Muhammad Karakunnu And Vanidas Elayavoor
പകലിന്റെ രണ്ടറ്റങ്ങളിലും രാവിന്റെ ആദ്യയാമത്തിലും നീ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. തീര്‍ച്ചയായും, സദ്വൃത്തികള്‍ ദുര്‍വൃത്തികളെ ദൂരീകരിക്കും. ആലോചിച്ചറിയുന്നവര്‍ക്കുള്ള ഉദ്ബോധനമാണിത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek