×

അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? പറയുക: എന്നാല്‍ ഇതുപേലെയുള്ള പത്ത് അദ്ധ്യായങ്ങള്‍ 11:13 Malayalam translation

Quran infoMalayalamSurah Hud ⮕ (11:13) ayat 13 in Malayalam

11:13 Surah Hud ayat 13 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 13 - هُود - Page - Juz 12

﴿أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ فَأۡتُواْ بِعَشۡرِ سُوَرٖ مِّثۡلِهِۦ مُفۡتَرَيَٰتٖ وَٱدۡعُواْ مَنِ ٱسۡتَطَعۡتُم مِّن دُونِ ٱللَّهِ إِن كُنتُمۡ صَٰدِقِينَ ﴾
[هُود: 13]

അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? പറയുക: എന്നാല്‍ ഇതുപേലെയുള്ള പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍

❮ Previous Next ❯

ترجمة: أم يقولون افتراه قل فأتوا بعشر سور مثله مفتريات وادعوا من استطعتم, باللغة المالايا

﴿أم يقولون افتراه قل فأتوا بعشر سور مثله مفتريات وادعوا من استطعتم﴾ [هُود: 13]

Abdul Hameed Madani And Kunhi Mohammed
atalla, addeham at ketticcamaccu ennanea avar parayunnat‌? parayuka: ennal itupeleyulla patt ad'dhyayannal camaccuntakkiyat ninnal keant varu. allahuvin purame ninnalkk sadhikkunnavareyellam ninnal viliccukeallukayum ceyyuka. ninnal satyavanmaranenkil
Abdul Hameed Madani And Kunhi Mohammed
atalla, addēhaṁ at keṭṭiccamaccu ennāṇēā avar paṟayunnat‌? paṟayuka: ennāl itupēleyuḷḷa patt ad'dhyāyaṅṅaḷ camaccuṇṭākkiyat niṅṅaḷ keāṇṭ varū. allāhuvin puṟame niṅṅaḷkk sādhikkunnavareyellāṁ niṅṅaḷ viḷiccukeāḷḷukayuṁ ceyyuka. niṅṅaḷ satyavānmārāṇeṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, addeham at ketticcamaccu ennanea avar parayunnat‌? parayuka: ennal itupeleyulla patt ad'dhyayannal camaccuntakkiyat ninnal keant varu. allahuvin purame ninnalkk sadhikkunnavareyellam ninnal viliccukeallukayum ceyyuka. ninnal satyavanmaranenkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, addēhaṁ at keṭṭiccamaccu ennāṇēā avar paṟayunnat‌? paṟayuka: ennāl itupēleyuḷḷa patt ad'dhyāyaṅṅaḷ camaccuṇṭākkiyat niṅṅaḷ keāṇṭ varū. allāhuvin puṟame niṅṅaḷkk sādhikkunnavareyellāṁ niṅṅaḷ viḷiccukeāḷḷukayuṁ ceyyuka. niṅṅaḷ satyavānmārāṇeṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? പറയുക: എന്നാല്‍ ഇതുപേലെയുള്ള പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍
Muhammad Karakunnu And Vanidas Elayavoor
atalla; it iddeham ketticcamaccatanennanea avar vadikkunnat? parayuka: enkil itupealulla patt adhyayam ninnal ketticcamacc keantuvarika. atinayi allahuvinu purame ninnalkk kittavunnavareyeakke viliccukealluka. ninnal satyavanmarenkil
Muhammad Karakunnu And Vanidas Elayavoor
atalla; it iddēhaṁ keṭṭiccamaccatāṇennāṇēā avar vādikkunnat? paṟayuka: eṅkil itupēāluḷḷa patt adhyāyaṁ niṅṅaḷ keṭṭiccamacc keāṇṭuvarika. atināyi allāhuvinu puṟame niṅṅaḷkk kiṭṭāvunnavareyeākke viḷiccukeāḷḷuka. niṅṅaḷ satyavānmāreṅkil
Muhammad Karakunnu And Vanidas Elayavoor
അതല്ല; ഇത് ഇദ്ദേഹം കെട്ടിച്ചമച്ചതാണെന്നാണോ അവര്‍ വാദിക്കുന്നത്? പറയുക: എങ്കില്‍ ഇതുപോലുള്ള പത്ത് അധ്യായം നിങ്ങള്‍ കെട്ടിച്ചമച്ച് കൊണ്ടുവരിക. അതിനായി അല്ലാഹുവിനു പുറമെ നിങ്ങള്‍ക്ക് കിട്ടാവുന്നവരെയൊക്കെ വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek