×

അവരാരും നിങ്ങളുടെ വിളിക്ക് ഉത്തരം നല്‍കിയില്ലെങ്കില്‍, അല്ലാഹുവിന്‍റെ അറിവോട് കൂടി മാത്രമാണ് ഇത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും, അവനല്ലാതെ 11:14 Malayalam translation

Quran infoMalayalamSurah Hud ⮕ (11:14) ayat 14 in Malayalam

11:14 Surah Hud ayat 14 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 14 - هُود - Page - Juz 12

﴿فَإِلَّمۡ يَسۡتَجِيبُواْ لَكُمۡ فَٱعۡلَمُوٓاْ أَنَّمَآ أُنزِلَ بِعِلۡمِ ٱللَّهِ وَأَن لَّآ إِلَٰهَ إِلَّا هُوَۖ فَهَلۡ أَنتُم مُّسۡلِمُونَ ﴾
[هُود: 14]

അവരാരും നിങ്ങളുടെ വിളിക്ക് ഉത്തരം നല്‍കിയില്ലെങ്കില്‍, അല്ലാഹുവിന്‍റെ അറിവോട് കൂടി മാത്രമാണ് ഇത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും, അവനല്ലാതെ യാതൊരു ദൈവവുമില്ലെന്നും നിങ്ങള്‍ മനസ്സിലാക്കുക. ഇനിയെങ്കിലും നിങ്ങള്‍ കീഴ്പെടാന്‍ സന്നദ്ധരാണോ

❮ Previous Next ❯

ترجمة: فإلم يستجيبوا لكم فاعلموا أنما أنـزل بعلم الله وأن لا إله إلا, باللغة المالايا

﴿فإلم يستجيبوا لكم فاعلموا أنما أنـزل بعلم الله وأن لا إله إلا﴾ [هُود: 14]

Abdul Hameed Madani And Kunhi Mohammed
avararum ninnalute vilikk uttaram nalkiyillenkil, allahuvinre ariveat kuti matraman it avatarippikkappettittullatennum, avanallate yatearu daivavumillennum ninnal manas'silakkuka. iniyenkilum ninnal kilpetan sannad'dharanea
Abdul Hameed Madani And Kunhi Mohammed
avarāruṁ niṅṅaḷuṭe viḷikk uttaraṁ nalkiyilleṅkil, allāhuvinṟe aṟivēāṭ kūṭi mātramāṇ it avatarippikkappeṭṭiṭṭuḷḷatennuṁ, avanallāte yāteāru daivavumillennuṁ niṅṅaḷ manas'silākkuka. iniyeṅkiluṁ niṅṅaḷ kīḻpeṭān sannad'dharāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avararum ninnalute vilikk uttaram nalkiyillenkil, allahuvinre ariveat kuti matraman it avatarippikkappettittullatennum, avanallate yatearu daivavumillennum ninnal manas'silakkuka. iniyenkilum ninnal kilpetan sannad'dharanea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarāruṁ niṅṅaḷuṭe viḷikk uttaraṁ nalkiyilleṅkil, allāhuvinṟe aṟivēāṭ kūṭi mātramāṇ it avatarippikkappeṭṭiṭṭuḷḷatennuṁ, avanallāte yāteāru daivavumillennuṁ niṅṅaḷ manas'silākkuka. iniyeṅkiluṁ niṅṅaḷ kīḻpeṭān sannad'dharāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരാരും നിങ്ങളുടെ വിളിക്ക് ഉത്തരം നല്‍കിയില്ലെങ്കില്‍, അല്ലാഹുവിന്‍റെ അറിവോട് കൂടി മാത്രമാണ് ഇത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും, അവനല്ലാതെ യാതൊരു ദൈവവുമില്ലെന്നും നിങ്ങള്‍ മനസ്സിലാക്കുക. ഇനിയെങ്കിലും നിങ്ങള്‍ കീഴ്പെടാന്‍ സന്നദ്ധരാണോ
Muhammad Karakunnu And Vanidas Elayavoor
athava avar ninnalute velluvilikk uttaram nalkunnillenkil ariyuka: allahu arinnukeantutanneyan it avatarippiccirikkunnat. avanallate daivamilla. iniyenkilum ninnal muslinkalavunnuntea
Muhammad Karakunnu And Vanidas Elayavoor
athavā avar niṅṅaḷuṭe velluviḷikk uttaraṁ nalkunnilleṅkil aṟiyuka: allāhu aṟiññukeāṇṭutanneyāṇ it avatarippiccirikkunnat. avanallāte daivamilla. iniyeṅkiluṁ niṅṅaḷ musliṅkaḷāvunnuṇṭēā
Muhammad Karakunnu And Vanidas Elayavoor
അഥവാ അവര്‍ നിങ്ങളുടെ വെല്ലുവിളിക്ക് ഉത്തരം നല്‍കുന്നില്ലെങ്കില്‍ അറിയുക: അല്ലാഹു അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അവനല്ലാതെ ദൈവമില്ല. ഇനിയെങ്കിലും നിങ്ങള്‍ മുസ്ലിംകളാവുന്നുണ്ടോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek