×

അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ അക്രമിയായി ആരുണ്ട്‌? അവര്‍ അവരുടെ രക്ഷിതാവിന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതാണ്‌. സാക്ഷികള്‍ 11:18 Malayalam translation

Quran infoMalayalamSurah Hud ⮕ (11:18) ayat 18 in Malayalam

11:18 Surah Hud ayat 18 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 18 - هُود - Page - Juz 12

﴿وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًاۚ أُوْلَٰٓئِكَ يُعۡرَضُونَ عَلَىٰ رَبِّهِمۡ وَيَقُولُ ٱلۡأَشۡهَٰدُ هَٰٓؤُلَآءِ ٱلَّذِينَ كَذَبُواْ عَلَىٰ رَبِّهِمۡۚ أَلَا لَعۡنَةُ ٱللَّهِ عَلَى ٱلظَّٰلِمِينَ ﴾
[هُود: 18]

അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ അക്രമിയായി ആരുണ്ട്‌? അവര്‍ അവരുടെ രക്ഷിതാവിന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതാണ്‌. സാക്ഷികള്‍ പറയും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിന്‍റെ പേരില്‍ കള്ളം പറഞ്ഞവര്‍, ശ്രദ്ധിക്കുക: അല്ലാഹുവിന്‍റെ ശാപം ആ അക്രമികളുടെ മേലുണ്ടായിരിക്കും

❮ Previous Next ❯

ترجمة: ومن أظلم ممن افترى على الله كذبا أولئك يعرضون على ربهم ويقول, باللغة المالايا

﴿ومن أظلم ممن افترى على الله كذبا أولئك يعرضون على ربهم ويقول﴾ [هُود: 18]

Abdul Hameed Madani And Kunhi Mohammed
allahuvinre peril kallam ketticcamaccavanekkal akramiyayi arunt‌? avar avarute raksitavinre mumpil hajarakkappetunnatan‌. saksikal parayum: ivarakunnu tannalute raksitavinre peril kallam parannavar, srad'dhikkuka: allahuvinre sapam a akramikalute meluntayirikkum
Abdul Hameed Madani And Kunhi Mohammed
allāhuvinṟe pēril kaḷḷaṁ keṭṭiccamaccavanēkkāḷ akramiyāyi āruṇṭ‌? avar avaruṭe rakṣitāvinṟe mumpil hājarākkappeṭunnatāṇ‌. sākṣikaḷ paṟayuṁ: ivarākunnu taṅṅaḷuṭe rakṣitāvinṟe pēril kaḷḷaṁ paṟaññavar, śrad'dhikkuka: allāhuvinṟe śāpaṁ ā akramikaḷuṭe mēluṇṭāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre peril kallam ketticcamaccavanekkal akramiyayi arunt‌? avar avarute raksitavinre mumpil hajarakkappetunnatan‌. saksikal parayum: ivarakunnu tannalute raksitavinre peril kallam parannavar, srad'dhikkuka: allahuvinre sapam a akramikalute meluntayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe pēril kaḷḷaṁ keṭṭiccamaccavanēkkāḷ akramiyāyi āruṇṭ‌? avar avaruṭe rakṣitāvinṟe mumpil hājarākkappeṭunnatāṇ‌. sākṣikaḷ paṟayuṁ: ivarākunnu taṅṅaḷuṭe rakṣitāvinṟe pēril kaḷḷaṁ paṟaññavar, śrad'dhikkuka: allāhuvinṟe śāpaṁ ā akramikaḷuṭe mēluṇṭāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ അക്രമിയായി ആരുണ്ട്‌? അവര്‍ അവരുടെ രക്ഷിതാവിന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതാണ്‌. സാക്ഷികള്‍ പറയും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിന്‍റെ പേരില്‍ കള്ളം പറഞ്ഞവര്‍, ശ്രദ്ധിക്കുക: അല്ലാഹുവിന്‍റെ ശാപം ആ അക്രമികളുടെ മേലുണ്ടായിരിക്കും
Muhammad Karakunnu And Vanidas Elayavoor
allahuvinre peril kallam ketticcamaccuntakkiyavanekkal keatiya akrami arunt? avar tannalute nathanre sannidhiyil keantuvarappetum. appeal saksikal parayum: "ivaran tannalute nathanre peril kallam ketticcamaccavar.” ariyuka: akramikalute mel allahuvinre keatiya sapamunt
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe pēril kaḷḷaṁ keṭṭiccamaccuṇṭākkiyavanekkāḷ keāṭiya akrami āruṇṭ? avar taṅṅaḷuṭe nāthanṟe sannidhiyil keāṇṭuvarappeṭuṁ. appēāḷ sākṣikaḷ paṟayuṁ: "ivarāṇ taṅṅaḷuṭe nāthanṟe pēril kaḷḷaṁ keṭṭiccamaccavar.” aṟiyuka: akramikaḷuṭe mēl allāhuvinṟe keāṭiya śāpamuṇṭ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുണ്ടാക്കിയവനെക്കാള്‍ കൊടിയ അക്രമി ആരുണ്ട്? അവര്‍ തങ്ങളുടെ നാഥന്റെ സന്നിധിയില്‍ കൊണ്ടുവരപ്പെടും. അപ്പോള്‍ സാക്ഷികള്‍ പറയും: "ഇവരാണ് തങ്ങളുടെ നാഥന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവര്‍.” അറിയുക: അക്രമികളുടെ മേല്‍ അല്ലാഹുവിന്റെ കൊടിയ ശാപമുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek