×

ഐഹികജീവിതത്തെയും അതിന്‍റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്‌) വെച്ച് അവര്‍ക്ക് നാം 11:15 Malayalam translation

Quran infoMalayalamSurah Hud ⮕ (11:15) ayat 15 in Malayalam

11:15 Surah Hud ayat 15 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 15 - هُود - Page - Juz 12

﴿مَن كَانَ يُرِيدُ ٱلۡحَيَوٰةَ ٱلدُّنۡيَا وَزِينَتَهَا نُوَفِّ إِلَيۡهِمۡ أَعۡمَٰلَهُمۡ فِيهَا وَهُمۡ فِيهَا لَا يُبۡخَسُونَ ﴾
[هُود: 15]

ഐഹികജീവിതത്തെയും അതിന്‍റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്‌) വെച്ച് അവര്‍ക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്‌. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല

❮ Previous Next ❯

ترجمة: من كان يريد الحياة الدنيا وزينتها نوف إليهم أعمالهم فيها وهم فيها, باللغة المالايا

﴿من كان يريد الحياة الدنيا وزينتها نوف إليهم أعمالهم فيها وهم فيها﴾ [هُود: 15]

Abdul Hameed Madani And Kunhi Mohammed
aihikajivitatteyum atinre alankaratteyuman arenkilum uddesikkunnatenkil avarute pravarttanannal avite (ihaleakatt‌) vecc avarkk nam niraverrikeatukkunnatan‌. avarkkavite yatearu kuravum varuttappetukayilla
Abdul Hameed Madani And Kunhi Mohammed
aihikajīvitatteyuṁ atinṟe alaṅkāratteyumāṇ āreṅkiluṁ uddēśikkunnateṅkil avaruṭe pravarttanaṅṅaḷ aviṭe (ihalēākatt‌) vecc avarkk nāṁ niṟavēṟṟikeāṭukkunnatāṇ‌. avarkkaviṭe yāteāru kuṟavuṁ varuttappeṭukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aihikajivitatteyum atinre alankaratteyuman arenkilum uddesikkunnatenkil avarute pravarttanannal avite (ihaleakatt‌) vecc avarkk nam niraverrikeatukkunnatan‌. avarkkavite yatearu kuravum varuttappetukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aihikajīvitatteyuṁ atinṟe alaṅkāratteyumāṇ āreṅkiluṁ uddēśikkunnateṅkil avaruṭe pravarttanaṅṅaḷ aviṭe (ihalēākatt‌) vecc avarkk nāṁ niṟavēṟṟikeāṭukkunnatāṇ‌. avarkkaviṭe yāteāru kuṟavuṁ varuttappeṭukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഐഹികജീവിതത്തെയും അതിന്‍റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്‌) വെച്ച് അവര്‍ക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്‌. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല
Muhammad Karakunnu And Vanidas Elayavoor
arenkilum aihikajivitavum atinre arbhatannalum matraman agrahikkunnatenkil namavarute karmaphalannaleakke ivite vecc tanne purnamayi nalkum. atilavarkkeattum kuravu varuttilla
Muhammad Karakunnu And Vanidas Elayavoor
āreṅkiluṁ aihikajīvitavuṁ atinṟe ārbhāṭaṅṅaḷuṁ mātramāṇ āgrahikkunnateṅkil nāmavaruṭe karmaphalaṅṅaḷeākke iviṭe vecc tanne pūrṇamāyi nalkuṁ. atilavarkkeāṭṭuṁ kuṟavu varuttilla
Muhammad Karakunnu And Vanidas Elayavoor
ആരെങ്കിലും ഐഹികജീവിതവും അതിന്റെ ആര്‍ഭാടങ്ങളും മാത്രമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാമവരുടെ കര്‍മഫലങ്ങളൊക്കെ ഇവിടെ വെച്ച് തന്നെ പൂര്‍ണമായി നല്‍കും. അതിലവര്‍ക്കൊട്ടും കുറവു വരുത്തില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek