×

എന്നാല്‍ ഒരാള്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ലഭിച്ച വ്യക്തമായ തെളിവിനെ അവലംബിക്കുന്നു. അവങ്കല്‍ നിന്നുള്ള ഒരു 11:17 Malayalam translation

Quran infoMalayalamSurah Hud ⮕ (11:17) ayat 17 in Malayalam

11:17 Surah Hud ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 17 - هُود - Page - Juz 12

﴿أَفَمَن كَانَ عَلَىٰ بَيِّنَةٖ مِّن رَّبِّهِۦ وَيَتۡلُوهُ شَاهِدٞ مِّنۡهُ وَمِن قَبۡلِهِۦ كِتَٰبُ مُوسَىٰٓ إِمَامٗا وَرَحۡمَةًۚ أُوْلَٰٓئِكَ يُؤۡمِنُونَ بِهِۦۚ وَمَن يَكۡفُرۡ بِهِۦ مِنَ ٱلۡأَحۡزَابِ فَٱلنَّارُ مَوۡعِدُهُۥۚ فَلَا تَكُ فِي مِرۡيَةٖ مِّنۡهُۚ إِنَّهُ ٱلۡحَقُّ مِن رَّبِّكَ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يُؤۡمِنُونَ ﴾
[هُود: 17]

എന്നാല്‍ ഒരാള്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ലഭിച്ച വ്യക്തമായ തെളിവിനെ അവലംബിക്കുന്നു. അവങ്കല്‍ നിന്നുള്ള ഒരു സാക്ഷി (ഖുര്‍ആന്‍) അതിനെ തുടര്‍ന്ന് വരുകയും ചെയ്യുന്നു. അതിന് മുമ്പ് മാതൃകയും കാരുണ്യവുമായിക്കൊണ്ട് മൂസായുടെ ഗ്രന്ഥം വന്നിട്ടുമുണ്ട്‌. (അങ്ങനെയുള്ള ഒരാള്‍ ആ ദുന്‍യാ പ്രേമികളെ പോലെ ഖുര്‍ആന്‍ നിഷേധിക്കുമോ? ഇല്ല.) അത്തരക്കാര്‍ അതില്‍ വിശ്വസിക്കും. വിവിധ സംഘങ്ങളില്‍ നിന്ന് അതില്‍ അവിശ്വസിക്കുന്നവരാരോ അവരുടെ വാഗ്ദത്തസ്ഥാനം നരകമാകുന്നു. ആകയാല്‍ നീ അതിനെപ്പറ്റി സംശയത്തിലാവരുത്‌. തീര്‍ച്ചയായും അത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. പക്ഷെ ജനങ്ങളില്‍ അധികപേരും വിശ്വസിക്കുന്നില്ല

❮ Previous Next ❯

ترجمة: أفمن كان على بينة من ربه ويتلوه شاهد منه ومن قبله كتاب, باللغة المالايا

﴿أفمن كان على بينة من ربه ويتلوه شاهد منه ومن قبله كتاب﴾ [هُود: 17]

Abdul Hameed Madani And Kunhi Mohammed
ennal oral tanre raksitavinkal ninn labhicca vyaktamaya telivine avalambikkunnu. avankal ninnulla oru saksi (khur'an) atine tutarnn varukayum ceyyunnu. atin mump matrkayum karunyavumayikkeant musayute grantham vannittumunt‌. (annaneyulla oral a dunya premikale peale khur'an nisedhikkumea? illa.) attarakkar atil visvasikkum. vividha sanghannalil ninn atil avisvasikkunnavararea avarute vagdattasthanam narakamakunnu. akayal ni atinepparri sansayattilavarut‌. tirccayayum at ninre raksitavinkal ninnulla satyamakunnu. pakse janannalil adhikaperum visvasikkunnilla
Abdul Hameed Madani And Kunhi Mohammed
ennāl orāḷ tanṟe rakṣitāviṅkal ninn labhicca vyaktamāya teḷivine avalambikkunnu. avaṅkal ninnuḷḷa oru sākṣi (khur'ān) atine tuṭarnn varukayuṁ ceyyunnu. atin mump mātr̥kayuṁ kāruṇyavumāyikkeāṇṭ mūsāyuṭe granthaṁ vanniṭṭumuṇṭ‌. (aṅṅaneyuḷḷa orāḷ ā dunyā prēmikaḷe pēāle khur'ān niṣēdhikkumēā? illa.) attarakkār atil viśvasikkuṁ. vividha saṅghaṅṅaḷil ninn atil aviśvasikkunnavarārēā avaruṭe vāgdattasthānaṁ narakamākunnu. ākayāl nī atineppaṟṟi sanśayattilāvarut‌. tīrccayāyuṁ at ninṟe rakṣitāviṅkal ninnuḷḷa satyamākunnu. pakṣe janaṅṅaḷil adhikapēruṁ viśvasikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal oral tanre raksitavinkal ninn labhicca vyaktamaya telivine avalambikkunnu. avankal ninnulla oru saksi (khur'an) atine tutarnn varukayum ceyyunnu. atin mump matrkayum karunyavumayikkeant musayute grantham vannittumunt‌. (annaneyulla oral a dunya premikale peale khur'an nisedhikkumea? illa.) attarakkar atil visvasikkum. vividha sanghannalil ninn atil avisvasikkunnavararea avarute vagdattasthanam narakamakunnu. akayal ni atinepparri sansayattilavarut‌. tirccayayum at ninre raksitavinkal ninnulla satyamakunnu. pakse janannalil adhikaperum visvasikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl orāḷ tanṟe rakṣitāviṅkal ninn labhicca vyaktamāya teḷivine avalambikkunnu. avaṅkal ninnuḷḷa oru sākṣi (khur'ān) atine tuṭarnn varukayuṁ ceyyunnu. atin mump mātr̥kayuṁ kāruṇyavumāyikkeāṇṭ mūsāyuṭe granthaṁ vanniṭṭumuṇṭ‌. (aṅṅaneyuḷḷa orāḷ ā dunyā prēmikaḷe pēāle khur'ān niṣēdhikkumēā? illa.) attarakkār atil viśvasikkuṁ. vividha saṅghaṅṅaḷil ninn atil aviśvasikkunnavarārēā avaruṭe vāgdattasthānaṁ narakamākunnu. ākayāl nī atineppaṟṟi sanśayattilāvarut‌. tīrccayāyuṁ at ninṟe rakṣitāviṅkal ninnuḷḷa satyamākunnu. pakṣe janaṅṅaḷil adhikapēruṁ viśvasikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ ഒരാള്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ലഭിച്ച വ്യക്തമായ തെളിവിനെ അവലംബിക്കുന്നു. അവങ്കല്‍ നിന്നുള്ള ഒരു സാക്ഷി (ഖുര്‍ആന്‍) അതിനെ തുടര്‍ന്ന് വരുകയും ചെയ്യുന്നു. അതിന് മുമ്പ് മാതൃകയും കാരുണ്യവുമായിക്കൊണ്ട് മൂസായുടെ ഗ്രന്ഥം വന്നിട്ടുമുണ്ട്‌. (അങ്ങനെയുള്ള ഒരാള്‍ ആ ദുന്‍യാ പ്രേമികളെ പോലെ ഖുര്‍ആന്‍ നിഷേധിക്കുമോ? ഇല്ല.) അത്തരക്കാര്‍ അതില്‍ വിശ്വസിക്കും. വിവിധ സംഘങ്ങളില്‍ നിന്ന് അതില്‍ അവിശ്വസിക്കുന്നവരാരോ അവരുടെ വാഗ്ദത്തസ്ഥാനം നരകമാകുന്നു. ആകയാല്‍ നീ അതിനെപ്പറ്റി സംശയത്തിലാവരുത്‌. തീര്‍ച്ചയായും അത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. പക്ഷെ ജനങ്ങളില്‍ അധികപേരും വിശ്വസിക്കുന്നില്ല
Muhammad Karakunnu And Vanidas Elayavoor
oralkk tanre nathanil ninnulla vyaktamaya telivu labhiccu. ate tutarnn tanre nathanil ninnulla oru saksi ayalkk pintuna nalkukayum ceytu. atinu mumpe matrkayum divyanugrahavumayi musakk grantham vannettiyittumunt. iyalum bhetika pujakareppeale at tallikkalayumea? avaratil visvasikkuka tanne ceyyum. ennal vividha vibhagannalil arenkilum atine nisedhikkukayanenkil avarute vagdatta sthalam narakattiyayirikkum. atinal ni itil sansayikkarut. tirccayayum it ninre nathanil ninnulla satyaman. ennittum janannalilereperum visvasikkunnilla
Muhammad Karakunnu And Vanidas Elayavoor
orāḷkk tanṟe nāthanil ninnuḷḷa vyaktamāya teḷivu labhiccu. atē tuṭarnn tanṟe nāthanil ninnuḷḷa oru sākṣi ayāḷkk pintuṇa nalkukayuṁ ceytu. atinu mumpē mātr̥kayuṁ divyānugrahavumāyi mūsākk granthaṁ vannettiyiṭṭumuṇṭ. iyāḷuṁ bhetika pūjakareppēāle at taḷḷikkaḷayumēā? avaratil viśvasikkuka tanne ceyyuṁ. ennāl vividha vibhāgaṅṅaḷil āreṅkiluṁ atine niṣēdhikkukayāṇeṅkil avaruṭe vāgdatta sthalaṁ narakattīyāyirikkuṁ. atināl nī itil sanśayikkarut. tīrccayāyuṁ it ninṟe nāthanil ninnuḷḷa satyamāṇ. enniṭṭuṁ janaṅṅaḷilēṟepēruṁ viśvasikkunnilla
Muhammad Karakunnu And Vanidas Elayavoor
ഒരാള്‍ക്ക് തന്റെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവു ലഭിച്ചു. അതേ തുടര്‍ന്ന് തന്റെ നാഥനില്‍ നിന്നുള്ള ഒരു സാക്ഷി അയാള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. അതിനു മുമ്പേ മാതൃകയും ദിവ്യാനുഗ്രഹവുമായി മൂസാക്ക് ഗ്രന്ഥം വന്നെത്തിയിട്ടുമുണ്ട്. ഇയാളും ഭൌതിക പൂജകരെപ്പോലെ അത് തള്ളിക്കളയുമോ? അവരതില്‍ വിശ്വസിക്കുക തന്നെ ചെയ്യും. എന്നാല്‍ വിവിധ വിഭാഗങ്ങളില്‍ ആരെങ്കിലും അതിനെ നിഷേധിക്കുകയാണെങ്കില്‍ അവരുടെ വാഗ്ദത്ത സ്ഥലം നരകത്തീയായിരിക്കും. അതിനാല്‍ നീ ഇതില്‍ സംശയിക്കരുത്. തീര്‍ച്ചയായും ഇത് നിന്റെ നാഥനില്‍ നിന്നുള്ള സത്യമാണ്. എന്നിട്ടും ജനങ്ങളിലേറെപേരും വിശ്വസിക്കുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek